നമ്മുടെ നടി ദിവ്യാ ഉണ്ണിയെ ഓർമ്മിപ്പിക്കുന്ന കഴുത്ത്.. വീട്ടിലെ ദാരിദ്ര്യം അറിയിക്കാനെന്ന വണ്ണം ചെറുനാരങ്ങാ വലിപ്പത്തിലുള്ള കുഞ്ഞ് മുലകൾ ഒട്ടിയ വയറിൽ സാരി കുത്തിനിടയിൽ തലപെട്ടതുപോലെ വലിഞ്ഞു കേറി നോക്കുന്ന ചെറിയ പൊക്കിൾകുഴി അതിന് ചുറ്റും ചുഴി പോലെ ചെറിയ ചെമ്പൻ രോമങ്ങൾ… കയ്യിലും അത്യാവശ്യം രോമങ്ങളുണ്ട്… ഇങ്ങനെ കൂടുതൽ രോമങ്ങളുള്ള പെണ്ണുങ്ങൾക്ക് കഴപ്പും കൂടുമെന്നാ ആരോ പറഞ്ഞത്..
“ഫിൽമി “
“ഇന്നലെ വേറെന്തോ പേരാണല്ലോ പറഞ്ഞത്? “
വീണ്ടും കിളവന്റെ ഹെഡ്ഡിംഗ്.. ഇങ്ങേർ എനിക്കൊരു എതിരാളിയാകും…
“ഫിലോമിന “
“കിളവന്മാർക്ക് വിളിക്കാൻ ഫിലോമിന.. എന്നെപ്പോലുള്ള ചുള്ളന്മാർക്ക് ഫിൽമി… മനസ്സിലായോ മിസ്റ്റർ ഓൾഡ് മാൻ “
“ഓ “
അത് കേട്ട് അവൾ ചെറുതായി ചിരിച്ചു കൊണ്ട് കൈത്തലകൊണ്ട് വായപൊത്തി..
“ഫിൽമി പോയി ചേട്ടനൊരു ചായ എടുതോണ്ടും വാ “
“അവളൊരു പണി ചെയ്യുവല്ലേ.. ഞാനെടുത്തു തരാം ചായ “
ഇത്തവണ അമ്മാമ്മ വക ഫൗളിങ്..
“വയസ്സാം കാലത്ത് വെല്ലോടത്തും തട്ടിവീണ് കാലൊടിയും.. അവിടെയെങ്ങാനും ഇരുന്നൂടെ “
അവൾ ചിരിച്ചോണ്ടും അമ്മാമ്മയെ നോക്കിയപ്പോൾ അമ്മാമ്മ കണ്ണുകൊണ്ട് സമ്മതം കൊടുത്തു. അവൾ ചൂലെടുത്തു മതിലിൽ ചാരി അരയിൽ നിന്നും കുത്തി വെച്ച സാരി വലിച്ചു നേരെ ഇട്ട് അടുക്കളയിലേക്ക് നടന്നു..
“മോണിംഗ് മോനു “
മമ്മാടെ റിപ്ലെ മെസ്സേജ്..
“താങ്ക്യു മമ്മാ… വീട്ടിൽ കണികാണാൻ നല്ലൊരു സുന്ദരിയെ തന്നതിന് “
“വീട്ടിലെ പ്രാരാബ്ധം കൊണ്ട് വന്ന പെണ്ണാണ് വിനു.. പെഴപ്പിക്കരുത് “
മകനെ കുറിച്ച് നല്ല അഭിപ്രായമുള്ള തള്ള ..
“ഞാൻ ഡീസന്റായി മമ്മാ “
“എന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ സാമാനം അവളുടെ കത്തിയിൽ ഇരിക്കും”
“രാവിലെ ദുരന്തം പറയുന്ന തള്ളയ്ക്ക് ഗുഡ്നൈറ്റ് “
“പോടാ തെമ്മാടി “
അപ്പോളേക്കും ചായ വന്നു..
“അമ്മാമ്മേ പെണ്ണിന് കുറച്ചു നൈറ്റി വല്ലതും വാങ്ങി കൊടുക്ക്.. ഇതുടുത്തു എങ്ങനെയാ പണി ചെയ്യുന്നേ “