ആഹാ നല്ലോണം പൊതിക്കണൊണ്ടല്ലോ… പിന്നിൽ നിന്നും ബാലന്റെ ഒച്ച കേട്ട ഗോപി ഞെട്ടി. എടാ ഗോപി, ചേച്ചിയെക്കൊണ്ടാണോടാ പണിയെടുപ്പിക്കണത്? നാണമില്ല്യോടാ? ബാലൻ ഗോപിയെ കളിയാക്കി.
ഓ.. സായിപ്പിന് വല്യ ഗമയല്ലാരുന്നോ? പ്രീതി ചുണ്ട് കോട്ടി. ഗോപി മോന് പൊതിച്ചു പരിചയം പോരാ. അവൾ ചുണ്ട് കടിച്ചു.
ഹ ഹ ഹ…. ബാലൻ ഉറക്കെ ചിരിച്ചു. ഇങ്ങു തന്നാട്ടെ. അവൻ മുറ്റത്തേക്കിറങ്ങി പ്രീതിയുടെ കയ്യിൽ നിന്നും തേങ്ങ പിടിച്ചു വാങ്ങ ശടേന്ന് പൊതിച്ചു പ്രീതിയുടെ കയ്യിൽ കൊടുത്തു. കണ്ടു പഠിച്ചോടാ… ആവശ്യം വരും! ബാലൻ ചിരിച്ചു. പ്രീതിച്ചേച്ചി പഴയ പൊതിപ്പല്ല്യോ? അവൻ പിന്നെയും ചിരിച്ചു.
പോടാ പട്ടീ… പ്രീതി ബാലന്റെ ചിറിക്കൊരു കുത്തും കൊടുത്തിട്ട് അകത്തേക്ക് പോയി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.
ഏടാ ഉവ്വേ… ഇങ്ങു വന്നേ. ബാലൻ ഗോപിയുടെ തോളിൽ കയ്യിട്ട് മോളിലേക്കു പോയി. വരാന്തയുടെ വിശാലമായ പടിയിൽ തൂണിൽ ചാരിയവനിരുന്നു.
അവൾക്ക് നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു. വല്ലോം നടന്നാരുന്നോ? അവൻ ഗോപിയെ ചൂഴ്ന്നു നോക്കി. എന്തുവാടാ… ഗോപി പതിവുപോലെ പൊട്ടൻ കളിക്കാൻ ശ്രമിച്ചു.
എടാ… ആശാനെ കളി പഠിപ്പിക്കല്ലേ! ബാലൻ ചിരിച്ചു. ഗോപിയുടെ മുഖം ഇത്തിരി ചുവന്നു. ഒന്നും നടന്നില്ലെടാ… അവൻ പറഞ്ഞു. മുണ്ടിനടിയിൽ ചേച്ചി കയ്യിട്ടത് അവന് അപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ആ പിന്നെ ചേച്ചി തോളത്തെ തോർത്തെടുത്ത് അയേലിട്ടു. അപ്പം മൊലയൊക്കെ കാണാൻ പറ്റി.
ഹം… ബാലൻ ഒന്നാലോചിച്ചു. കമലേച്ചിയെപ്പോലെ എടുപിടീന്ന് കേറി മേയാനൊന്നും പറ്റുകേല. ഒന്നുമില്ലേലും ഏടത്തിയമ്മയല്ല്യോ! ആ ചെറിയ തട്ടും മുട്ടുമൊക്കെ ഉണ്ടെന്നു വെച്ചോ! എന്നാലുമൊരു ബഹുമാനമൊക്കെ കൊടുക്കണ്ടായോ! അവൻ ഗോപിയുടെ തോളിൽ കൈവെച്ചു. ആ… പിന്നെ അവളായിട്ടെങ്ങാനും മുൻകൈ എടുത്താല്… ആ നീ നോക്കെടാ! ഗോപിയുടെ ചുമലിൽ ബാലന്റെ കരുത്തുള്ള അടി വീണപ്പോൾ അവനൊന്നുലഞ്ഞു.
നിന്നോടെങ്ങനെ ഞാനിതിനൊക്കെ…. ഗോപി ഉദ്ദേശിച്ചത് കളിത്തോഴൻ ബാലനു പെട്ടെന്ന് പിടി കിട്ടി. അവൻ ഗോപിയുടെ കവിളിൽ ചിരിച്ചുകൊണ്ട് തട്ടി. വാടാ.. വെശക്കുന്നു. താഴോട്ടു വിടാം.
അമ്മയ്ക്കും പ്രീതിയ്ക്കുമൊപ്പം ചൂടു പൊടിയരിക്കഞ്ഞിയും, ചുട്ടരച്ച ചമ്മന്തിയും, ചെറുപയറും, പപ്പടവും കൂട്ടി മൂക്കറ്റം വിഴുങ്ങിയിട്ട് ബാലനും ഗോപിയും മോളിലെ മുറിയിൽ കിടന്നുറങ്ങാൻ പോയി. ടാ ഗോപീ, അമ്മയ്ക്ക് അസുഖം വന്നേപ്പിന്നെ അച്ഛനോ, പ്രീതിച്ചേച്ചിയോ താഴെ കൂടെക്കിടക്കും. ആ കുളിമുറീല് പുതിയ ടൂത്ത്ബ്രഷൊണ്ട്. പല്ലുതേപ്പോ അമ്മാതിരിയെന്തേലും ചീത്ത ശീലങ്ങളോ ഒണ്ടേല്!… പിന്നെ ഗോപി കേട്ടത് ബാലന്റെ നേർത്ത കൂർക്കം വലിയാണ്.
കാലത്തേ ഗോപിയറിയാതെ കണ്ണുതുറന്നുപോയി. സ്ഥലം മാറിക്കിടന്നാൽ ഒന്നുരണ്ടു ദിവസം വേണം, അവനൊന്നഡ്ജസ്റ്റാവാൻ. ചുറ്റിലുമൊന്നു പകച്ചുനോക്കി. വിശാലമായ ജനലിന്റെ വെളിയിൽ കാറ്റിലാടുന്ന തെങ്ങോലകളുടെ ഇടയിലൂടെ ധാരാളം വെളിച്ചം ഉള്ളിലേക്ക് കടന്നിരുന്നു. കുളിമുറിയിൽ കയറിയപ്പോൾ ഒന്നു ഫ്രഷാവാൻ തോന്നി. കുളിച്ചു തലതോർത്തി വെളിയിൽ വന്നപ്പോൾ നല്ല ഉന്മേഷം. ബാലനപ്പോഴും പോത്തുപോലെ കെടന്നൊറങ്ങുന്നൊണ്ട്.