കോകില മിസ്സ് 9 [കമൽ]

Posted by

“വേണ്ട കോകില, നീ എനിക്ക് വേണ്ടി എങ്ങും തോൽക്കണ്ട. താൻ പറഞ്ഞത് ശരിയാ. ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്ത രണ്ടു പേരാണ് നമ്മൾ. ഏതോ ഒരു നിമിഷത്തിന്റെ ചപലതയിൽ, ഞാൻ ഓരോന്ന് കാട്ടിക്കൂട്ടി. നിന്റെ അവസ്ഥ ഓർക്കാതെ, ഞാൻ നിന്നെ വേദനിപ്പിച്ചു. സോറി, കഴിഞ്ഞത് മറന്നു കള എന്നേ എനിക്ക് പറയാൻ പറ്റൂ. ഇനി ഞാൻ നിന്റെ ജീവിതത്തിൽ ഒരു കരടായി വരില്ല. സോറി.”
അവൻ മാപ്പ് പറഞ്ഞ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റുവാൻ ശ്രമിച്ചു. എന്നാൽ അവൾ പിടി കൂടുതൽ മുറുക്കിയതെ ഉള്ളു.
“ഞാൻ മാപ്പ് പറഞ്ഞതല്ലേ, ഇനി ഒന്നിനും വരുന്നില്ല എന്നു പറഞ്ഞതല്ലേ? വിട് കോകില…”
“ഇല്ല ജിത്തൂ… ഞാൻ വിടില്ല, നീ പോവണ്ട. പോവല്ലേ ജിത്തൂ…” കോകില അവന്റെ നെഞ്ചിൽ കിടന്ന് വിക്കി വിക്കി കരഞ്ഞു.
“എന്തിന്? ഇനിയും ഞാൻ നിന്റെ കൂടെ നിന്ന് ഈ നാടകം കളിക്കുന്നതെന്തിനാ? നിനക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ…, വേണ്ട കോകില, ഞാൻ നിന്നെ എങ്ങിനെയെങ്കിലും മറന്നോളാം.” ജിതിൻ അൽപം ശബ്ദമുയർത്തി.
“എനിക്ക് മറക്കാൻ പറ്റണ്ടേ ജിത്തൂ… പറ്റില്ല ജിത്തൂ, എനിക്ക് നിന്നെ മറക്കാൻ പറ്റില്ല…” അവൾ വിങ്ങിപ്പൊട്ടി.
“ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല എനിക്ക്. പക്ഷെ, ഇഷ്ടപ്പെട്ടു പോയി ജിത്തൂ ഞാൻ… നിന്നെ, നിന്നെയെനിക്ക് അത്രമേൽ ജീവന….”
ജിത്തുവിന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി, അവളത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവളുടെ അധരങ്ങളിൽ അവന്റെ ചുണ്ടമർന്നിരുന്നു. ജിത്തുവിന്റെ ഉടുപ്പിൽ മുറുകെ പിടിച്ചിരുന്ന അവളുടെ കൈ അയഞ്ഞു പിടി വിട്ടു പോയി. കോകില ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്ന്, കണ്ണടച്ചു തന്നെ ചുംബിക്കുന്ന ജിതുവിനെ കണ്ണു തുറിച്ച് നോക്കി. ജിത്തു അവളുടെ അരക്കെട്ടിൽ കൈ ചുറ്റി നിന്ന് ചുണ്ടുകൾ അനക്കാതെ അവളുടെ അധരങ്ങളിൽ അമർത്തിത്തന്നെ വച്ചു. ഒരു നിമിഷത്തെ പകപ്പിനോടുവിൽ കോകില കണ്ണുകളടച്ച് അവന്റെ തലയിൽ തലോടി, അവളുടെ ചുണ്ടുകൾ തമ്മിലകത്തിയപ്പോൾ, ആ അവസരത്തിനായി കാത്തിരുന്ന ജിത്തു അണപ്പോടെ അവളുടെ ചുണ്ടുകൾ മാറി മാറി നുണയുവാൻ തുടങ്ങി. അവളുടെ അരക്കെട്ടിൽ ചുറ്റിയിരുന്ന അവന്റെ കൈകളിൽ വീണ്ടും ബലമേറുന്നത് അവളറിഞ്ഞു. അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി, അവന്റെ ശിരസ്സിനെ തന്നിലേക്ക് കൂടുതൽ ചേർത്തു കൊണ്ട് അവൾ തല ചരിച്ച് അവന്റെ ചുണ്ടുകൾക്ക് തന്റെ ഉമിനീർ പകുത്തു നൽകി. ജിത്തുവും കോകിലയും കിതച്ചു കൊണ്ട് പരസ്പരം ശ്വാസ നിശ്വാസങ്ങൾ പങ്കു വെച്ചു. അവളുടെ അരക്കെട്ടിൽ ചുറ്റിയിരുന്ന അവന്റെ കൈകൾ നീങ്ങിത്തുടങ്ങി. അവന്റെ ഇടതു കരം അവളുടെ ഉയർന്നു നിന്ന് നിതംബമുഴുപ്പിൽ ചെന്ന് നിലയുറപ്പിച്ചു. അവന്റെ വലതു കരം മുകളിലേക്ക് സഞ്ചരിച്ച് അവളുടെ കക്ഷത്തിനു താഴെ ചെന്നു നിന്നു. വല്ലാതെ ചൂട് പിടിച്ചിരുന്നു അവിടം. ഈർപ്പമുള്ള ചൂട്. തന്റെ ശരീരത്തിന് താപമേറി വരുന്നത് കോകിലയറിഞ്ഞു. ജിതിന്റെ ഹൃദയതാളം മുറുകി. അവന്റെ വലതു കരം വിറച്ചു കൊണ്ട് ഇടത്തേക്ക് നീങ്ങി. അവളുടെ ചെന്താമര മൊട്ടുകൾക്കു മുകളിൽ, നെഞ്ചു മറച്ചിരുന്ന മഞ്ഞ ഷാളിനടിയിൽ അവന്റെ കൈകൾ അഭയം തേടി. അന്യപുരുഷൻ സ്പർശിക്കാത്ത മാറിടത്തിൽ തന്റെ കിനാവുകളിലെ രാജകുമാരന്റെ സ്പർശനമേറ്റപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *