ഞാൻ ചോദിച്ചു…
“” അയ്യോ… വേണ്ടയെ.. നിന്നോടല്ലേ ഡൈനിങ്ങ് ഹാളിൽ ചെന്നിരിക്കാൻ പറഞ്ഞേ.. ചെല്ല്.. ഞാനിപ്പോ വരാ..””
ഞാൻ ഒന്ന് മൂളിയിട്ട് ഡൈനിങ്ങ് ഹാളിലേക്ക് ചെന്നിരുന്നു..
ചേടത്തി വന്ന് പുട്ടും കടലയുമൊക്കെ കൊണ്ട് തന്നിട്ട് അടുക്കളയിലേക്ക് പോയി..
പുട്ടും കടലയും കുഴച്ചടിച്ചു തിന്നിട്ട് ഞാൻ ഹാളിൽ ചെന്ന് ടീവിയും വെച്ചിരുന്നു..
കുറച്ചു കഴിഞ്ഞപ്പോഴേക്കും ചേടത്തി ഹാളിൽ വന്നു…
“” ഡാ നിന്റെ തുണി വല്ലോം അലക്കാൻ ഉണ്ടോ..??!!””
ചേടത്തി ചോദിച്ചു..
“” ആഹ്. എന്റെ ഷഡിയും ഇന്നലത്തെ ഡ്രസ്സും ഉണ്ട്. പിന്നെ ആ ബെഡ്ഷീറ്റും എടുത്തോ.. അതാകെ മണ്ണ് പിടിച്ച്..””
“” ഓഹ് നിനക്കൊക്കെ എന്താ സുഖല്ലേ… ഇങ്ങനെ ഒരു പണിയും എടുക്കാതെ ടീവിയും കണ്ടിരുന്നു ഓരോന്ന് കല്പിച്ചാൽ മതിയല്ലോ… “”
“” അതിനിപ്പോ എന്താ.. ആ വാഷിംഗ് മെഷീനിൽ ഇട്ടാ പോരെ.. പറയുന്ന കേട്ടാ വിചാരിക്കും കഷ്ടപ്പെട്ട് കല്ലിൽ ഇട്ട് അലകാറുള്ളതെന്ന്…””
“” എടാ ചെക്കാ… രാവിലെ തന്നെ മനുഷ്യന്റെ നടുവും ഒടിച്ചിട്ട് എന്റെ വായിന്ന് കേൾപ്പികല്ലേ…. ചെന്ന് നിന്റെ ഡ്രസ്സും ബെഡ്ഷീറ്റും എടുത്തോണ്ട് വാടാ തെണ്ടീ…””
അതും പറഞ്ഞു ചേടത്തി അടുക്കളയിലേക്ക് നടന്നു… ഞാൻ ചെന്ന് ഡ്രസ്സും ബെഡ്ഷീറ്റും എടുത്തു കൊണ്ട് വന്ന് വർക്ക് ഏരിയയിൽ വാഷിംഗ് മെഷീനിന്റെ സൈഡിൽ വെച്ചു. എന്നിട്ട് തിരിച്ച് അടുക്കളയിൽ വന്ന് സ്ലാവിന്റെ മേലെ കേറിയിരുന്നു..
“” എടീ ചേടത്തീ.. ഇനിയിപ്പോ നയനേച്ചി ഉള്ളപ്പോ തൊട്ടും പിടിച്ചുള്ള കളി വേണ്ടാന്ന് പറയുലാലോ.. സമാധാനയി…””
വെണ്ടയ്ക്ക അരിഞ്ഞുകൊണ്ടിരിക്കുന്ന ചേടത്തിയെ നോക്കി ഞാൻ പറഞ്ഞു..
“” മ്മ്.. ഇനിയിപ്പോ അവളെ കിട്ടിയ സ്ഥിതിക്ക് എന്നെ വേണ്ടാന്ന് വെക്കുവോടാ നീ…””
“” അഹ്ഹ് ചെലപ്പോ… “”
“” ഏഹ്ഹ്.. ഡാ.. ഒന്നുകളയും നിന്നെ ഞാൻ. പറഞ്ഞേക്കാ…””
വെണ്ടയ്ക്ക അരിഞ്ഞുകൊണ്ടിരുന്ന കത്തി എന്റെ നേരെ വീശികൊണ്ട് ചേടത്തി പറഞ്ഞു…
“” നിന്നെ ഞാൻ വേണ്ടാന്ന് വെക്കുവോടി.. നീ എന്റെ പെണ്ണല്ലേ… ഉമ്മ….””
ഒരു ഫ്ളയിങ് കിസ്സ് പറത്തി വിട്ടുകൊണ്ട് ഞാൻ പറഞ്ഞു..
അങ്ങനെ കുറച്ചു നേരം ഞാനും ചേടത്തിയും ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ പുറത്തു നിന്ന് ഒരു ഓട്ടോയുടെ സൗണ്ട് കേട്ടു…
“” ടാ.. ‘അമ്മ വന്നു തോനുന്നു..””
ചേടത്തി ഹാളിലേക്ക് ചെന്നു വാതിൽ തുറന്നു.. പിന്നാലെ ഞാനും ചെന്നു..
“” വിചാരിച്ച അത്ര തെരക്കൊന്നും ഉണ്ടായിരുന്നില്ല ചേച്ചീ..””
ചെറിയമ്മയെ പിടിച്ച് അകത്തേക്ക് കേറികൊണ്ട് നയനേച്ചി പറഞ്ഞു..
“” കാണിച്ചിട്ട് ഡോക്ടർ എന്തു പറഞ്ഞു..??!””
നയനേച്ചിടെ കൂടെ ചെറിയമ്മയെ കൈ പിടിച്ച് കൊണ്ട് ചേടത്തി ചോദിച്ചു..