” ….. ഉരുക്കത്തില്ല …. മറിച്ച് ഉറഞ്ഞുപോകും …. വെള്ളത്തിന് അത്രയ്ക്കും തണുപ്പാ ….. “.
നല്ല നീളമുള്ള പുതിയ ബാത്ത് ടൗവ്വൽ അവൾക്ക് കൊടുത്ത് കൊണ്ട് മാധവൻ മുന്നറീപ്പ് നൽകി. അതവൾ വാങ്ങിക്കൊണ്ട് ടേബിളിൽ ഇരിക്കുന്ന മദ്യക്കുപ്പിയെ നോക്കിക്കൊണ്ട് ചിരിച്ച് കുളിക്കാൻ പോയി.
കുളി മുറിക്കുള്ളിൽ പൂർണ്ണ നഗ്നയായി കണ്ണാടിയിലേക്ക് നോക്കി. ഉടവ് പറ്റാത്ത സ്വന്തം ശരീരം നോക്കിക്കൊണ്ടവൾ രഹസ്യഭാഗങ്ങളിൽ തഴുകി. മനസ്സിൽ രതിപൂക്കൾ പൂവിടുന്നു. ചെറുപ്പമായ മാധവനുമായി ഒരു രാത്രി സ്വകാര്യ നിമിഷങ്ങൾ പങ്കിടണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. അവിചാരിതമാണെങ്കിലും ഇന്നത് നടക്കാൻ പോകുന്നു. അതോർത്തപ്പോൾ അവളുടെ ശരീരമാകെ കാമത്തിന്റെ അണുക്കൾ പുളയാൻ തുടങ്ങി. അവളുടെ ചിന്തകളിൽ നടക്കാൻ പോകുന്ന മഹാമഹം അറിയാതെ നിശ്ചല ചിത്രങ്ങളായി മിന്നിമറയാൻ തുടങ്ങി. അവനെ ഇന്ന് കരിമ്പിൻ ചണ്ടി പോലെയാക്കണം. അവന്റെ ഓജസ്സും നീരും മൊത്തമായി വാറ്റി കുടിക്കണം. അങ്ങനെ പലതുമാലോചിച്ച് തീരുമാനിച്ചുകൊണ്ടവൾ ഷവർ തുറന്നു. തണുത്ത് വിറങ്ങലിക്കാറായ വെള്ളം ശരീരത്തിൽ വീണപ്പോൾ അവൾ തണുത്ത് വിറച്ചു. ആ വിറയലിന് ഒരു സുഖമുണ്ടായിരുന്നു. കനത്ത ചൂട് പടരുന്നതിന് മുന്നെ ഒരു തണുത്ത കുളി. അവൾ ഏതോ പാട്ടിന്റെ വരികൾ വിചിത്ര താളത്തിൽ പാടാൻ തുടങ്ങി.
മാധവൻ പുറത്ത് അക്ഷമനായി കാത്തിരുന്നു.
നേരം കുറെയായിട്ടും അനിതയെ കാണാനില്ലായിരുന്നു. ബാത്ത്റൂമിൽ ഇത്രയും നേരം എന്തെടുക്കുകയായിരിക്കും. അങ്ങനെ ഓരോന്നും ചിന്തിച്ചുകൊണ്ട് മാധവൻ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു. ഫ്രിഡ്ജിൽ നിന്ന് കുറച്ച് നട്ട്സ് എടുത്ത് പാത്രത്തിലേക്കിട്ട് കൊണ്ട് വന്ന് വച്ചു.
മദ്യം സിപ്പ് സിപ്പായി കുടിച്ചിറക്കി. അതിനിടയിൽ ബാത്ത്റൂമിന്റെ വാതിൽ തുറക്കപ്പെട്ടു.
അനിത പുറത്തേക്കിറങ്ങി വന്നു. നീളൻ ബാത്ത് ടൗവ്വലിൽ അവളുടെ ശരീരം പൊതിഞ്ഞിരിക്കുന്നു. എന്തൊരു സൗന്ദര്യമാണ് ആ വേഷത്തിൽ. മുലകളുടെ പകുതിയിൽ ടവ്വൽ കെട്ടിവച്ചിരിക്കുന്നതിനാൽ മുല ചാലുകളുടെ തുടക്കഭാഗം വ്യക്തം. നല്ല കൊഴുത്ത വടിവൊത്ത മുല. സാഹിത്യ ഭാഷയിൽ പറഞ്ഞാൽ ടവ്വലിൽ നിറഞ്ഞ് നിൽക്കുന്ന ക്ഷുഭിതമായ മാറിടം. ഇടയ്ക്കെപ്പോഴോ കൈയ്യുയർത്തിയപ്പോൾ വടിച്ചിട്ട് അധികമാകാത്ത കക്ഷത്ത് കുറച്ച് രോമങ്ങൾ വളർന്നിരിക്കുന്നത് അവന് കാണാൻ സാധിച്ചു. . നല്ല ഒതുങ്ങിയതും അതേ സമയം വിരിവ് കാണിക്കുന്നതുമായ മനോഹരമായ അരക്കെട്ട്. സുഖം അനർഗനിർഗ്ഗളമായി ഒഴുകാൻ പര്യാപതമായ രഹസ്യഭാഗം കാണാൻ സാധിച്ചില്ലെങ്കിലും, കാണാതെ അവൻ കണ്ടു. മോഹിപ്പിക്കുന്ന വണ്ണമുള്ളതും സ്വർണ്ണ രാജികളിൽ തളിർത്ത് നിൽക്കുന്നതുമായ തുടകളുടെ പകുതിയിൽ വന്ന് നിൽക്കുന്ന ടവ്വൽ അവിടെത്തെ ഏകദേശം ഭൂപ്രകൃതി കാണിക്കാതെ കാണിച്ച് തന്നു. അവളൊരു മഹാ സംഭവം തന്നെയെന്ന് അവന്റെ മനസ്സിൽ അരുളപ്പാടുണ്ടായി.
“. …… പതുക്കെ രക്തം കുടിക്കെടാ …. “. അനിത തമാശ രൂപേണ മാധവനോടായി പറഞ്ഞു.
അനിതയുടെ ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി. അവൾ നടത്തിയ പരാമർശത്തിൽ ആന്തരികമായ അർത്ഥത്തിൽ മാധവൻ ജാള്യത പ്രകടിപ്പിച്ചു.
” ……… കണ്ടപ്പോൾ ഞാൻ വെറുതെ നോക്കിയെന്ന് മാത്രം ….. “.
ഈ കോലത്തിൽ വന്നാൽ ആരാണ് നോക്കാതിരിക്കുക എന്ന് പറയാൻ തോന്നിയെങ്കിലും അവന് അത് പറയാൻ തോന്നിയില്ല. മനസ്സിൽ അടക്കിയെന്ന് പറഞ്ഞതായിരിക്കും ശരി.