ചിത്ര ശലഭങ്ങൾ 1 [ചാർളി]

Posted by

ഷൈനബ: മിസിന് അതിൽ പ്രശ്നം ഇല്ലെങ്കിൽ ഇത് ഇവിടെ വിട്ടേരെ..
ഷൈനയുടെ ആ പറച്ചിലിൽ ഒരല്പം കൂടുതൽ ചിരി നിറഞ്ഞിരുന്നു. “” ഈ സ്കൂളും പരിസരവും നന്നേ അടുക്കും ചിട്ടയും തോന്നും എങ്കിലും കുട്ടികളും അധ്യാപകരും നല്ല കൂതറ ആണല്ലോ എന്നായിരുന്നു ചിത്രയുടെ മനോനില പോയത്”‘
ചിത്ര: അവൻ വീഡിയോ പിടിക്കില്ലെങ്കിൽ പിന്നെ എന്തിനാ ഫോണിലെ ക്യാം വഴി നോക്കുന്നെ…
“ബഷീർ മറുപടി പറയും മുന്നേ അതിനുള്ള ഉത്തരം ഷൈന മിസ് പറഞ്ഞു.
ഷൈന: അതോ.., അതാവുമ്പോ സെൽഫി സ്റ്റിക് വഴി ക്യാം ഓണ് ആക്കി അവനു വെളിയിൽ നിന്നും കാണാല്ലോ..?? പണ്ടൊക്കെ ആരുന്നു എത്തിവലിഞ്ഞും പാത്തിരുന്നും ഒക്കെ സീൻ പിടിത്തം ഇപ്പൊ മാറി മിസ് .. ഫുള്ളും ന്യൂ ജെൻ അല്ലെ….

അപ്പോഴാണ് ദൂരെനിന്നും വരുന്ന ഇംഗ്ലീഷ് സാറിനെ ബഷീർ കാണുന്നത്. മന്ദം മന്ദം കുലുങ്ങിയാണ് സർ വരുന്നത്. മുന്നിലെ കുടവയർ ഫുട്ബാൾ പോലെ കിടന്നു കുലുങ്ങുന്ന കാഴ്ച 500 മീറ്റർ ദൂരത്തിൽ നിന്നും നന്നായി കാണാൻ കഴിയുന്നുണ്ട്.
ഷൈന : അത് നമ്മടെ കോഴി സാർ അല്ലെ ഇക്കോ…
ബഷീർ : ടീച്ചറിന്റെ ഇടമ്പേരൂ പറയുന്നുണ്ടോ ആരേലും വെറുതെ എന്തിനാ മിസ് സ്വയം നാറ്റിക്കുന്നെ…
“ഷൈനയുടെ മുഖം നന്നേ വാടി.. നല്ല ഉശിരൻ പേരാണ് കുട്ടികൾ മിസിന് നൽകിയിരിക്കുന്നത് വെടി മിസ്.
പക്ഷെ ചിത്ര അപ്പോഴും ടോയിലേറ്റിൽ കണ്ട ഫോൺ ചിന്തയിൽ ആയിരുന്നു.
ചിത്ര: ബഷീർ ആ അക്ഷയെ സ്റ്റാഫ് റൂമിലേക്ക് വിളിക്ക്. ഞാൻ ഒന്ന് ചോദിക്കട്ടെ..? എന്നിട്ട് ക്ലാസിലെ കുട്ടികളെയും പരിജയപ്പെട്ടിട്ടെ പോനുള്ള്… ഞാൻ…

വളരെ ദൃഢതയോടും ഒരു മിസ്സിന്റെ ആജ്ഞയോടുമുള്ള ആ പറച്ചിലിൽ ഇരുവരും ചിത്രയുടെ മുഖത്തേക്ക് ഉറ്റു നോക്കി. ആ പരിഭ്രമം നിറഞ്ഞ വെറും സ്ത്രീയിൽ നിന്നു മിസ് എന്ന തസ്തികയിലേക്ക് കടക്കുന്ന ഒരു വ്യക്തിയെ ആയിരുന്നു അവർ ദര്ശിച്ചത്,, ബഷീർ ഷൈനയെ നോക്കിക്കൊണ്ട് “”ഷൈന മിസ് നിങ്ങൾ ചിത്ര മിസ്സിന്റെ ചെയർ കാട്ടി കൊടുക്ക് ഞാൻ പോയി അക്ഷയെ വിളിച്ചു വരാം “” എന്ന് പറഞ്ഞു നിലത്തേക്ക് നോക്കി ഒറ്റ പൊക്കായിരുന്നു. അതുവരെയും തമാശകളിൽ ലേശം പഞ്ചാരയിൽ നിറഞ്ഞു നിന്ന ഷൈന “വരു ചിത്ര ” എന്നും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു.

ചിത്ര: ഞാൻ ചിത്ര സുദേവ്.. 30 വയസ്സ് നാട് കൊല്ലം ..
പരിജയപെടലിന് മറുപടി നൽകികൊണ്ട് പറഞ്ഞു..
പക്ഷെ അപ്പോഴും ആ സ്വരം കട്ടിയുള്ളത് ആയിരുന്നു..
ഷൈന : ഇനിയും സമയം ഉണ്ടല്ലോ പരിചയപ്പെടാം..

അപ്പോഴേക്കും ഇരുവരും സ്റ്റാഫ് റൂമിൽ കയറിയിരുന്നു. ഒരു ഈച്ചപോലും അവിടെ ഉണ്ടായിരുന്നില്ല,, എല്ലാരും ക്ലാസ്സുകളിൽ ആയിരിക്കും ചിത്ര ഓർത്തു. അവിടെയും നല്ല അടുക്കും ചിട്ടയും ഒപ്പം വരകളും അകത്തേക്ക് കയറുമ്പോൾ വല്ലാത്തൊരു കൗതകം തൊന്നുംവിധം അലങ്കാരികം തന്നെ ആയിരുന്നു അവിടെയും. ചുവരിൽ പലതരം നിബന്ധനകളും മറ്റും നിറഞ്ഞു നിന്നിരുന്നു ഓരോ ഫ്ളക്സ് പ്രിന്റുകൾ പോലെ,, എല്ലാം എഴുതിയത് ആണെന് മാത്രം.മിസ്സിന്റെ പേരും ഇരിക്കേണ്ട ചയറും ടൈം ടേബിൾ ഒക്കെ ഉണ്ടായിരുന്നു. ചിത്രയുടേത് ഒഴികെ

Leave a Reply

Your email address will not be published. Required fields are marked *