അവനെ ആശ്വസിപ്പിച്ചു കൊണ്ട് ഗായത്രി അവന്‍റെ നെറുകില്‍ തലോടി.
“എന്നാലും ഞാന്‍ നിങ്ങളെ എന്തൊക്കയ വിളിച്ചേ ഈശ്വരാ”
“ഹാ..അതു സാരമില്ല എന്ന് പറഞ്ഞില്ലേ,,നിന്‍റെ സ്ഥാനത് ഞാന്‍ ആയിരുന്നാലും ഇങ്ങനെ ഒക്കയെ ചെയ്യു..എനിക്ക് അതില്‍ പരിഭവം ഇല്ലടോ…”
അവള്‍ അവന്‍റെ താടി പിടിച്ചു മുഖം ഉയര്‍ത്തി കവിളില്‍ പതിയെ നുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു..
“അയ്യേ മതി മതി ഇങ്ങനെ കൊച്ചു കുട്ടികള്‍ പോലെ കരഞ്ഞത്,,,പോയി മുഖം കഴുകി വാ..ചെല്ലാന്‍..ചെല്ലെടോ”
ജിത്തു അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..അവനില്‍ ഏങ്ങല്‍ അടിച്ചു കൊണ്ടിരുന്നു..
“അതെ കാര്യമൊക്കെ ശെരി പക്ഷെ ഈ പേരും പറഞ്ഞു കള്ളും കുടിച്ചു ഇവിടെ ദേവദാസന്‍ കളിക്കാന്‍ ആണ് പരുപാടിയെങ്കില്‍ ഹാ…എടൊ അവള്‍ പോയാല്‍ അവളുടെ കുഞ്ഞമ്മ അത്രേ ഉള്ളു ഓക്കേ..ചെല്ല് പോയി മുഖം കഴുകി താഴേക്കു വാ..”
അവന്‍ അവളുടെ മുഖത്ത് നോക്കി ചിരിച്ചെന്നു വരുത്തി എന്നിട്ട് ബാത്രൂമിലേക്ക് കയറി….ഗായത്രി ദീര്‍ഘ ശ്വാസം വിട്ടുക്കൊണ്ട് പുറത്തേക്കിറങ്ങി..രണ്ടു ദിവസം അങ്ങനെ കടന്നു പോയി…ജിത്തു വല്ലപോളും മാത്രം മുറി വിട്ടു പുറത്തിറങ്ങി…ഗായത്രി അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
പിറ്റേ ദിവസം അവള്‍ രാവിലെ അവന്‍റെ റൂമിലേക്ക് കയറി ചെന്നു അവളെ കണ്ടപ്പോള്‍ അവന്‍ കട്ടിലില്‍ എണീറ്റിരുന്നു..
“ഹാ നിരാശ കഴിഞ്ഞില്ലേ ഇതുവരെ..അതെ അവളെ പോലെ ഒരു പെണ്ണിനെ ഒക്കെ ഇങ്ങനെ ഓര്‍ത്തു കരഞ്ഞും ജിവിതം പാഴാക്കുന്നത് മണ്ടത്തരമാണ് കേട്ടോ..അവളൊരു നല്ല പെണ്ണല്ല എന്നവള്‍ തന്നെ തെളിയിച്ചില്ലേ ,,അവള്‍ക്കില്ലാത്ത വിഷമം എന്തിനാ നിനക്ക്..”
അവള്‍ അവന്‍റെ മുടിയില്‍ തഴുകി കൊണ്ട് പറഞ്ഞു…ആശ്വാസവാക്കുകള്‍ സത്യത്തില്‍ അപ്പോള്‍ അവന്‍റെ ആവശ്യകത ആയിരുന്നു..
“അതെ പെട്ടന്ന് ഒന്ന് കുളിച്ചു റെഡി ആയിക്കെ എനിക്ക് പുറത്തൂന്നു കുറച്ചു സാദനം മേടിക്കാന്‍ ഉണ്ട്..ഏട്ടന്‍ പറഞ്ഞു നിന്നെ കൂട്ടി പോകാന്‍..ദെ എണീക്ക്”
അവനെ പിടിച്ചു എഴുന്നെല്‍പ്പിച്ചുക്കൊണ്ട് അവള്‍ പറഞ്ഞു..
“ഞാന്‍ വരുന്നില്ല…നിങ്ങള് പോയി വാ”
“ഹാ ശെരി ഇത് നീ നിന്‍റെ ഏട്ടനോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക് ഞാന്‍ തനിച്ചു പോകാം”
വേറെ വഴി ഇല്ല..ജിത്തു ബാത്രൂമിലേക്ക് നടന്നു…കുളിച്ചു വന്ന ജിത്തു ബൈക്ക് തുടച്ചു റെഡി അക്കിയപ്പോളെക്കും ചുവന്ന ചുരിദാര്‍ ഉടുത്തു കൊണ്ട് ഗായത്രി വന്നു…അവളുടെ വിരിച്ചിട്ട മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു…അവളുടെ ചിരിക്കുന്ന മുഖവും ചുണ്ടിനു താഴെ ഉള്ള കറുത്ത മറുകും ജിത്തുവില്‍ അവളോടുള്ള ഇഷ്ട്ടം കൂട്ടി… ഏട്ടത്തിയമ്മയാണ്..പെട്ടന്ന് അവന്‍റെ മനസിനെ അവന്‍ കടിഞ്ഞാണിട്ടു..
ബൈക്കില്‍ കയറി അല്പം മുന്നോട്ടു പോയപോള്‍ അവള്‍ പറഞ്ഞു
“അയ്യോ സിന്ദൂരം തൊട്ടില്ല”
“തിരിച്ചു പോകണോ”
“ഉം..അല്ലങ്കില്‍ വേണ്ട ..നമുക്ക് പോകാ ഇറങ്ങിയില്ലേ..”