” നിനക്കറിയോ …… ഞങ്ങൾ ഇവിടെ വാങ്ങിച്ച വീട് ഇപ്പോഴും കടത്തിലാണ്. സുരേഷട്ടന് ഒരു പാട് കടങ്ങൾ ഉണ്ട് .കൂടാതെ വീടിന്റെ അടവും.,,,,,
അങ്ങേർക്ക് കിട്ടുന്ന തുച്ചമായ ശബളം ഒന്നിനും തികയില്ല.
എനിക്ക് തെന്നെ ഈ മേനേജർ പോസ്റ്റ് ലഭിച്ചപ്പോഴാണ് ഞങ്ങൾക്ക് അൽപം ആശ്വാസമായത് …… എന്റെ ആദ്യത്തെ ശമ്പളം ഒന്നിനും തികയില്ലായിരുന്നു………….
അപ്പോൾ പിന്നെ ഈ പൊസിഷൻ നഷടപെട്ടാൽ ഞങ്ങളുടെ ഗതി കഷ്ടത്തിലാവും……
എങ്ങിനെയെങ്കിലും എനിക്ക് തുടർന്നേ പറ്റു. …. നീ സഹായിക്കുക യാണെങ്കിൽ എന്റെ ജോലി സ്ഥിര പെടും”
പറഞ്ഞ് തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
” ഞാൻ ആലോചിച്ചിട്ട് പറഞ്ഞ് തരാം”
കാവ്യ ” OK … തീരുമാനം പോസറ്റീവാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘”
എന്നും പറഞ്ഞ് കാവ്യ എഴുന്നേറ്റു. പോകാൻ തുനിയവെ തിരഞ്ഞ് ചോദിച്ചു.
കാവ്യ. ” ഞാൻ മറന്നു…. നിന്റെ മൊബൈൽ നമ്പർ എത്ര “
ഞാൻ: “9873……… 3”
കാവ്യ :” ഞാൻ വിളിക്കാം തീരുമാനം അറിയിക്കണം”
കാവ്യ നമ്പർ സേവ് ചെയ്ത് ഇറങ്ങാൻ നേരം എന്റെ അച്ചനും അമ്മയും അമ്പലത്തിൽ നിന്നും എത്തി.
അമ്മയും കാവ്യയും തമ്മിൽ ഇടക്കൊക്കെ കൂടികാഴ്ച്ച നടത്തുന്നവരാണ് . കാവ്യ എന്നോട് പറഞ്ഞ പോലെ തന്റെ കഷ്ടതകൾ അവരോടും പറഞ്ഞു .അമ്മയുടെ മനസ്സും വിതുമ്പി.
അവൾ പോയതിന് ശേഷം അമ്മ എനോട് പറഞ്ഞു
” ഇനി ബാങ്ക് അനേഷിച്ച് വേറെ പോകണ്ട. അവളുടെ ബാങ്കിൽ പണം നിക്ഷേപിക്കാം.,,,,, എനിക്ക് ആദ്യമേ അറിയുന്ന കൊച്ചാണ് ….. പാവം ……
ആ പണം കൊണ്ട് അവളുടെ ജീവിതവും ഒന്ന് രക്ഷപെടട്ടേ “
ഞാൻ ” ശരി അമ്മേ “
സത്യം പറഞ്ഞൽ എനിക്കും താൽപര്യം കാവ്യയുടെ ബാങ്കിൽ നിക്ഷേപിക്കാനാണ്.പക്ഷേ വെറുതെ നൽകാൻ പറ്റുമോ …….
ഞാൻ മോഹിച്ച ശരീരമാണത്.,,,