കൊച്ചിക്കാരി [പമ്മന്‍ ജൂനിയര്‍]

Posted by

രാത്രി ചെന്നപ്പോള്‍ ജ്യോതിയും രുദ്രേഷും കിടന്നിരുന്നില്ല. ഡിന്നര്‍ അവരുടെ കൂടെ കഴിച്ചു. അയാള്‍ ബിസിനസ്സിന്റെ വിശദാംശങ്ങള്‍ മറ്റും പറഞ്ഞു തന്നു. ഞാന്‍ അദ്യഗഡുവായി ഒരു ചെക്ക് കൊടുത്തു. ആദ്യമായാണ് ഞാന്‍ ഒരു ബിസിനസ്സില്‍ കാശ് ഇറക്കുന്നത്. നന്നായി പോകണേ എന്നു വെറുതെ പ്രാര്‍ത്ഥിച്ചു. ജ്യോതിയുടെ മുഖം പൂര്‍ണ്ണചന്ദ്രനെ പോലെ പ്രസാദിച്ചിരുന്നു. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു, രുദ്രേഷ് ഉള്ളപ്പോള്‍ അവള്‍ നൈറ്റിക്കുള്ളില്‍ ബ്രാ ഇട്ടാണ് പ്രത്യക്ഷപ്പെടുന്നത്. രാവിലെ പക്ഷേ ഞാന്‍ കാണുമ്പോല്‍ പലപ്പോഴും അതു കാണാറില്ല. രാത്രി കിടക്കുമ്പോള്‍ അഴിച്ചു വച്ചശേഷം പിന്നെ ഉണര്‍ന്ന ശേഷം ഇടാത്തതാണോ അതോ എന്റെ മുന്നില്‍ വരുമ്പോള്‍ മാത്രമാണോ അങ്ങനെ. എന്റെ ചിന്തകള്‍ കാടുകയറിത്തുടങ്ങിയപ്പോള്‍ രുദ്രേഷ് ഇടക്ക് കയറി ലാഭവിഹിതത്തിന്റെ കാര്യം എടുത്തിട്ടു.

സാരമില്ല രുദ്രേഷ്, ഇപ്പോള്‍ ഞാന്‍ ലാഭവിഹിതം ചോദിക്കുന്നില്ല. ആദ്യം സംരംഭം നന്നായി നടക്കട്ടെ. പിന്നെ എനിക്ക് ഒന്നു രണ്ട് പേര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റുമല്ലോ.

”അതിനെന്താ, നമുക്ക് കുറേ ജോലിക്കാരെ വേണ്ടിവരുമല്ലോ, ഡോക്റ്റര്‍ക്ക് കുറച്ചു പേരെ കൊണ്ടുവരാം”. രുദ്രേഷ് ഫണ്ട് കിട്ടിയതിലെ സന്തോഷം അടക്കി വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അയാള്‍ സംസാരിക്കുന്നതില്‍ നിന്ന് അത് വ്യക്തമായിരുന്നു.

കുറഞ്ഞത് പത്തു പന്ത്രണ്ട് പേരെയെങ്കിലും ജോലിക്കെടുക്കേണ്ടിവരുമായിരുന്നു. അതില്‍ ഒന്നു രണ്ടു പേരെ എനിക്കു നിയമിക്കാനാകും. ഞാന്‍ നാട്ടില്‍ ചെല്ലുമ്പോഴൊക്കെ ഒരു പാട് പേര്‍ വിസ ചോദിച്ചു വരാറുണ്ട്. ഒന്നു രണ്ട് നര്‍സുമാര്‍ക്ക് വിസ ശരിയാക്കി കൊടുക്കുകയും ചെയ്തിരുന്നു.

ഞാന്‍ അധികം താമസിയാതെ കിടന്നുറങ്ങി.

പിറ്റേന്ന് പനി പൂര്‍ണ്ണമായും വിട്ടുമാറിയിരുന്നു. രാവിലെ എണിക്കുമ്പോള്‍ കുട്ടന്‍ കമ്പിയടിച്ചു നില്‍പുണ്ടായിരുന്നു. കാപ്പി കുടിക്കുമ്പോള്‍ ജ്യോതി അതു കണ്ട് ചിരിക്കുകയും ചെയ്തു.

അവളെ ആ വേഷത്തില്‍ കണ്ടാല്‍ ആര്‍ക്കാണ് അത് തോന്നാത്തത്. രാത്രിയുറക്കത്തിന്റെ ചുളിവുകള്‍ വീണ നൈറ്റി. തുളുമ്പി നില്‍കുന്ന ശരീരഭാഗങ്ങള്‍. വയറില്‍ നൈറ്റി ഒട്ടി നില്‍കുമ്പോള്‍ പൊക്കിളിന്റെ കുഴി എടുത്തുകാണാന്‍ സാധിക്കും. ബ്രാ ഇട്ടില്ലെങ്കിലും എണിറ്റു നില്‍കുന്ന മയക്കുന്ന മാറിടം. അതിലേക്കുള്ള മലയിടക്കുകളുടെ ആഴം ആരെയും മയക്കിക്കളയും. ചില സമയത്ത് വാതിലിന്റെ കട്ടിളയില്‍ ചാരിയുള്ള അവളുടെ നില്പ് എന്റെ സകല നിയന്ത്രണങ്ങളും തെറ്റിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അങ്ങനെ ചാരി നില്‍കുമ്പോള്‍ അവള്‍ ഒരു കൈ ഇടുപ്പില്‍ വക്കും.

Leave a Reply

Your email address will not be published. Required fields are marked *