”ആപ് കഹാം സേ ഹേ? ‘ ഹിന്ദി അറിയാതിരിക്കില്ല എന്നെനിക്ക് തോന്നി.
”ഹൈദരബാദ്. ഓര്‍ ആപ്?”
”മേം കൊച്ചീസേ ഹൂ. ആര്‍ യൂ ന്യൂ ഹിയര്‍? ‘
‘യെസ്. വീ ആര്‍.. വീ ആര്‍ ഓണ്‍ എ വിസിറ്റ് ഒഫ് 3 മന്ത്‌സ്. മൈ ഹസ്ബന്റ്റ് ഇസ് ഓപണിങ്ങ് എ ബിസിനസ്സ് ഹിയര്‍.”
താറ്റ്‌സ് നൈസ്. വേര്‍ ഡു യു സ്റ്റേ?”
ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഡോക്റ്റര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവള്‍ അല്പം വിനയം ഭാവിച്ച പോലെ എനിക്ക് തോന്നി.
വീ ജസ്റ്റ് ലാന്‍ഡഡ് ടു ഡേയ്‌സ് ബാക്. നൗ വിത് ഹിസ് കസിന്‍സ്. വീ ആര്‍ ലുക കിങ്ങ്ങ് ഫോര്‍ എ ഹൗസ് ഓര്‍ എ വില്ല, മേയ ബീ ഫാര്‍ ഷേറിങ്ങ്.
താമസിക്കാനായി വീടന്വേഷണത്തിലാണവള്‍. തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ എന്റ ഉള്ളൊന്ന് പിടിച്ചു.
എനിക്ക് ഒരു വലിയ ഒരു ഫ്‌ലാറ്റുള്ളതും അതിന്‍ ഒരു ബെഡ് റൂം കാലിയുള്ളതും അവരോട് ഞാന്‍ പറഞ്ഞു. 2500 മാസ വാടകയാവുമെന്നും. സത്യത്തില്‍ ആ സ്ഥലത്ത് അത്രയും കുറഞ്ഞ വാടകയില്‍ വീടുകള്‍ ഇല്ല. കൂടുതല്‍ പേരും സ്വദേശികള്‍ ആയതു കൊണ്ടും കുറഞ്ഞ നിരക്കിലുള്ള ഫ്‌ലാറ്റുകള്‍ടെ പണിതിരാത്തതും അതിനു കാരണമാണ്. എന്റെ അവര്‍ക്ക് അത് താല്പര്യമുള്ളതായി തോന്നി.
അവള്‍ക്ക് താല്‍പര്യം വന്നിട്ടുണ്ട്. അവള്‍ എന്റെ കുടുംബത്തെ പറ്റിയൊക്കെ ചോദിച്ചു. ഭാര്യ മകളുടെ പഠനാര്‍ത്ഥം നാട്ടിലാണെന്നും ഇടക്കു വരുമെന്നും പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.
”സോ യൂ ആര്‍ എ ബാച്ചിലര്‍ ? ‘
എനിക്ക് ഞങ്ങളുടെ ഹോസ്പിറ്റല്‍ നല്ലൊരു ഫ്‌ലാറ്റ് ആണ് താമസിക്കാനായി തന്നിരുന്നത്. രണ്ട് ബെഡ് റൂമുളള സാമാന്യം വലിയ ഒരു ഫ്‌ലാറ്റായിരുന്നു. ഇവിടെ ഗള്‍ഫില്‍ മിക്കവരും വീടുകള്‍ പാര്‍ട്ടീഷനൊക്കെ ചെയ്ത് മറ്റുള്ളവര്‍ക്ക് വാടക്കക്ക് കൊടുക്കും ചിലര്‍ വീടിന്റെ പല ഭാഗങ്ങള്‍ വാടക്കു കൊടുത്ത് കിട്ടിയ ഒരു ചായ്പിലോ മറ്റോ താമസിക്കും. അങ്ങനെ മാസം വാടക കൊടുക്കേണ്ടതിനേക്കാല്‍ വരുമാനം സബ് കൊടുത്ത് ഉണ്ടാക്കുന്ന പലരുമുണ്ട്. ചില വീടുകള്‍ ബാച്ചിലേര്‍സിനെ മാത്രമേ താമസിപ്പിക്കൂ. ഒരു റൂമില്‍ ബങ്കര്‍ ബെഡ് എന്ന ഡബിള്‍ ഡക്കര്‍ ബെഡുകള്‍ ഒരു മൂന്നോ നാലോ ഇട്ട്, എട്ട് പേരെ വരെ താമസിപ്പിക്കു. ഒരു വീട്ടില്‍ ഇങ്ങനെ 12-16 പേര്‍ വരെ താമസിക്കും ഒരാള്‍ടെ കയ്യില്‍ നിന്ന് 1000 രൂപ വാങ്ങിയാല്‍ തന്നെ വാടകയുടെ ഇരട്ടിയായി. ഇത് ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. ഞാന്‍ പക്ഷെ ഇതുവരെ അങ്ങനെ ആരേയും താമസിപ്പിച്ചിട്ടില്ല. അതൊക്കെ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ലേ? പക്ഷെ ഈ അവസരം ഞാന്‍ കളയാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒന്നും നടന്നില്ലെങ്കിലും ആ തടിച്ചു മുഴുത്ത ശരീരവും മുഖവും കണ്ടിരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്.