ഞാൻ ;”ഓ ..ഒന്ന് ച്ചുമ്മ ഇരി “
നവ്യ ;” ഞാൻ കൂടെ ഉള്ളപ്പോ തന്നെ നിന്റെ പരിപാടി ഇതാണല്ലേ..”
ഞാൻ ;”ചുമ്മാ നോക്കിയതാടി “
നവ്യ;”മ്മ്..ചുമ്മാ ഒന്നുമല്ല..അതിനു നീ മുഖത്തോട്ടല്ലലോ നോക്കിയേ ‘
ഞാൻ ;” നീ ഇതൊക്കെ ശ്രദ്ധിച്ചോ..”
നവ്യ;”ഓ..നിങ്ങൾ ആണുങ്ങളുടെ നോട്ടം പോണ വഴി ഒകെ എല്ലാര്ക്കും അറിയാം അതിനു “
ഞാൻ അവളെ വിശ്വാസം വരാതെ ചിരിച്ചോണ്ട് നോക്കി . അപ്പോഴേക്കും ആ പെണ്ണ് നീട്ടിയ കീ നവ്യ കൈനീട്ടി വാങ്ങി താങ്ക്സ് പറഞ്ഞ ശേഷം എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുന്നേ നടന്നു .
ലിഫ്റ്റ് കണ്ടപ്പോൾ ഞാൻ അതിൽ കയറാൻ തുടങ്ങിയപ്പോൾ നവ്യ എന്നെ പുറകിൽ നിന്നും പിടിച്ചു വലിച്ചു.
നവ്യ ;”അത് വേണ്ട..സ്റ്റെപ് വഴി പോകാം..”
ഞാൻ ;”അത് വേണോ..”
നവ്യ ;”വേണം..വാ “
എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു ഞങ്ങൾ ഹോട്ടലിന്റെ സ്റ്റെപ്പുകൾ കയറി മൂന്നാം നിലയിലെത്തി.
സാമാന്യം വലിപ്പമുള്ള വൃത്തിയുള്ള ഹോട്ടൽ ആണ് . വലിയ തിരക്കൊന്നുമില്ല. ചില റൂമുകളിൽ മാത്രമാണ് ആളുകൾ ഉള്ളത്.
റൂമിലെത്തി ഉടൻ തന്നെ ഞാൻ ബെഡിലേക്കു വീണു മലർന്നു കിടന്നു . നവ്യ കതകടച്ചു കുറ്റിയിട്ട ശേഷം എന്നെ നോക്കി ..
നവ്യ ;”ഹാ..ഇങ്ങനെ കിടന്നു നേരം കളയാൻ ആണോ ഇങ്ങോട്ടു വന്നേ ..”
നവ്യ എന്റെ അടുക്കലേക്കു നടന്നു വന്ന ശേഷം ബെഡിന്റെ ഓരത്തായി ഇരുന്നു.
ഞാൻ ;”ഫുൾ ഡ്രൈവിംഗ് അല്ലായിരുന്നോ ചെറിയ ക്ഷീണം ഉണ്ട്…”
നവ്യ ;”അപ്പൊ ഈ വണ്ടി ഡ്രൈവ് ചെയ്യുന്നില്ലേ “
നവ്യ വികാരത്തോടെ എന്റെ അടുക്കലേക്കു ചാഞ്ഞു ..അവളുടെ മുടിയിഴകളിൽ നിന്നുള്ള സുഖമുള്ള ഗന്ധം എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
നവ്യ എന്റെ അരികിൽ ആയി മലർന്നു കിടന്നു.
ഞാൻ ;”അതൊക്കെ ചെയ്യാം….”
നവ്യ ;”എന്ന പെട്ടെന്ന് നോക്ക്…”