സൈറ :- അവനെ ഫോണിൽ വിളിച്ചാൽ പോരെ, നീ പോകുന്നത് എന്തിനാ?!
ഷഹനാസ് :- എനിക്ക് ഒന്ന് പോണം, എന്റെ ഫോൺ കാറിൽ ആണ് അതിന്റെ കേസ് ഒന്ന് മാറ്റണം, ഞാൻ എന്തായാലും അതെടുത്തു അവനെയും വിളിച്ചു ഈ സാധനം എല്ലാം കാറിൽ വെച്ച് വരാം.
സൈറ :- ഓഹ് എന്നാ ഓക്കേ മോളെ, നീ ചെല്ല് ഉമ്മി റസ്റ്റ്‌റെന്റ്ലുണ്ടാവും.
അങ്ങനെ ഷഹനാസ്, കവർ എല്ലാം എടുത്തു താഴേക്കു പാർക്കിങ്ങിലേക്ക് പോയി, കാറിന്റെ അടുത്ത് എത്തി ജെയിംസ് ഉള്ളിൽ പാട്ട് കേട്ട് കിടക്കുന്നത് കണ്ടു അവൾ ഗ്ലാസിൽ മുട്ടി. ജെയിംസ് പെട്ടെന്ന് എണീറ്റു ഡോർ തുറന്നു, കവർ ഒക്കെ ആയി നിൽക്കുന്ന ഷഹനാസിനെ കണ്ടു അവൻ ചോദിച്ചു.
ജെയിംസ് :- മാം, ഞാൻ വരില്ലായിരുന്നോ ? മാം എന്തിനാണ് ഒറ്റക്ക് എടുത്തു വന്നത്?
ഷഹനാസ് :- അതു സാരമില്ല, ആഹ് നീ ഈ കവർ ഒക്കെ ഡിക്കിയിൽ വെച്ചേക്ക്. (അതും പറഞ്ഞു ഷഹനാസ് ഉള്ളിൽ കയറി ഡോർ അടച്ചു അവളുടെ ബാഗിൽ നിന്നും ഫോൺ എടുത്തു.)
ജെയിംസ് കവർ ഒക്കെ ഡിക്കിയിൽ വെച്ച് ഡിക്കി അടച്ചു കാറിന്റെ ഫ്രോന്റിൽ വന്നു കയറി, ജെയിംസ് സൈറയെ കാണാതെ ആയപ്പോൾ മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്ന ഷഹനാസിനോട് ചോദിച്ചു.
ജെയിംസ് :- മാം, സൈറ മാഡം എവിടെ പോയി.?
ഷഹനാസ് :- (ഫോണിൽ തന്നെ നോക്കികൊണ്ട്) ഹാ ഉമ്മി അവിടെ റസ്റ്റ്‌റെന്റ്ൽ ഉണ്ട്, ഞാൻ നിന്നെ വിളിക്കാൻ വന്നത് ആണ്.
ജെയിംസ് :- അയ്യോ എനിക്ക് ഫുഡ് ഒന്നും വേണ്ടായിരുന്നു, ഇപ്പോൾ.
ഷഹനാസ് :- അതെന്താ, (അവൾ ഒടുവിൽ ഫോൺ സീറ്റിൽ വെച്ചു അവനെ നോക്കി കൊണ്ട് പറഞ്ഞു ) നീ പേടിക്കണ്ട, നീ ഞങ്ങളുടെ ഡ്രൈവർ ആണെങ്കിലും നിനക്ക് വേണ്ട കാര്യങ്ങൾ ഒക്കെ ചോദിച്ചു വാങ്ങാം, ഉമ്മിടെ അടുത്ത് പൂത്ത കാശ് ഉണ്ട് വെറുതെ ഷോ കാണിച്ചു അതു പോകേണ്ട.
അതും പറഞ്ഞു, ഷഹനാസ് ജെയിംസ് നോട് ഒന്ന് കാറിനു പുറത്ത് ഇറങ്ങി നിൽക്കാൻ പറഞ്ഞു, ആരെങ്കിലും വരുന്നൊന്ന് നോക്കാനും, ജെയിംസ് അനുസരിച്ചു. അങ്ങനെ ജെയിംസ് പുറത്ത് ഇറങ്ങി നിന്നു, കാറിന്റെ ഗ്ലാസ് ബ്ലർ ആയത് കൊണ്ട് അകത്തു നടക്കുന്നത് കാണാൻ പറ്റില്ലായിരുന്നു. ഷഹനാസ് അകത്തു അവളുടെ ചുരിദാറിന്റെ ബാക്ക് ഹൂക്സ് അയിച്ചു, അവൾ ജെയിംസ് നെ ഒന്ന് ടീസ് ചെയ്യാൻ തന്നെ തീരുമാനിച്ചു. അവൾ പെട്ടെന്ന് കാറിന്റെ ഗ്ലാസിൽ മുട്ടി, പുറത്ത് നിൽക്കുന്ന ജെയിംസ് അതുകണ്ടു എന്താണെന്നു അറിയാതെ പിന്നിലെ ഡോർ തുറന്നു. അവൻ ഒന്ന് ഞെട്ടി, ഷഹനാസ് അവളുടെ ചുരിദാറിന്റെ ബാക്ക് ഹൂക് അയിച്ചു മുടി ഒരു വശത്തേക്ക് ഒതുക്കി ഇട്ടു അവളുടെ ബ്രാ സ്ട്രാപ്പ് കാണിച്ചു ഇരിക്കുന്നു. ജെയിംസ് ആ സീൻ കണ്ടപാടെ ‘സോറി മാഡം’ എന്ന് പറഞ്ഞു ഡോർ അടക്കാൻ നോക്കിയപ്പോൾ ഷഹനാസ് അവനോട് പറഞ്ഞു.