അവളിൽ നിന്നും ഒരു ശക്തമായ നിശ്വാസമുണ്ടായി. ജിതിന്റെ തലമുടി നാരുകളെ അള്ളി വലിച്ചു കൊണ്ട് കോകില അവന്റെ ചുണ്ടുകളിൽ മധുപാനം നടത്തി. അവളുടെ പ്രവർത്തിയിൽ ആവേശം മുറുകിയ ജിതിൻ അവളുടെ കൂർത്തു കൂമ്പിയ ഇടതു മുലയിൽ അല്പം ബലം കൊടുത്തു. കോകിലയുടെ തേനൊലിക്കുന്ന അധരങ്ങൾ മൃദുവായി കടിച്ചു പിടിച്ചു കൊണ്ട് അവൻ അവളുടെ മുലയിൽ മെല്ലെ ഞെക്കിക്കളിക്കാൻ തുടങ്ങി.
“ജിത്തൂ… വേണ്ട…” ജിത്തുവിന്റെ വായിൽ നിന്നും തന്റെ ചുണ്ട് തെറ്റി വിടുവിച്ചു കൊണ്ട് പാതിയടഞ്ഞ കണ്ണുകളാൽ കോകില കിതച്ചു. എന്നാൽ അവൾ പറഞ്ഞത് അവന്റെ കാതുകളിൽ എത്തിയില്ല. അവളെ ഇടുപ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ജിതിൻ അവളെ ചുവരിനോട് ചേർത്തു നിർത്തി. തന്റെ ശിരസ്സിൽ മുറുകെ പിടിച്ചിരുന്ന അവളുടെ രണ്ടു കൈത്തണ്ടകളിലും പിടുത്തമിട്ട് അവയെ ചുവരിനോട് ചേർത്ത് നിർത്തി, അവളുടെ കഴുത്തിൽ മുഖം ചേർത്ത്, അവളുടെ സ്ത്രൈണ സുഗന്ധം തന്റെ നാസികയിലേക്ക് വലിച്ചു കയറ്റി ജിതിൻ. അവന്റെ നീണ്ട നാസികയുടെ മുനയും, വായിൽ നിന്നും ഉത്ഭവിച്ച ചുടു നിശ്വാസവും കഴുത്തിൽ തട്ടിയപ്പോൾ അവളുടെ കവിളുകൾ രോമാഞ്ചമണിഞ്ഞു. പിന്നിലെ കേശഭാരത്തിൽ നിന്നും തുളസിക്കതിരിന്റെ സുഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറി.
“ജിത്തൂ… ഹ്..വേണ്ടടാ… പാടില്ല…ഹ്…” ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി കോകില മൊഴിഞ്ഞു. അവളുടെ തൊണ്ട വരണ്ടു. കൈ വിരലുകൾ വിറച്ചു. കാൽപ്പാദങ്ങൾ പുലരിമഞ്ഞിലെ ഹിമകണം പോലെ തണുത്തു. ജിതിൻ മുഖമുയർത്തി, അവളുടെ കണ്ണുകളിലേക്ക് നോക്കി. തുറന്നു കിടന്ന വാതിലിലൂടെ താഴെ സ്റ്റേജിൽ നിന്നും അകത്തു കടന്ന അരണ്ട വെളിച്ചത്തിൽ അവളുടെ കരഞ്ഞു കരി പടർന്ന, പാതി കൂമ്പിയ നീണ്ട മിഴികൾ കണ്ട് അവനിൽ വന്യമായ ആവേശമുണർന്നു. തന്റെ ഇരു വശത്തും കൈകുത്തി, തന്റെ കൈകളെ തടവിലാക്കി തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ജിതിന്റെ കണ്ണുകളിൽ ഇതു വരെ കാണാത്ത ഒരു പ്രത്യേക ഭാവം അവൾ കണ്ടു. തന്നിലും പൊക്കമുള്ള ജിതിനെ അവൾ പിടയ്ക്കുന്ന മിഴികളുയർത്തി നോക്കി. തന്റെ മുന്നിൽ നിൽക്കുന്ന തന്റെ കരുത്തനായ ഇണയെ തന്നിലേക്ക് ആവാഹിച്ചെടുക്കാൻ അവളുടെ നെഞ്ചം തുടിച്ചു.
“ഇനി വേണ്ട ജിത്തൂ… വേണ്ട… എനിക്ക്…. എനിക്ക് എന്തൊക്കെയോ തോന്നുന്നു ജിത്തൂ…, എന്നെ… എന്നെ…ഹ്…ഹ്…” അവൾ പറഞ്ഞു തീരുമ്പോഴേക്കും അവളുടെ ഷാൾ വലിച്ചൂരി എറിഞ്ഞിരുന്നു ജിതിൻ. അവൾക്ക് കൈ പിണച്ചു മാറ് മറക്കാൻ അവസരം കൊടുക്കുന്നതിന് മുന്നേ ചുരിദാറിന്റെ കീഴ്വശത്തെ വെട്ടിലൂടെ കൈ കടത്തി അവളുടെ നഗ്നമായ ഇടുപ്പിൽ നുള്ളിപ്പിടിച്ചുകൊണ്ട് അവളുടെ മാറിലേക്ക് മുഖം ചേർത്തു കഴിഞ്ഞിരുന്നു അവൻ.