രണ്ടാനമ്മയുടെ അടിമ 3 [Sagar Kottappuram]

Posted by

മമ്മി ;”ഇങ്ങടുത്തു വാ ..”

ഞാൻ ;”വേണ്ട മമ്മി ..വേദനിപ്പിക്കണ്ട “

ഞാനത് പറഞ്ഞപ്പോൾ മമ്മി ചെറുതായി ഒന്ന് പുഞ്ചിരിച്ചു..

മമ്മി ;”വേണ്ടേ…എന്ന വേണ്ട…”

മമ്മി തന്നെ എന്റെ അരികിലേക്ക് നടന്നു വന്നു . എന്റെ തോളിലേക്ക് വലതു കൈ എടുത്തു വേച്ചു എന്നെ വല്ലാത്തൊരു നോട്ടം നോക്കി .

മമ്മി ;”ഇപ്പൊ കുറച്ചു വേദനിച്ച ഭാവിയിൽ നിനക്ക് സന്തോഷിക്കാനുള്ള വക ഞാൻ തരും …ഈ ഒരാഴ്ച ഞാൻ പറയുന്നത് കേട്ട് ജീവിക്കണം…”

മമ്മി നിർത്തി എന്നെ നോക്കി..ഞാൻ അവരെ അമ്പരപ്പോടെ നോക്കി .

ഞാൻ ;”മമ്മി എന്തൊക്കെയാ പറയുന്നേ..എന്താ ഇങ്ങനെ ഒക്കെ “

മമ്മി ഞാൻ പറയുന്നത് ശ്രദിച്ചില്ല .

മമ്മി ;”ഏയ് ഏയ്..നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്യാൻ ഉദ്ദേശിച്ചതോകെ നടത്തും…അനുസരണയോടെ നിന്നു തന്ന മതി..ഇല്ലെങ്കിൽ അനുസരിപ്പിക്കാൻ അറിയാം !”

ഞാൻ ;”മമ്മി എന്തിനാ എന്നെ ഉപദ്രവിക്കുന്നത്…”

മമ്മി ;”ചുമ്മാ…ഇത് ഉപദ്രവം ആണോടാ അതിനു …ഇതൊക്കെ ആസ്വദിക്കണ്ടേ..’

ഞാൻ ;”എങ്ങനെ ആസ്വദിക്കാന് ആണ് ..ഈ വേദന “

മമ്മി ;”ഹ ഹ.ഹ …അനുസരണ കാണിച്ചു ആസ്വദിക്കണം…മമ്മിയുടെ വാലാട്ടിപ്പട്ടി! “

ഗിരിജ മമ്മി അല്പം ക്രൂരമായി പൊട്ടിച്ചിരിച്ചു . ഞാനത് ആശ്ചര്യത്തോടെ നോക്കി നിന്നു .

മമ്മി ;”നിന്റെ തന്തയുടെ സ്വത്തൊക്കെ എന്റെ പേരില് ആണെന്നറിയാലോ അല്ലെ..അതിൽ പാതി കിട്ടിയ തന്നെ നിനക്ക് ഈ ആയുസ്സില് പണിക്ക് പോകണ്ട …അനുസരിച്ച അത്രേം നിനക്ക് “

ഒന്നുമില്ലാതെ ഇവരുടെ ആട്ടും തുപ്പും ഏൽക്കുന്നതിലും ഭേദമാണ് അതെന്നു എനിക്കപ്പോൾ തോന്നി .

ഞാൻ ;”എന്നെ പറ്റിക്കില്ലെന്നു എന്താ ഉറപ്പു “

മമ്മി ;”വേണമെങ്കി വിശ്വസിച്ച മതി..ഒരു ചുക്കും തരാതെ തന്നെ നിന്നെ അനുസരിപ്പിക്കുന്നത് കാണണോ “

മമ്മി എന്റെ ചെവിക്കു പിടിച്ചു തിരിച്ചുകൊണ്ടു ചോദിച്ചു…എന്നേക്കാൾ കരുത്തുള്ള സ്ത്രീ ആണ് മമ്മി. അതുകൊണ്ട് അവരോടു കയ്യൂക്കും ഏൽക്കില്ല…ഞാനാ വേദന കടിച്ചമർത്തി നിന്നു .

മമ്മി ;”വേണോടാ നായിന്റെ മോനെ “

ഞാൻ ;”ആഹ് വേണ്ട മമ്മി “

ഞാൻ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *