സമയം വീണ്ടും കടന്നു പോയി പെട്ടന്ന് ബോധം വന്നപോലെ അവൾ ചാടി എഴുനേറ്റു.. ഡ്രസ്സ് എല്ലാം നേരെ ഇട്ടു “സമയം കൊറേ ആയി ഞാൻ പോകാ ”
അവൾ പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കു പോയി.. അവൾ ഇറങ്ങിയ പുറകെ ഞാനും എഴുനേറ്റു.. പുറത്തേക്കിറങ്ങുമ്പോൾ ആ ബെഡിൽ ഒരു തുള്ളി രക്തം ഉണങ്ങിയിരിക്കുന്നു..
അവൾ പൊയ വഴിയേ ഞാൻ നോക്കി നിന്നു..
പക്ഷെ രണ്ടു കണ്ണുകൾ അവൾ എന്റെ റൂമിൽ നിന്നു ഇറങ്ങിയത് മുതൽ എന്റെ ചലനങ്ങളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു…. ഞാൻ ഒരു നിശ്വാസത്തോടെ കഴിഞ്ഞ നിമിഷത്തെ ഓർക്കുകയായിരുന്നു …. ഒരു ചെറു പുഞ്ചിരി അറിയാതെ എന്റെ ചുണ്ടിൽ വിടർന്നു.. എന്റെ ഓരോ ചലനവും ആ കണ്ണിന്റെ ഉടമ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.. വളരെ തണുത്ത ഒരു ഇളം കാറ്റപ്പോൾ എന്റെ ശരീരത്തിൽ തഴുകി കടന്നുപോയി.. വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന് മുന്നോടിയായി..
(തുടരും)
സൂസി