അമ്മായിയും മകളും ഭാര്യമാർ 4 [Sagar Kottappuram]

Posted by

ഞാൻ എന്റെ കൈകൾക്കു മീതെ വെച്ച നവ്യയുടെ കൈകൾ സാവധാനം ഉയർത്തി അല്പം വിറയലോടെ കുനിഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളോട് അടുപ്പിച്ചു..നവ്യയുടെ മുഖത്തു ഒരു നാണം വിടുന്നു…ചുണ്ടുകൾ പതിയെ വിറകൊണ്ടു..

ഞാൻ പുരികം ഉയർത്തി ആ അരണ്ട വെളിച്ചത്തിൽ കൂടുതൽ സുന്ദരി ആയി കാണപ്പെട്ട അവളെ നോക്കി …മൗനം സമ്മതം….എന്നോർത്ത് ആ കൈത്തലത്തിൽ പതിയെ ചുണ്ടു ചേർത്ത് ഉമ്മ വെച്ചു!

നവ്യയുടെ തണുപ്പുള്ള കയ്യിൽ എന്റെ ചുണ്ടുകൾ ഇളം ചൂട് നൽകി !

നവ്യ ;”അല്ല മാഷെ..എല്ലാം അറിഞ്ഞിട്ടും നമ്മള് തമ്മിൽ ഈ പൈങ്കിളി സെറ്റ് അപ്പ് വേണോ..?”

നവ്യ ഔപചാരികതയുടെ കെട്ടുപൊട്ടിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു .

ഞാൻ ;”എല്ലാം എന്ന് പറയുമ്പോ…?”

നവ്യയുടെ കയ്യിലുണ്ടായിരുന്ന പിടുത്തം വിട്ടു ഞാൻ ടേബിളിൽ കൈവെച്ചു. നവ്യ താടിക്കു ഇടം കൈ കൊടുത്തു കൊണ്ട് എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. മനം മയക്കുന്ന ചിരി..

നവ്യ ;”എല്ലാം..”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി .

നവ്യ ;”ഭാമ പറഞ്ഞു എല്ലാം…..ഓ സോറി..അമ്മ “

ഞാൻ ;”എല്ലാം പറഞ്ഞോ ..”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി. നവ്യ ചിരി മായാതെ തന്നെ തലയാട്ടി .

നവ്യ ;”താനും അമ്മയും തമ്മിലുള്ള ബന്ധം വരെ പറഞ്ഞു.വിശദമായിട്ടു തന്നെ “

നവ്യ വലിയ ഭാവ വ്യത്യാസമില്ലാതെ ആണ് പറയുന്നത്. എനിക്കും അത്ഭുതം തോന്നി. സ്വന്തം അമ്മയുടെ രഹസ്യ കാമുകൻ എന്നോ സെക്സ് പാർട്ണർ എന്നോ പറയാവുന്ന ഒരാൾ , അയാളോട് ഒരു ദേഷ്യവും കാണിക്കാതെ പെരുമാറുന്ന മകൾ..ഈ ലോകം വിചിത്രം തന്നെ !

ഞാൻ ;”മ്മ്..” ഞാൻ എന്തോ അല്പം നാണക്കേടോടെ മൂളി.

നവ്യ ;”ഏയ്..താൻ അതോർത്തു വിഷമിക്കേണ്ട..എനിക്ക് അതിൽ പരാതി ഒന്നുമില്ല..ഈ കാര്യത്തിലൊക്കെ എനിക്ക് കുറച്ചൂടെ ബ്രോഡ് മൈൻഡ് ആണ്..സെക്സ് ഒകെ ഓരോരുത്തരുടെ പ്രൈവറ്റ് ചോയ്സ് ആണ്…”

ഞാൻ ;”അതുകൊണ്ടാണോ താനും അമ്മയും …”

ഞാൻ പറഞ്ഞു നിർത്തി നവ്യയെ നോക്കി.

നവ്യ ;”എല്ലാം വിസ്തരിച്ചു പറഞ്ഞോ ആ പെണ്ണ് ?”

നവ്യ പൊട്ടിചിരിച്ചുകൊണ്ടാണ് എന്നോട് ചോദിച്ചത്.

ഞാൻ ;”മ്മ്…ഞാനും അറിയണ്ടേ തന്റെ കാര്യങ്ങള്…”

Leave a Reply

Your email address will not be published. Required fields are marked *