മമ്മി എന്നോടായി കൽപ്പിച്ചു അകത്തേക്ക് വാതിൽ തുറന്നു കയറി . ഞാൻ കാറിന്റെ പുറകിൽച്ചെന്നു ഡിക്കി തുറന്നു ബാഗും പെട്ടിയുമെടുത്തു അകത്തേക്ക് നടന്നു . മമ്മി ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു .
അരണ്ട മഞ്ഞ വെളിച്ചമാണ് ഹാളിൽ .
ഞാൻ കയറി വരുന്നത് കണ്ട മമ്മി കാലിന്മേൽ കാല് കയറ്റി വെച്ച് ഇരുന്നു .
മമ്മി -;”മ്മ് ആ പെട്ടി ഇങ്ങു താ “
മമ്മി എന്നെ കൈ വീശി കാണിച്ചപ്പോൾ ഞാൻ ബാഗ് അടുത്തുകിടന്ന കസേരയിൽ വെച്ച ചെറിയ സ്യുട്കേസ് പോലുള്ള പെട്ടി മമ്മിയുടെ അടുത്ത് കൊണ്ട് വെച്ചു.
മമ്മി ;’മ്മ് ..തണുക്കുന്നുണ്ടോടാ നിനക്കു “
മമ്മി പെട്ടി കയ്യിൽ വാങ് മടിയിൽ വെച്ചുകൊണ്ട് ചോദിച്ചു .
ഞാൻ ;”ചെറുതായി “
മമ്മി ;”മ്മ്..എനിക്കും ഉണ്ട് “
മമ്മി അത് പറഞ്ഞു പെട്ടി തുറന്നു .അതിൽ നിന്നും ഒരു സിഗരറ്റു പാക്കെറ്റു പുറത്തെടുത്തു ! നല്ല നീളമുള്ള മെലിഞ്ഞ സിഗരറ്റ് ! അതിന്റെ ചുണ്ടിൽ വെക്കുന്ന വശം പിങ്ക് നിറത്തിൽ ആണ് . ഏതോ മുന്തിയ വിദേശ ഇനം ആണെന്ന് എനിക്ക് തോന്നി. അതെ സമയം മമ്മി സിഗരറ്റ് വലിക്കുമോ എന്ന ആശ്ചര്യവും എനിക്കുണ്ടായി .
മമ്മി സിഗരറ്റിനു പിന്നാലെ ഒരു ലൈറ്ററും എടുത്തു പെട്ടി അടച്ചു ,സിഗരറ്റു പാക്കറ്റും ലൈറ്ററും പെട്ടിക്കു മീതെ വെച്ചു എന്നെ നോക്കി ..
മമ്മി ;”സൊ ..പറഞ്ഞതൊക്കെ ഓക്കേ അല്ലെ ?”
മമ്മി എന്നെ സ്നേഹത്തോടെ നോക്കി…
ഞാൻ ;”എസ് മമ്മി “
മമ്മി ;”മ്മ്..ഗുഡ് .എന്നാൽ നിലത്തേക്കിരുന്നു മമ്മിയുടെ ഷൂ അഴിക്കു “
മമ്മി കാലു നേരെ വെച്ചു അല്പം ഉയർത്തി കൊണ്ട് പറഞ്ഞു . ഞാൻ അനുസരണയോടെ നിലത്തേക്കിരുന്നു .