മമ്മി എന്നെ അരികിലേക്ക് നീക്കി ..പിന്നെ വാ തുറപ്പിച്ചു ചാരം തട്ടിയിട്ട ശേഷം വായിൽ നിറഞ്ഞ ഉമിനീരും തുപ്പലും എന്റെ വായിലേക്ക് നിക്ഷേപിച്ചു …ഞാൻ അറപ്പോടെ അത് വായിൽ സംഭരിച്ചു പിടിച്ചു..
മമ്മി ;’വിഴുങ്ങുന്നത് ഞാൻ പറഞ്ഞിട്ട് മതി ..കേട്ടോടാ “
മമ്മി പറയുന്നത് ഞാൻ തലയാട്ടി അനുസരിച്ചു .
ആ സിഗരറ്റ് പൂർണമായും കത്തിയെരിയുന്ന വരെ മമ്മി എന്റെ വായിൽ ചാരവും തുപ്പലും നിറച്ചു ..ഇടക്ക് എന്റെ കവിളിലൂടെ ഒലിച്ചുമിറങ്ങി! ഒടുക്കം മമ്മി തന്നെ എന്റെ കീഴ്താടിക്കു തട്ടി വാ അടച്ചു…വശ്യമായി ചിരിച്ചു അവർ പറഞ്ഞു…
മമ്മി ;”ഒറ്റയടിക്ക് വിഴുങ്ങണം ..മ്മ് “
മമ്മി എന്റെ കവിളിൽ തട്ടി ചിരിച്ചു .
ഞാൻ അരച്ചാണെങ്കിലും കണ്ണുമടച്ചു അത് വിഴുങ്ങി..മറ്റെന്തോ പാനീയമാണെന്നു സങ്കൽപ്പിച്ചു ഞാനതങ്ങു കുടിച്ചിറക്കി…ഓക്കാനിക്കാതിരിക്കാൻ ഞാൻ തന്നെ വായും പൊത്തിപിടിച്ചു..മമ്മിക് എന്റെ അനുസരണയിൽ സംതൃപ്തി വന്നു തുടങ്ങിയിരുന്നു എന്നെനിക്കു അവരുടെ പെരുമാറ്റത്തിലുള അയവിൽ നിന്നും മനസിലായി .
മമ്മി ;”മ്മ്…നീ മിടുക്കൻ അയല്ലോടാ നായെ, അതുകൊണ്ട് തല്ക്കാലം ഇത് നിന്റെ നാവിൽ വെക്കുന്നില്ല “
മമ്മി എറിഞ്ഞു തീരാറായ സിഗരറ്റു കുറ്റി കസേരയിൽ കുത്തി കെടുത്തികൊണ്ട് പറഞ്ഞു .
മമ്മി എഴുന്നേറ്റു…പിന്നെ ഹാളിന്റെ ഒരു മൂലയിൽ തണുപ്പ് ചെറുക്കാനായി തീ കൂട്ടുന്ന ഒരു കൂടു പോലത്തെ സെറ്റ് അപ്പ് ഉണ്ടായിരുന്നു . അതിൽ വിറകുകൾ കൂട്ടി അടുക്കി വെച്ചിട്ടുമുണ്ട്.
അതിനു സൈഡിലായി ഇരിക്കുന്ന ഷെൽഫിൽ നിന്നും മമ്മി കയ്യെത്തിച്ചു ഒരു മദ്യക്കുപ്പി എടുത്തു. ആയ ഷെൽഫിൽ രണ്ടു മൂന്നുകുപ്പികൾ അടുക്കി വെച്ചിട്ടുണ്ട് തോറ്റഡിയിലെ തട്ടിൽ വൈൻ ഗ്ലാസുകളും .
മമ്മി മദ്യക്കുപ്പി എടുത്തു എന്നെ നോക്കി ചിരിച്ചു.എനിക്ക് വലിയചിരിയൊന്നും വന്നില്ല എന്നതാണ് സത്യം .
മമ്മി ;”നീ കഴിക്കുമോ ?’
മമ്മി കുപ്പി ഉയർത്തികൊണ്ട് എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു..
ഞാൻ മുട്ടിലിരുന്നു കൊണ്ട് മൂളി !