അങ്ങനെ അന്ന് രാത്രി എനിക്ക് ഒരു കാൾ വന്നു, ഞാൻ എന്റെ ബെഡ്‌റൂമിൽ ഇരുന്നു ചില ജോബ് അപ്ലിക്കേഷൻസ് അയച്ചു കൊണ്ടിരിക്കെ എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ ആരാണെന്നു നോക്കി, ബട്ട് പരിജയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്. ഞാൻ അല്പ നേരം ഒന്ന് ആലോചിച്ചു, റംല എങ്ങാനും ആവുമോ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തു.
ഞാൻ : – ഹലോ…..
കാളർ : – ഹലോ….. ഷിഫാസ് ആണോ?
ഞാൻ : – (ഒരു അപരിചിത ആയ പെണ്ണിന്റെ ശബ്ദം കേട്ട്, കാമദേവതയെ മനസ്സിൽ ധ്യാനിച്ച് ) അതേല്ലോ….. ഇതാരാണ്.
കാളർ : – ഞാൻ ആരാണെന്നു പിന്നെ പറയാം, എനിക്ക് തന്നെ അത്യാവശ്യം ആയി ഒന്ന് കാണണം.
ഞാൻ : – ആരാണെന്നു അറിയാതെ ഞാൻ എങ്ങനെ ആണ്…..? !!!
കാളർ : – പേടിക്കണ്ട കൊല്ലാൻ ഒന്നും അല്ല, പിന്നെ ആളെ കണ്ടാൽ മനസിലാകും.
ഞാൻ : – (അല്പം ആലോചിച്ചു ) ഹ്മ്മ് ശരി….. എവിടെ വരണം?
കാളർ :- ഹ്മ്മ് നാളെ ഒരു ഈവെനിംഗ് നേതാജി പാർക്കിൽ വരാൻ പറ്റുമോ?
ഞാൻ : – നേതാജി പാർക്ക്? ! ഹ്മ്മ് ഓഹ് ഓക്കേ ഓക്കേ വരാം.
കാളർ : – ഓക്കേ, വന്നിട്ട് ഈ നമ്പറിൽ വിളിക്ക്, ഞാൻ അവിടെ ഉണ്ടാകും, ഗുഡ് നൈറ്റ്.
ഞാൻ എന്തെങ്കിലും തിരിച്ചു പറയും മുന്നേ ആ സ്ത്രീ ഫോൺ കട്ട് ചെയ്തു, എനിക്ക് ആകെ ക്യൂരിയസ് ആയി, ആരായിരിക്കും? എന്തിനായിരിക്കും? കുറേ ചോദ്യങ്ങൾ മനസ്സിൽ മിന്നി മറിഞ്ഞു. ഞാൻ ഏതായാലും നനഞു ഇനി കുളിച്ചിട്ട് തന്നെ കയറാം എന്ന് കരുതി അവളെ മീറ്റ് ചെയ്യാൻ തീരുമാനിച്ചു കിടന്ന് ഉറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു 5 മണിക്ക് ഞാൻ നേതാജി പാർക്കിൽ എത്തി, ഞാൻ ബൈക്ക് സൈഡ് ആക്കി പാർക്ക് ചെയ്തു പാർക്കിനുള്ളിൽ കയറി.
കുറേ ആളുകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു, ഞാൻ ആൾക്കൂട്ടത്തിനു ഇടയിൽ ആ സ്ത്രീയെ തിരഞ്ഞു, പക്ഷെ എന്നെ തിരികെ വാച്ച് ചെയ്യുന്ന ഒരാളെ പോലും ഞാൻ കണ്ടില്ല അവിടെ. ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഇന്നലെ രാത്രി വന്ന കാൾ ലിസ്റ്റിൽ നിന്നു അവരുടെ നമ്പർ ഡയൽ ചെയ്തു, എന്റെ നേരെ പുറകിൽ ഒരു ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഫോൺ റിങ് ചെയ്തു. ഞാൻ അവരെ നോക്കി, സുന്ദരി ആയ ഒരു 40 നോട് അടുത്ത് പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ , അവർ എന്നെ നോക്കി അവരുടെ റിങ് ചെയ്യുന്ന ഫോൺ കട്ട് ചെയ്തു. എനിക്ക് ഉറപ്പായി ഇവർ ആണ് ഞാൻ തിരയുന്ന സ്ത്രീ എന്ന്, അവർ എന്നെ അരികിലേക്ക് വിളിച്ചു അടുത്ത് ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പരിസരം ഒക്കെ ഒന്ന് നോക്കി അല്പം കൺഫ്യൂഷൻ ആയി പതിയെ പോയി അവിടെ ബെഞ്ചിൽ അവരുടെ അടുത്ത് ഇരുന്നു.
ലേഡി : – ഹലോ…… ഷിഫാസ് . ഐ ആം മലൈക സെലിൻ…. പേടിക്കണ്ട ഞാൻ ജാൻവിയുടെ മമ്മി ആണ്.
ഞാൻ : – (അതുകേട്ടു ഒന്ന് ഞെട്ടി ) ജാൻവിയുടെ മമ്മി? !
ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]
Posted by