ഉമ്മയും മോളും [മാജിക് മാലു]

Posted by

ഷഹനാസ് തസ്ലീമയിൽ നിന്നും വ്യത്യസ്ത ആവുന്ന രണ്ടാമത്തെ കാര്യം, അവൾ അല്പം ധൈര്യം ഉള്ള കൂട്ടത്തിൽ ആയിരുന്നു. കക്കാൻ അറിയാമെങ്കിൽ നിൽക്കാനും അവൾക്കു അറിയാം ആയിരുന്നു. അതുകൊണ്ട് തന്നെ അർമാനെ അവൾ നന്നായി മുതലെടുത്തു, അവന്റെ കാശ് ഉപയോഗിച്ച് അവൾ അടിച്ചു പൊളിച്ചു പക്ഷെ അവനെ അവളുടെ ശരീരത്തിൽ തൊടാൻ സമ്മതിക്കാതെ ഒഴിഞ്ഞു മാറും. അർമാൻ മുംബൈക്കാരൻ ആയിരുന്നു, അവന്റെ ബാപ്പ സലീം സേട്ട് വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വന്നു സ്വർണ്ണ വ്യാപാരം തുടങ്ങി ഇവിടെ സെറ്റിൽ ആയതു ആയിരുന്നു. സലീം സേട്ട്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു, ഒരൊറ്റ മോനും. ഷഹനാസിന് ഇതെല്ലാം നന്നായി അറിയാം ആയിരുന്നു അതുകൊണ്ട് തന്നെ ആയിരുന്നു അവൾ അർമാനോട് ഓക്കേ പറഞ്ഞത്. അർമാനെ പറ്റിച്ചു ഷഹനാസ് പല തവണ അവന്റെ കയ്യിൽ നിന്നും വലിയ വലിയ എമൗണ്ട്കൾ അവളുടെ അക്കൗണ്ട്ലേക്ക് മാറ്റിയിരുന്നു.
അർമാൻ കാണാൻ നല്ല സുന്ദരനും പൂത്ത കാശ് ഉള്ളവനും ഒക്കെ ആയിരുന്നെങ്കിലും, ആളൊരു മരപൊട്ടൻ ആയിരുന്നു. ഷഹനാസിനെ പോലെ ഇമ്മാതിരി ഒരു ഐറ്റത്തെ കയ്യിൽ കിട്ടിയിട്ടും പണിയാതെ കാത്ത് നിൽക്കുന്ന അവനെ അങ്ങനെയെ വിളിക്കാൻ പറ്റു. പക്ഷെ അവന്റേത് ദിവ്യപ്രണയം ആയിരുന്നു പോലും അവന് ഷഹനാസിനെ കല്യാണം കഴിക്കാൻ ആയിരുന്നു താല്പര്യം. അതിനു വേണ്ടി ആയിരുന്നു അവൻ അവളെ പ്രണയിക്കുന്നത്, അതുകൊണ്ട് തന്നെ അവൻ അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ നിന്നിരുന്നില്ല. അങ്ങനെ ഷഹനാസിന്റെ 18 മത്തെ ബർത്ത് ഡേയ്ക്ക് അർമാൻ അവളെ അവന്റെ വീട്ടിൽ കൊണ്ട് വന്നു. അവന്റെ ഉമ്മ സൈറയെ പരിചയപ്പെടുത്തി, സൈറക്ക് ഷഹനാസിനെ നന്നായി ഇഷ്ടപ്പെട്ടു. ഷഹനാസ് ആണെങ്കിൽ ഒന്നും എതിർക്കാനും പോയില്ല അവൾ ആകെ വണ്ടർ അടിച്ചു നിൽകുവായിരുന്നു അർമാന്റെ വലിയ ലക്ഷറി വീട് കണ്ടു. ബർത്ത് ഡേയ് ഗിഫ്റ്റ് ആയി അർമാൻ ഷഹനാസിന് സൈറയുടെ കൈ കൊണ്ട് തന്നെ 5 പവൻന്റെ സ്വർണ്ണ വള ഗിഫ്റ്റ് ആയി നൽകി. ഷഹനാസ് ഭയങ്കരം ത്രിൽ ആയി അവൾക്കു വിശ്വസിക്കാൻ പറ്റിയില്ല, അങ്ങനെ സൈറ അർമാനോട് പറഞ്ഞു “ഞാൻ ഫുഡ്‌ എടുക്കാം, അപ്പോയെക്കും നീ ഇവളെ ബാപ്പാക്ക് ഒന്ന് കാണിച്ചു കൊടുക്ക്, ഭാവി മരുമകൾ അല്ലേ ഹഹഹ ” അതും പറഞ്ഞു സൈറ ചിരിച്ചു ഒപ്പം അർമാനും ഷഹനാസും. അങ്ങനെ അർമാൻ ഷഹനാസിന്റെ കൈ പിടിച്ചു അവന്റെ ബാപ്പ സലീം സേട്ട്നെ കാണിക്കാൻ വേണ്ടി വീടിന്റെ മുകൾ നിലയിൽ ഉള്ള സലീം സേട്ട്ന്റെ ബിസിനസ് റൂമിലേക്ക്‌ പോയി, സ്റ്റെയർ കേസ് കയറുമ്പോൾ അന്ന് ആദ്യമായി ഷഹനാസ് ആർമാന് ഒരു കിസ്സ് കൊടുത്തു ചുണ്ടിൽ. 5 പവൻന്റെ വള ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ, ആർമാൻ വല്ലാതെ ഹാപ്പി ആയി ആദ്യമായി ഷഹനാസിന്റെ ചുടു ചുംബനം കിട്ടിയതോടെ, അങ്ങനെ അവർ രണ്ടുപേരും മുകളിൽ സലീം സേട്ട് ഇരിക്കുന്ന റൂമിലേക്ക്‌ ചെന്നു.
സലീം സേട്ട് അവിടെ തിരിയുന്ന കസേരയിൽ ഇരുന്നു തന്റെ ബിസിനസ്ന്റെ കണക്കുകളും കാര്യങ്ങളും എല്ലാം നോക്കുകയായിരുന്നു. ആർമാൻ വന്നു സേട്ട് നെ “അബ്ബാ” എന്ന് വിളിച്ചു… സേട്ടു തിരിഞ്ഞു നോക്കി ചിരിച്ചു, പക്ഷെ അർമാന്റെ കൂടെ ഒരു പെണ്ണിനെ കണ്ടു സലീം സേട്ട് ഒന്ന് കൺഫ്യൂസ്ഡ് ആയി.
സേട്ട് :- മോനെ, ആർമാൻ….നീ എപ്പോഴാ വന്നത്. ഇതാരാ മോനെ ഈ കുട്ടി?!

Leave a Reply

Your email address will not be published. Required fields are marked *