രണ്ടാനമ്മയുടെ അടിമ 5 [Sagar Kottappuram]

Posted by

മമ്മി പുറത്തേക്കു കൈനീട്ടി അയാളോട് താക്കോൽ ആവശ്യപ്പെട്ടു . തണുപ്പ് നന്നായി ഫിൽ ചെയ്യുന്ന പോലെ എനിക്ക് തോന്നി .

ഞാൻ ഒരു അരികിലേക്ക് നീങ്ങിയപ്പോൾ മുരുകൻ എന്നെ ശ്രദ്ധിച്ചു ..

ചാവി പോക്കെറ്റിൽ നിന്നും എടുത്തുകൊണ്ട് മമ്മിക്ക് നീട്ടി അയാൾ എന്നെ നോക്കി..

മുരുകൻ ;”അട, നീങ്കലും ഇറുക്ക ..പാർത്തു റൊമ്പ നാളച്ചേ..”

ഞാൻ അയാളെ നോക്കി ചിരിച്ചു. മുൻപെപ്പോഴോ വന്നപ്പോൾ ഇങ്ങേരെ കണ്ടത് ഞാൻ ഓർത്തെടുത്തു. എന്നാലും അത്ര ഓർമയില്ല .

മമ്മി ;’മ്മ് ..അതെല്ലാം അപ്രം പാർക്കലാം,,മുരുകൻ കെളമ്പു “

മമ്മി അയാളെ തറപ്പിച്ചൊന്നു നോക്കി പറഞ്ഞു..

മുരുകൻ ;”ശരി മാഡം ..ശാപ്പാട് ഏതവത് കൊണ്ടുവരണുമാ?”

വണ്ടിയുടെ ഇൻഡിക്കേറ്റർ വെളിച്ചം മിന്നി മറയുന്നതിനിടയിലൂടെ മുരുകന്റെ മുഖം വയ്ക്തമായി ഞാൻ ശ്രദ്ധിച്ചു . കറുത്ത് ഇരുണ്ടു ഒരസ്സൽ തമിഴൻ ലുക്ക് തന്നെ കക്ഷിക്ക്‌ ! നല്ല ആരോഗ്യവാൻ ആണ് !

മമ്മി ;”ഇന്ന് ഒന്നും വേണ്ട മുരുകാ..വര വഴിയിലെ ഇരുന്ത് വാങ്ങി , നാളേയ്ക്ക് വേണം ..”

മുരുകൻ ;”ശരി മാഡം “

മുരുകൻ സലാം പറഞ്ഞപ്പോൾ..മമ്മി ആക്സിലറേറ്ററിൽ അമർത്തി..ഒരു ഞെരക്കത്തോടെ വണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി..മമ്മി അതിവേഗം മുന്പോട്ടെടുത്തു വളച്ചുകൊണ്ട് പോർച്ചിലേക്കു അതെ സ്പീഡിൽ തന്നെ ഓടിച്ചു കയറ്റി സഡ്ഡൻ ബ്രെക് ഇട്ടു നിർത്തി .

മമ്മി ഡ്രൈവിംഗ് സീറ്റിൽ നിന്നും ആദ്യം പുറത്തിറങ്ങി . ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ മമ്മി ബഗ്ഗും പെട്ടിയുമൊക്കെ ഡിക്കി തുറന്നു എടുക്കാൻ പറഞ്ഞുകൊണ്ട് കീ എനിക്ക് നൽകി .

ഞാൻ കീയും വാങ്ങി വണ്ടിയിൽ നിന്നിറങ്ങി . മമ്മി എസ്റ്റേറ്റിന്റെ കീയുമായി പൂമുഖത്തേക്കു കയറി . കരിങ്കല്ലിൽ തീർത്ത കെട്ടിടമാണ് .സാമാന്യം വലിയ എസ്റ്റേറ്റ് കെട്ടിടമാണ് . മമ്മി വാതിൽ തുറക്കുമ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ലൈറ്റ് ഒകെ മുരുകൻ തന്നെ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു .

മമ്മി ;”പെട്ടെന്ന് എടുത്തു വാ “

Leave a Reply

Your email address will not be published. Required fields are marked *