സ്വിച്ച് ഓഫ് ഓ ഇവൻ ഇത് എവിടെ പോയി കിടക്കുന്നു..
ആരാ അരുൺ.. ഞാൻ ചോദിച്ചു.. അബദ്ധത്തിൽ ഞാൻ അവന്റെ പേര് വിളിച്ചു
എന്റെ ഒരു ഫ്രണ്ട് ഉണ്ട് അഖിൽ അവനെ വിളിച്ചതാ.. അല്ല എന്റെ പേര് അരുൺ എന്ന് ആണെന്ന് എങ്ങനെ മനസ്സിൽ ആയി..
അത് അത് താൻ പറഞ്ഞു.. എന്നോട്
ഞാൻ പറഞ്ഞോ.. എനിക്ക് ഓർമ ഇല്ലല്ലോ..
ഉണ്ടെടോ പറഞ്ഞെന്നെ.. ഞാൻ അഖില.. എന്ന് പറഞ്ഞു കൈ നീട്ടി അപ്പോ അവന്റെ എല്ലാ സംശയവും അവസാനിച്ചു എന്റെ കൈയിൽ പിടിച്ചു.. അരുൺ.. പല്ല് ഇളിച്ചു അവനും പേര് പറഞ്ഞു..
ഉം.. നമുക്ക് ഒന്ന് നടന്നാലോ..
ഇങ്ങനെ പെട്ടെന്ന് ഒരു പെൺകുട്ടിയും ആയി ഞാൻ കൂട്ട് ആവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. വീട് എവിടെ തന്റെ..
അതൊന്നും എനിക്ക് ഇപ്പൊ പറയാൻ പറ്റില്ല അരുൺ ഞാനേ വീട്ടിൽ നിന്നും ചാടി പോന്നതാ..
എന്തിന്…
ചുമ്മാ ഒരു രസം.. ഉം താൻ ഇപ്പൊ എന്റെ ഫ്രണ്ട് അല്ലെ എനിക്ക് താമസിക്കാൻ എവിടെ എങ്കിലും സെറ്റ് ആക്കി തരാമോ..
വീട് വിട്ടു പോന്നാൽ തന്നെ തിരഞ്ഞു ആരും വരില്ലേ എന്നവൻ ചോദിച്ചു..
ഇല്ല ആർക്കും എന്നെ കണ്ടുപിടിക്കാൻ പറ്റില്ല..
അതെന്താ.. അവൻ പിന്നെയും ചോദ്യവും ആയി വന്നു..
എടാ നിനക്ക് എനിക്ക് താമസിക്കാൻ എവിടെ എങ്കിലും റൂം സെറ്റ് ആക്കി തരാൻ പറ്റുമോ.. കൂടുതൽ ചോദ്യം ഒന്നും വേണ്ട എന്ന് അല്പം ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു..
ചൂടാവല്ലേ ടോ.. ഞാൻ റൂം സെറ്റ് ആക്കി തരാം എന്റെ വീടിന്റെ അടുത്ത് തന്നെ ആണ് എന്റെ അങ്കിൾ ന്റെ വീട്ടിൽ പെയ്ഡ് ഗസ്റ്റ് ആയി താമസം തനിക്ക് ഓക്കേ ആണോ..
ഉം അത് ഓക്കേ ഇപ്പൊ തന്നെ പോയാലോ.. അങ്ങോട്ട്
അയ്യോ ഇപ്പൊ പോയാൽ ശരി ആവില്ല ഞാൻ കോളേജിൽ പോയിട്ട് ഇല്ലെന്ന് അവർക്ക് മനസ്സിൽ ആവും നമുക്ക് കുറച്ചു ടൈം ഈ ടൗണിൽ ഒന്ന് കറങ്ങാം എന്ത് പറയുന്നു..
ഉം.. ഓക്കേ.. ഇന്ന് ആണേൽ എന്റെ ബൈക്ക് കെടും ആയി ഇല്ലെങ്കിൽ പൊളിക്കാം ആയിരുന്നു.. അവൻ എന്നെ നോക്കി പറഞ്ഞു അപ്പോഴും അവന്റെ കണ്ണ് എന്റെ മാറിൽ ആയിരുന്നു..
അരുൺ എനിക്ക് ഒന്ന് കുളിക്കാൻ എന്താ ഇപ്പൊ ചെയ്യാ..
എന്നെ വിശ്വാസം ഉണ്ടോ തനിക്ക്.. എങ്കിൽ നമുക്ക് ഒരു റൂം എടുക്കാം ഇവിടെ തന്നെ..
തന്റെ ബസ്സിൽ വെച്ചുള്ള കാട്ടി കൂട്ടൽ കണ്ടാൽ ആരും തന്നെ വിശ്വസിക്കില്ല..
ഇഹ്.. സോറി ടോ താൻ കണ്ടതല്ലേ ബസ്സിലെ തിരക്ക് പിന്നെ തന്നെ പോലൊരു സുന്ദരി മുന്നിൽ വന്നു നിന്നാൽ ആരുടേയും കൺട്രോൾ പോകും..
ഇനി പോകില്ല എന്ന് ആര് കണ്ടു..