ദേവു എന്റെ അനിയത്തിക്കുട്ടി [ഗിനു കുട്ടൻ]

Posted by

“”ചേട്ടൻ ഇവിടെ ഫോണിൽ കുത്തികൊണ്ടിരി ഇങ്ങനെ പോയാൽ
സമയത്ത് എത്തില്ല””
“”നി ആദ്യം പോയി ചോറെടുക്ക്””
“”ചോറല്ലേ ഇവിടെ ഇരിക്കുനത്””
വാഷിംഗ് ബേസിൽ നിന്നും കെെ കഴുകി
ചോറ് കഴിക്കാൻ തുടങ്ങി
“”ചേട്ടാ ഞാൻ ഇന്ന് എത് ഡ്രസാണ് ഇടേന്റത്””
“”നി ഏതിട്ടാലും സുന്ദരിയല്ലടി””
അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു
“”ഞാനിന്നാള് വാങ്ങിച്ച വെളുത്ത ടോപ്പും
കറുത്ത ലെഗിൻസ്റ്റും എടുത്തിട്””
“”ഹും””
ഉച്ചയ്ക്ക് ഫുഡും കഴിച്ച് കഴിഞ്ഞ് അലമായിരിൽ നിന്നും ഷർട്ടും ജീൻസും എടുത്തിട്ടു എന്റെ പുതിയെ ബൈക്കിൽ കയിറി ഇരിനു അവള് വരുന്നതും കാത്തു നിന്നു
തുടരും
ആദ്യമായിട്ടാണ് എഴുതുന്നത് തെറ്റുകളുണ്ടങ്കിൽ പറണെ

Leave a Reply

Your email address will not be published. Required fields are marked *