ഞാന്‍ പ്രണയിച്ച താരം [Master]

Posted by

“ഒരു രണ്ടാഴ്ച കൂടി കാണും സര്‍..”

“നെക്സ്റ്റ് പ്രോജക്റ്റ്?”

“പി കെ മണി സാറിന്റെ ഒരു പടം..”

ഞാന്‍ ചിരിച്ചു; അല്‍പ്പം ഉറക്കെത്തന്നെ. അവള്‍ ചെറിയ ചമ്മലോടെ എന്നെ നോക്കി.

“എന്താ സര്‍ അങ്ങ് ചിരിച്ചത്?”

“ഫേറ്റ്..വിധി..അതോര്‍ത്ത് ചിരിച്ചു പോയതാണ് ഡിയര്‍..മനീഷ..യു നോ… ഇന്ന് സൌത്ത് ഇന്ത്യന്‍ ഫിലിം ഇന്ഡസ്റ്റ്റിയില്‍ ഏറ്റവും കഴിവും സൗന്ദര്യവും ഉള്ള നടിയാണ് നിങ്ങള്‍…ആ നിങ്ങള്‍ ഇത്തരം ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കുന്നത്..യു ആര്‍ ഇല്‍ ഫേറ്റട്..”

മനീഷയുടെ മുഖം തുടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നടി ആയാലും കോപ്പായാലും പുകഴ്ത്തലില്‍ വീഴാത്ത പെണ്ണില്ല എന്ന് ഞാന്‍ മനസില്‍ ഒന്നുകൂടി പറഞ്ഞു.

“സര്‍..സിനിമയില്‍ നമ്മള്‍ ഏതെങ്കിലും ഒരു ടൈപ്പ് ആയി മുദ്ര കുത്തപ്പെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല..എന്നെ മെയിന്‍ സ്ട്രീം സിനിമാക്കാര്‍ നായിക ആക്കില്ല സര്‍..സൂപ്പര്‍ താരങ്ങള്‍ വേണ്ട..രണ്ടാംകിട നടന്‍മാര്‍ പോലും എന്നെ നായിക ആക്കില്ല..അവരുടെ ഇമേജ് പോകും എന്റെ കൂടെ നടിച്ചാല്‍” അവള്‍ ദുഖത്തോടെ പറഞ്ഞു.

“ഷിറ്റ്..ഇവന്മാരൊക്കെ ആരാണ് ഹരിശ്ചന്ദ്രന്‍മാരോ..എല്ലാം അലവലാതികള്‍ ആണ് ഹണി..ഐ നോ” ഇടയ്ക്ക് ഞാന്‍ ചില വാക്കുകള്‍ അവളെ കൈയിലെടുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തിരുകി കയറ്റുന്നുണ്ടായിരുന്നു.

“ഞാന്‍ ചില സംവിധായകരോട് സംസാരിച്ചതാണ്..പക്ഷെ അവര്‍ പറയുന്നത് എനിക്ക് നായകനെ കിട്ടില്ല എന്നാണ്….”

“എനിവേ..സോറി..ഞാന്‍ ചോദിച്ചില്ല..മിസ്സ്‌ മനീഷയ്ക്ക് കുടിക്കാന്‍ എന്ത് വേണം? കോള്‍ഡ് ഓര്‍ ഹോട്ട്?”

“സാറിന്റെ ഇഷ്ടം..” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“മനീഷ ഹോട്ട് കഴിക്കുമല്ലോ അല്ലെ..വൈകിട്ട് ഒന്നോ രണ്ടോ പെഗ് കഴിക്കുന്ന ശീലം എനിക്കുണ്ട്…ഇഫ്‌ യു വുഡ് ലൈക്ക്..യു ക്യാന്‍ ഗിവ് മി എ കമ്പനി”

“ഷുവര്‍ സര്‍….”

“ഒകെ ഫൈന്‍..” ഞാന്‍ ബെയററെ വിളിച്ച് ജോണി വാക്കര്‍ ബ്ലൂ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു; ഒപ്പം സ്നാക്സും.

“സൊ മനീഷ..ഞാന്‍ എന്റെ സന്ദര്‍ശന ഉദ്ദേശം പറയാം. എന്റെ ഡാഡി മിസ്റ്റര്‍ വില്‍ഫ്രഡ് ഡിസൂസ ഒരു ഹോളിവുഡ് ഫിലിം ഡയറക്ടര്‍ ആണ്..ഐ തിങ്ക്‌ യു  നോ ഹിം. ഇന്ത്യക്കാരനായ അമേരിക്കന്‍ സിനിമാ സംവിധായകനെ പറ്റി ഈ അടുത്തിടെയും ചില മാസികകളില്‍ വന്നതാണ്..സീ ദിസ്..”

ഞാന്‍ രണ്ടു മാസങ്ങള്‍ക്ക് മുന്പ് വില്‍ഫ്രഡ് എന്ന സംവിധായകന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്ന തലക്കെട്ടില്‍ ഒരു വാരികയില്‍ വന്ന അയാളുടെ ഇന്റര്‍വ്യൂ അവളെ കാണിച്ചു. മനീഷ താല്‍പര്യത്തോടെ അതെടുത്ത് നോക്കി. എന്റെ കണ്ണുകള്‍ അവളുടെ തുടുത്ത മുഖത്തെ നക്കി കുടിക്കുകയായിരുന്നു.

“ഇത് സാറിന്റെ ഡാഡി ആണോ..”

“ആണെന്നാണ് എന്റെ മമ്മി പറഞ്ഞിട്ടുള്ളത്” ഞാന്‍ ചിരിച്ചു. അവളും കുടുകുടെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *