“‘ദേണ്ടെ ..പിന്നേം നിന്നാടുന്നു ..ശ്ശൊ ..ഞാൻ അടിച്ചുകളയട്ടെടാ :” റോസ്മേരി അവന്റെ കഴുത്തിൽ തൂങ്ങി ചുണ്ടിൽ ഉമ്മവെച്ചു
“‘സൂപ്പർ ..സൂപ്പർ “‘ മുറിക്ക് വെളിയിലൂടെ നടന്നു പോയ ആരോ കയ്യടിച്ചപ്പോൾ മിഥുൻ അവളെ വിട്ടകന്നുമാറി
“‘ നിക്കടാ .. ഒരു മിനുട്ട് “” റോസ് ബാഗ് തുറന്നു ചീപ്പെടുത്തു മൊബൈലിൽ മിറർ എടുത്തു ചീകി . മുടിയും മുഖവുമൊക്കെ ശെരിയാക്കിയിട്ടവൾ മിഥുന്റെ തല താഴ്ത്തിയിട്ട് തലമുടി ചീകി കൊടുത്തു .
“‘ മൂടിയിരിക്കുന്നു … ഞാൻ ഷേവ് ചെയ്‌തത് ആണല്ലോ “‘ അവൾ മിഥുന്റെ ചുണ്ടിൽ പറ്റിയിരുന്ന നനുത്ത രോമം തുടച്ചിട്ട് ചിരിച്ചു .
“”പോകാം ..വാടാ “‘ കുട മടക്കി ബാഗിൽ വെച്ചിട്ടവൾ മിഥുന്റെ കൈ പിടിച്ചു .
“‘ എടാ തൊണ്ടേലൊക്കെ എന്തോപോലെ .. ദാഹിച്ചു വരണ്ടിരിക്കുവാ .നീ വാ ഒരു ഫ്രഷ് ലൈം അടിക്കാം ..ചൂടൻ സമൂസയും “” റോസ് കാന്റീനിലേക്ക് അവനെയും കൂട്ടി കയറി .
“” എടീ റോസേ ..നിന്റെ ചുണ്ടേൽ പാൽപ്പാടയിരിക്കുന്നു…ഹഹ “‘അവർ അകത്തേക്ക് കയറിയപ്പോൾ കോഫി കുടിക്കുകയായിരുന്ന കൂട്ടുകാരിൽ ഒരാൾ പറഞ്ഞു
“‘ എടാ …പൊട്ടാ നാണം കെടുത്തല്ലേ……..”’ അവളുടെ ചുണ്ടിലേക്ക് നോക്കിയ മിഥുനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞിട്ട് റോസ്മേരി തിരിച്ചടിച്ചു “”പാൽപ്പാടയല്ലെടീ അത് പാല് തന്നെയാ … “‘
കൂട്ടുകാരെ നോക്കി മുഖം വക്രിച്ചു കാണിച്ചിട്ടവൾ മിഥുന്റെ കൂടെ ഒരു ടേബിളിലിരുന്നു .
“‘ എടാ ..നീയിത് വെച്ചോ ..ചേച്ചിക്ക് ബിരിയാണി ഇഷ്ടമല്ലേ .. ഒരെണ്ണം വാങ്ങിക്കൊടുത്തു സോപ്പിട് “‘ കാന്റീനിൽ നിന്നിറങ്ങാൻ നേരം റോസ് മിഥുന്റെ പോക്കറ്റിലേക്ക് അഞ്ഞൂറ് രൂപ തിരുകി വെച്ചുകൊടുത്തു .
“‘എടീ വേണ്ട .. ഇപ്പൊ തന്നെ കുറെ രൂപ നിനക്ക് തരാനുണ്ട് “‘
” സ്ത്രീധനം നീ പ്രതീക്ഷിക്കണ്ട കുട്ടാ . എന്റെ വീട്ടിൽ സമ്മതിച്ചാലും ശ്രീദേവീം മാധവനും സമ്മതിക്കൂല്ല . അപ്പൊ പിന്നെ ഈ തരുന്നതൊക്കെ സ്ത്രീധനമായിട്ട് വരവ് വെച്ചോ “‘ മിഥുൻ ചുറ്റുപാടും നോക്കിയിട്ടവളുടെ കൈ എടുത്തു മുത്തി .
“‘വൗ … ചോദിക്കാണ്ട് ആദ്യമായിട്ടാ നീയൊരുമ്മ തരുന്നേ കേട്ടോ “‘ റോസിന്റെ കണ്ണിൽ തിളക്കം .
അവർ ഓഡിറ്റോറിയത്തിലേക്ക് കയറി . അവിടം മൊത്തം ബഹളത്തിലായിരുന്നു . റോസ് വാതിൽക്കൽ നിന്ന് അവനെ ചേർന്ന് നിന്ന് സ്റ്റേജിലേക്ക് എത്തിനോക്കി . ഏതോ ബാച്ചിന്റെ ഗാനമേള തകർക്കുന്നു .
“‘കുട്ടാ ഇപ്പൊ വരാട്ടോ “” റോസ് അവനോട് പറഞ്ഞിട്ട് അവിടെ നിന്ന് അകത്തേക്ക് കയറി .