“സോറി ജിതിൻ, തനിക്ക് വിഷമം ആവുമെന്ന് വിചാരിച്ചില്ല. താൻ വിഷമിക്കാതിരിക്ക്, എന്ത് പ്രശ്നമുണ്ടായാലും തനിക്ക് അത് സോൾവ് ചെയ്യാൻ പറ്റും എന്നെനിക്ക് വിശ്വാസമുണ്ട്. യൂ ആർ സ്ട്രോങ്. എനിക്കറിയാം. റിലാക്സ്.”
പെട്ടെന്നാരോ നടന്നു വരുന്ന ശബ്ദം കേട്ട് അവർ അകന്നു മാറി. അവൻ അവളുടെ കയ്യിൽ നിന്ന് താഴെ വീണ ബുക് എടുത്തു കൊടുത്ത് പൊയ്ക്കോ എന്ന് കൈ കൊണ്ട് കാട്ടി.
“ബൈ ജിതിൻ… ബി സേഫ്…” അവൾ സ്വകാര്യം പറഞ്ഞു ധൃതി വെച്ച് മുറി വിട്ട് മറ്റെങ്ങും നോക്കാതെ ഇറങ്ങിപ്പോയി. ജിതിൻ ആ നിന്ന നിൽപ്പ് കുറച്ചു നേരം കൂടി നിന്നു. കമ്പിയൊക്കെ എപ്പോഴേ താന്നിരിക്കുന്നു. എല്ലാം ഒരു മയത്തിൽ ആയി വന്നതാ. അപ്പോഴാ പെണ്ണ്… ആ, പോട്ടെ. എന്നാൽ മുറി വിട്ട് പുറത്തിറങ്ങുമ്പോഴേക്ക് അവൻ മനസ്സിൽ ഒളിപ്പിച്ചിരുന്ന എന്തോ ഒന്ന് തേടി അവന്റെ കണ്ണുകൾ അകലെ സ്കൂൾ ഗേറ്റിനടുത്തേക്ക് കാഴ്ചയെറിഞ്ഞു.
ജിതിൻ കാത്തിരുന്ന ദിവസമെത്തി. സ്കൂൾ കവാടത്തിനകത്ത് വലിയൊരു ആർച്ച് ഉയർന്നിരുന്നു. ആനുവൽ ഡേ ആഘോഷങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വെൽക്കം ബോർഡ്. സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ആണ് ആനുവൽ ഡേ ഉൽഘാടനം ചെയ്യുന്നത്. മൂന്ന് മണി മുതൽ തുടങ്ങുന്ന പരിപാടികൾക്ക് ഒരു അജണ്ടയുണ്ട്. പ്രാർത്ഥന, സ്കോളർഷിപ്പ് വിതരണം, ഊഴം മാറിയുള്ള പ്രസംഗം, അങ്ങിനെ പല തരം ബോറ് പരിപാടികളും കഴിഞ്ഞ് ഏറ്റവും അവസാനമാണ് അറുബോറൻ കലാപരിപാടികൾ. എല്ലാം കഴിയുമ്പോ കുറഞ്ഞത് ഒരു പത്തര പതിനൊന്ന് മണിയെങ്കിലും ആവും. ജിതിൻ ബോറടിച്ചു നടന്ന് സമയം ചെലവഴിച്ചു. സോണിമോനെ ചില സമയത്തൊക്കെ മിസ്സ് ആവും. പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല. അങ്ങിനെ പൂജയെ തപ്പാൻ പോയിപ്പോയി ഒരു തവണ കമ്പിയടിച്ചു ജിതിന്റെ മുൻപിൽ ചെന്നു പെട്ട് പിടിക്കപ്പെട്ടു. കളിയാക്കിയെങ്കിലും അവനെ ഗുണദോഷിക്കാനൊന്നും അവൻ പോയില്ല. ഒരുപാട് അനുഭവിച്ചതല്ലേ പാവം, അവൻ ആഘോഷിക്കട്ടെ. ഫൈസലും കൂട്ടരും ഒരു ചെറുതൊക്കെ പിടിപ്പിച്ച് ബബിൾഗം ചവച്ചു ആടി നടക്കാതിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു. പി. ടി സാർ ഡിസിപ്ലിന്റെ കാര്യത്തിൽ കണിശക്കാരനായിരുന്നെങ്കിലും ആ ഒരു ദിവസത്തേക്ക് വേണ്ടി ഒന്ന് കണ്ണടച്ചു.
ഓരോ പ്രസംഗ പരിപാടികൾ കഴിഞ്ഞ് നേരം ഇരുട്ടിത്തുടങ്ങി. കൊട്ടും മേളവുമായി ആനയിച്ചു കൊണ്ടു വന്ന അസിസ്റ്റന്റ് കമ്മീഷണർ അര മണിക്കൂർ സ്റ്റേജിൽ ചിലവഴിച്ച്, തിരിയും തെളിച്ചു പൊടിയും തട്ടിപ്പോയി. കലാ പരിപാടികൾ തുടങ്ങിയ വിളംബരം കേട്ട സമയം, സ്റ്റേജിന്റെ മുന്നിൽ കസേരയിൽ ഇരുന്ന ജിതിൻ എണീറ്റു സ്കൂളിനകത്തേക്ക് പോയി. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു മോഹിനിയാട്ടികളെയും, നാടകത്തിൽ അഭിനയിക്കാൻ നിൽക്കുന്ന മേക്കപ്പിട്ട കുറച്ചു പിള്ളാരെയും കണ്ട്, അവിടെ ഒന്നു കറങ്ങി, ടോയ്ലറ്റിൽ കയറി ഒന്ന് നീട്ടിപ്പെടുത്തിട്ട് മുകളിൽ രണ്ടാം നിലയിലേക്ക് വച്ചു പിടിച്ചു. ആരുമുണ്ടാവില്ല അവിടെ. ആരുടെയും ശല്യമില്ലാതെ, എന്നാൽ താഴെ നടക്കുന്നത് കണ്ടു നിൽക്കാൻ അതിലും നല്ല സ്ഥലമില്ല. അവിടെ, കൈവരിയിൽ കയ്യും കുത്തി നിന്ന് അവൻ താഴേക്ക് നോക്കി നിന്നു.