കാർത്തുച്ചേച്ചി 7 [ഋഷി]

Posted by

കാർത്തു ഒന്നൂടി ചിരിച്ചു. അതല്ലയോടാ പറയുന്നേ? ചേട്ടന്റെ കാര്യം നീയങ്ങു വിട്ടേരേ. നിന്നെ വല്യ ഇഷ്ടമാ. ബാലൻ തലയിൽ കൈ വെച്ചു.

ആ പിന്നേ… അതല്ല കാര്യം.അവളൊന്നു നിർത്തി.

ദൈവമേ എന്റെ ചേച്ചീ.. ഇന്നിത്രേം ഷോക്കു പോരായോ? ബാലൻ കേണു.

പോടാ.. കാർത്തു അവന്റെ കൈയിലൊരടി കൊടുത്തു. ഗോപിയോടും നമ്മടെ കാര്യം ഒളിക്കുന്നത് എനിക്കിഷ്ടമല്ല. നാളെ ഏതേലും വഴിക്ക് അവനറിഞ്ഞാൽ അതു കുഴപ്പമാകും… അവനു പെട്ടെന്ന് അത് മനസ്സിലാവത്തില്ല. തന്നേമല്ല, ഞാൻ പറഞ്ഞില്ല്യോ… ഒളിച്ചും പാത്തുമൊന്നും ചെയ്യാൻ എനിക്ക് വയ്യ. എന്നു വെച്ച് എപ്പോഴുമങ്ങ് നേരെ മുന്നീ പോയി എന്തേലും കാട്ടണം എന്നല്ല. ചേട്ടനോടും ഞാൻ ബഹുമാനം കാട്ടും. അതേ പോലെ ഗോപിയോടും.

എന്റെ ചേച്ചീ.. ഇനീപ്പം പഴയ ബന്ധങ്ങളും നമ്മടെ കാര്യവും.. ഇതൊക്കെ അവനോട് പറയാൻ പോവാണോ?

പണ്ടത്തെ കാര്യമൊന്നും പറയണ്ട ആവശ്യമില്ല. എന്നാല് നീ അവന്റെ കൂട്ടുകാരൻ മാത്രമല്ല.. അവന്റെ ചേട്ടനെപ്പോലാ.. അപ്പോ അവനിത് അറിഞ്ഞിരിക്കണം. അവന്റെ അമ്മേം ഒരു പെണ്ണാണെന്ന്.

അതിപ്പം.. എങ്ങനാ… ബാലൻ താടിക്കു കൈ കൊടുത്തു.

ശരി.. അവൻ പണ്ടൊരു നാണം കുണുങ്ങിയായിരുന്നു. പിന്നെ നിന്റെ കൂട്ടല്ല്യോ ഇപ്പം. വഷളായിക്കാണും.. കാർത്തു ചിരിച്ചു. അവന്റെ ജട്ടീല് വെള്ളമൊണങ്ങിയ പാടൊക്കെ കണ്ടിട്ടുണ്ട്. പിന്നെ ഇപ്പം നെറ്റിലല്ല്യോ.. എനിക്കൊന്നും അറിയത്തില്ല എന്നാ അവന്റെ വിചാരം..

അതു ചേച്ചീ… ഞങ്ങളു രണ്ടും കൂടി.. ബാലനൊന്നു പറഞ്ഞു നിറുത്തി.

എടാ വല്ല കൊടുപ്പുമാന്നോ? അസുഖമൊന്നും വരുത്തരുത്. വേണേൽ ഡോക്റ്ററെ കാണ്. കാർത്തു പറഞ്ഞു.

ആഹാ.. നല്ല അമ്മ. ബാലൻ ചിരിച്ചു. ഞാൻ അവനെ അങ്ങനെ വല്ലോടത്തതും കൊണ്ടുപോവുമോ ചേച്ചീ? ഇതു നമ്മടെ കമലേച്ചി അല്ല്യോ…

അയ്യോടിയേ.. കാർത്തു മൂക്കത്ത് വിരൽ വെച്ചു. നല്ല പെണ്ണാരുന്നല്ലോ…

അതു ചേച്ചീ.. ഞാൻ….

ആ, നീയവൾക്ക് സ്വൈരം കൊടുത്തു കാണത്തില്ല. പാവം. ഉപദ്രവിക്കരുത് കേട്ടോടാ.. പിന്നെ സമ്മതം ഇല്ലാതെ ഒന്നും ഒരു പെണ്ണിനോടും കാട്ടരുത്.

ഇല്ലേച്ചച്ചീ. ബാലൻ പറഞ്ഞു. ശരി സത്യം ചെയ്യടാ. കാർത്തു കൈ നീട്ടി. ബാലൻ അവളുടെ കൈ കവർന്നു. സത്യം. എന്നാലും ഞാനിതെങ്ങനെ അവനോട് പറയും?

അവൻ കാണട്ടെടാ.. കാർത്തു പറഞ്ഞു. എന്നിട്ട് ഞാൻ അവനോടു സംസാരിക്കാം. അതെല്ലാം ഞാൻ നോക്കിക്കോളാം.

എന്റെ ചേച്ചീ.. ബാലൻ പിന്നെയും മടിച്ചു.

എടാ മോനേ. കാർത്തു ഒന്നൂടി ചിരിച്ചു. ചുമ്മാ തൂക്കിയിട്ട് വല്ലോടത്തും കേറ്റി നടന്നാപ്പോരാ. നീ ഇപ്പോ ഒരു കൊച്ചു പിള്ളയൊന്നുമല്ല. അപ്പോ ആണുങ്ങളെപ്പോലെ പെരുമാറാനും ശീലിക്ക്. ആ.. കാപ്പി കുടിച്ചെങ്കീ നമക്ക് ഇറങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *