എന്റെ മനസിന് ഏറ്റ മുറിവുണങ്ങാന്‍ അതുകൂടിയെ തീരൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആകാശത്തിലെ നക്ഷത്രം പോലെ എനിക്ക് കൈയെത്താത്ത ദൂരത്ത് നില്‍ക്കുന്ന താരകമായ അവളെ എങ്ങനെ ഞാന്‍ ജീവിക്കുന്ന ഭൂമിയിലേക്ക് ഇറക്കി കൊണ്ടുവരാന്‍ പറ്റും എന്ന് ഞാന്‍ ഓരോ ദിവസവും, പകലും രാത്രിയും മാറിമാറി ചിന്തിച്ചു. അങ്ങനെ അവസാനം, ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു വഴി തുറന്നുകിട്ടി. ഞാന്‍ വിവരം രമേശനെ അറിയിച്ചു. എന്നെ സഹായിക്കാം എന്നവന്‍ സമ്മതിച്ചു. മനീഷയുടെ അംഗോപാംഗം അനുഭവിക്കാന്‍ വ്യക്തമായ പദ്ധതി തയാറാക്കിയ ഞങ്ങള്‍ നേരെ റാമോജി റാവു ഫിലിം സിറ്റിയില്‍, അവളുടെ ലോക്കെഷനിലേക്ക് വണ്ടികയറി.
ഹൈദരാബാദ് സിറ്റിയിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഞാന്‍ മുറി എടുത്തു. ഞാന്‍ പറഞ്ഞത് പ്രകാരം രമേശന്‍ മനീഷയെ കാണാന്‍ പോയി. എന്നും ആയിരക്കണക്കിനു പേരെ കാണുന്ന അവള്‍ ഒരു വര്‍ഷം മുന്‍പ് കണ്ട ഞങ്ങളുടെ മുഖങ്ങള്‍ കണ്ടതിന്റെ അടുത്ത ദിവസം തന്നെ മറന്നുപോയിക്കാണും എന്ന് എനിക്ക് അറിയാമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ആ സമയത്ത് സാധാരണ പോലെ മുടി വെട്ടി ചെറിയ മീശയുമായി ആണ് ആദ്യം അവളെ കണ്ടതെങ്കില്‍, ഇപ്പോള്‍ ഞങ്ങളുടെ ബാഹ്യരൂപം പാടെ മാറിയിരുന്നു. മുടി പറ്റെ വെട്ടി ചെറിയ താടി വളര്‍ത്തി രമേശനും, മുടി നീട്ടി വളര്‍ത്തി മീശയും താടിയും കോട്ടും സൂട്ടുമായി ഞാനും അന്ന് കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തരായിരുന്നു.
അങ്ങനെ അന്ന് സന്ധ്യക്ക്, ഞങ്ങള്‍ കരുതിയത് പോലെ തന്നെ, രമേശന്റെ ഒപ്പം മനീഷ എന്റെ മുറിയില്‍ എത്തി; ഒപ്പം വാലുപോലെ, അന്ന് അവളുടെ ഒപ്പം ചിരിച്ച ആ സ്ത്രീയും ഉണ്ടായിരുന്നു. മനീഷയുടെ സൌന്ദര്യം അന്ന് കണ്ടതിനേക്കാള്‍ വളരെ വളരെ വര്‍ദ്ധിച്ചതുപോലെ എനിക്ക് തോന്നി. ഒരു ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിച്ചിരുന്ന അവളുടെ ശരീരവടിവ് എന്നെ ഞെട്ടിച്ചു.
“സര്‍..മാഡം വന്നിട്ടുണ്ട്…” രമേശന്‍ വിനയത്തോടെ പറഞ്ഞു.
“ഹായ് മിസ് മനീഷ..അയാം ഡേവിഡ്…നൈസ് ടു മീറ്റ് യു” ഞാന്‍ മറ്റൊരു പേരില്‍ എന്നെ പരിചയപ്പെടുത്തി അവള്‍ക്ക് നേരെ കൈ നീട്ടി. അവള്‍ പുഞ്ചിരിയോടെ എനിക്ക് ഹസ്തദാനം നല്‍കി.
“നൈസ് ടു മീറ്റ് യു ടൂ സര്‍” അവള്‍ എന്റെ സിരകള്‍ക്ക് തീ പിടിപ്പിക്കുന്ന പുഞ്ചിരിയോടെ പറഞ്ഞു.
“ഇരിക്ക്..ഹു ഈസ് ദിസ്? യുവര്‍ മദര്‍?” ഞാന്‍ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ നോക്കി ചോദിച്ചു.
“നോ സര്‍..മൈ സെര്‍വന്റ്റ്..”
“സോറി..മിസ്സ് മനീഷ..എനിക്ക് നിങ്ങളോട് മാത്രം ഈ സന്ധ്യ ചിലവഴിക്കണം എന്നാണ് ആഗ്രഹം..എന്റെ സെക്രട്ടറി പറഞ്ഞു കാണുമല്ലോ..ഐ വാണ്ട് ടു ഡിസ്കസ് എ സീരിയസ് പ്രോജക്റ്റ്…സൊ..”
“ശരി സര്‍..ചെല്ലമ്മാള്‍..നീങ്ക ഹോട്ടലില്‍ തിരുമ്പി പോ…നാന്‍ വന്തോളാം….” മനീഷ ആ സ്ത്രീയോട് പറഞ്ഞു.
“ഇഫ് യു വാണ്ട്..വി ക്യാന്‍ അറേഞ്ച് എ റൂം ഫോര്‍ ഹെര്‍ ഹിയര്‍….” ഞാന്‍ പറഞ്ഞു.
“നോ സര്‍..എന്റെ റൂമുണ്ട്..ലെറ്റ് ഹെര്‍ ഗോ ദെയര്‍…”
“ഒകെ..സെക്രട്ടറി..പ്ലീസ് ഡ്രോപ്പ് ഹെര്‍..ആന്‍ഡ് ലെറ്റ് നോ വണ്‍ ഡിസ്റ്റര്‍ബ് മി ഫോര്‍ സം ടൈം..” ഞാന്‍ രമേശനെ നോക്കി പറഞ്ഞു. എടാ പുല്ലേ എന്നൊരു ഭീഷണിയുടെ ഭാവത്തില്‍ അവനെന്നെ നോക്കിയെങ്കിലും “യെസ് സര്‍” എന്ന് പറഞ്ഞ് അവന്‍ പോയി. അവന്‍ പോയതോടെ ഞാനും മനീഷയും റൂമില്‍ തനിച്ചായി. സമയം ഏഴര കഴിഞ്ഞിരുന്നു.
“സൊ മനീഷ..ഇപ്പോഴത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് തീരും?” ഞാന്‍ ചോദിച്ചു.