അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു ഏതാണ്ട് ഒരു മണിക്കൂറോളം അപ്പോൾ ഞാൻ ചോദിച്ചു അമ്മായി എവിടെ അവൾ പറഞ്ഞു ഒരു കല്യാണത്തിന് പോയിരിക്കുകയാണ് ഹം ശരി എന്നാൽ ഞാൻ നിന്നെ കാണാൻ വന്നതാണ് അപ്പോൾ അവൾ ചോദിച്ചു എന്താണ് ഇക്കാ വല്ല കാര്യവും ഉണ്ടോ ഞാൻ പറഞ്ഞു ഒന്നും ഇല്ല നിന്റെ ക്ലാസ് കഴിയാറായി ഇല്ലേ ഇനി അടുത്ത പരിപാടി എന്താണ് അപ്പോൾ പറഞ്ഞു അവൾ ഡിഗ്രിക്ക് പോകണം ഞാനൊന്നു ചിരിച്ചു അപ്പോൾ അവൾ ചോദിച്ചു
എന്ത് ചിരിക്കുന്നു ഒന്നുമില്ല ഞാൻ ചോദിച്ചു നമ്മുടെ കല്യാണക്കാര്യം ആണ് അപ്പോൾ അവൾ വീണ്ടും ഒന്നും കൂടി ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു ഇക്കാ ഞാൻ ചെറിയ കുട്ടിയല്ലേ നമ്മൾ കുറച്ചു കഴിഞ്ഞ് കല്യാണം കഴിക്കാം എനിക്ക് മനസ്സിലായി അവളുടെ സംസാരം അവൾ എന്നെ ഒഴിവാക്കുകയാണെന്ന് അങ്ങനെ ഞാൻ എണീറ്റു തിരിച്ചു വീട്ടിലേക്ക് വന്നു അന്ന് രാത്രി എനിക്ക് കിടന്നിട്ടും ഉറക്കം ഇല്ല കാരണം എന്റെ മനസ്സിൽ അവൾ മാത്രം ഉണ്ടായിരുന്നുള്ളൂ ഊണിലും ഉറക്കത്തിലും എല്ലാം അവളുടെ അമ്മയാണ് അവളുടെ മനസ്സ് മാറ്റിയത് എന്ന് മനസ്സിലായി അങ്ങനെ ദിനങ്ങൾ കടന്നു ചെന്നു ഒരു ദിവസം എന്റെ സുഹൃത്തുക്കൾ പറഞ്ഞു
എന്നോട് ഡാ ഇന്നലെ നിന്റെ അമ്മായിയുടെ മകളുടെ കൂടെ ഒരു ചെറുക്കനെ കണ്ടു രണ്ടാളും കൂടി നമ്മുടെ അടുത്ത പാർക്കിലെ ഇന്നലെ വൈകുന്നേരം വന്നിരുന്നു ഞാൻ കണ്ടു അവന്റെ മടിയിൽ അവൾ തല വെച്ച് കിടക്കുന്നു അവളുടെ ഷാൾ രണ്ടാളെയും മറച്ചിരിക്കുന്നു ഞാൻ അവളെ ശ്രദ്ധിച്ചു കൊണ്ടു അവളുടെ മുഖം അറിയാം അവൾ തന്നെ നിന്റെ അമ്മായിയുടെ മോൾ ഇത് കേട്ടതും ഞാനാകെ അന്ധാളിച്ചുപോയി എന്താ ചെയ്യാൻ എനിക്ക് അറിയില്ല കാരണം മനസ്സിൽ അവൾ മാത്രമായിരുന്നു പക്ഷേഇങ്ങനെ ഒരു വാർത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു അവളെ നിരീക്ഷിക്കണമെന്നും എന്റെ മനസ്സ് പറഞ്ഞു അവിടെ പ്രവർത്തി എന്താണെന്ന് അറിയണമല്ലോ
അങ്ങനെ ദിവസം വൈകുന്നേരം ഒരു 12 മണിയായി കാണും ഞാൻ പതുക്കെ അവളുടെ വീട്ടിലേക്കു പോയി നല്ല ഇരുട്ടുനിറഞ്ഞ സ്ഥലമായിരുന്നു ഞാൻ പതുക്കെ അവളുടെ വീടിനടുത്ത് എത്തി പക്ഷേ അവളുടെ വീടിന്റെ പരിസരത്തായി ഒരു ബൈക്ക് നിർത്തിയിട്ടു ഉണ്ടായിരുന്നു ഞാൻ ശ്രദ്ധിച്ചു അവളുടെ മുറി മുകളിലെ നിലയിലാണ് ഞാൻ മുറിയുടെ ജനലിനടുത്ത് എത്തി അപ്പോൾ ചെറിയതോതിൽ ശബ്ദം കേൾക്കാമായിരുന്നു മെല്ലെ മെല്ലെ ഞാൻ ജനാല തുറന്നു ഞാൻ കണ്ട കാഴ്ച എന്റെ കണ്ണിന് വല്ലാതെ