ഞാൻ :- ആയി, പക്ഷെ ഇതെന്തൊരു അത്ഭുദം…. ആരും വിശ്വസിക്കില്ല ദേവതേ ഇങ്ങനെ ഒന്ന്.
ദേവത :- എനിക്ക് ഏത് രൂപവും സ്വീകരിക്കാൻ പറ്റും, നിനക്ക് എന്നെ ആരായി കാണണം പറഞ്ഞോളൂ…
ഞാൻ :- (സത്യമാണോ എന്ന് അറിയാൻ തന്നെ തീരുമാനിച്ചു ) സിനിമ നടി അനുഷ്ക ഷെട്ടി ആവുമോ?
ദേവത :- പിന്നെന്താ?! (അതും പറഞ്ഞു ദേവത, അനുഷ്ക ഷെട്ടി ആയി മാറി. ഞാൻ ആകെ ഞെട്ടി ആ രൂപം കണ്ട്, ഒറിജിനൽ അനുഷ്ക ഷെട്ടി കാമ ദേവതയുടെ രൂപത്തിൽ നില്കുന്നു, പിന്നെ സമാന്ത വന്നു പിന്നെ തൃഷ പിന്നെ കത്രീന അതോടെ എന്റെ വെള്ളവും വന്നു, ഞാൻ ദേവതയെ നമിച്ചു.)
ഞാൻ :- ദേവതേ ദേവതേ മതി ഇനി വേഷം മാറിയാൽ, എനിക്ക് വേഷം മാറാൻ വേറെ പാന്റില്ല.
ദേവത :- (ഉറക്കെ ചിരിച്ചു) ഹഹഹ, എന്നിട്ട് ദേവതയുടെ പഴയ രൂപത്തിൽ ആയി.
ഞാൻ :- (ഞാൻ ദേവതയോട് ചോദിച്ചു,)ദേവതേ, എനിക്ക് ഒരു ആഗ്രഹം ഉണ്ട് സാധിച്ചു തരുമോ?
ദേവത :- പറയു മോനെ? എന്താണ് നിന്റെ ആഗ്രഹം?
ഞാൻ :- (അല്പം മടിയോടെ ) എനിക്ക് ദേവതയുമായി ഒന്ന് രമിച്ചാൽ കൊള്ളാം എന്നുണ്ട്.
ദേവത :- ഓഹോ, നീ ഇന്നലെ കൂടെ ഞാനും ആയി രമിച്ചില്ലേ? ജാസ്മിൻ വഴി?!
ഞാൻ :- അത് പോരാ, എനിക്ക് നേരിട്ട് ഒന്ന്…..
ദേവത :- ഞാൻ നേരിട്ട് ആരുമായും രമിക്കാറില്ല, എന്തായാലും നിന്റെ ആഗ്രഹം അല്ലേ 12 പൗർണമി കഴിയട്ടെ അപ്പോൾ ഞാൻ നിന്റെ അടുത്ത് വരും, അന്ന് നമുക്ക് രമിക്കാം.
ഞാൻ :- അത്രയും കാത്തിരിക്കണോ?!
ദേവത :- വേണം, ഞാൻ ഒരു വ്രതത്തിൽ ആണ് അതുവരെ. പക്ഷെ അതിനു മുൻപ് നീ രണ്ട് മൂന്നു സ്ത്രീകളിലൂടെ എന്നെ രമിക്കും പോരെ?
ഞാൻ :- രണ്ട് മൂന്നോ? ! ആരൊക്കെ ആണവർ?!
ദേവത :- അത് രഹസ്യം ആണ്, നീ അറിയാതെ തന്നെ നീ അവരിലേക്ക് എത്തിച്ചേരും പോരെ.?
ഞാൻ :- (സന്തോഷത്തോടെ ) മതി ദേവതേ അത് മതി…..