അപ്പോള്‍ നമ്മള്‍ ഏതെല്ലാം വിഭാഗത്തെ കുറിച്ചാണ് പഠിക്കുവാന്‍ പോകുന്നത് എന്ന് എല്ലാവര്‍ക്കും മനസ്സിലായല്ലോ അല്ലേ.
ഞാന്‍ ഒന്നുകൂടി പറയാം.
1. ഹസ്തിനി
2.അശ്വമാതളം
3.സിംഹിണി
4.മദാലസ സിംഹിണി
5.ശംഖിണി
6.ന്യൂജെന്‍ ശംഖിണി
7. മദാലസ
8. ചിക്ക്
ഈ എട്ട് വിഭാഗം സ്ത്രീകളുടെ ശരീര ശാസ്ത്രം, ഇവരെ എങ്ങനെയൊക്കെ രതിക്രീഡയില്‍ സമീപിക്കാം എന്നതെല്ലാം വളരെ വിശദമായി തുടര്‍ന്നുള്ള ക്ലാസുകളില്‍ നമുക്ക് പഠിക്കാം.
(തുടരും)