അമ്മായിയും മകളും ഭാര്യമാർ 3 [Sagar Kottappuram]

Posted by

നവ്യ ;”എന്താ ഇയ്യാളൊന്നും മിണ്ടാത്തെ..”

ഞാൻ ;”ഏയ്..ഒന്നുമില്ല..യെസ്..പോയിരുന്നു…”

നവ്യ ;”മ്മ്..അറിയാം..എന്നാലും ചുമ്മാ ചോദിച്ചെന്നെ ഉള്ളു..”

നവ്യ സീറ്റിൽ എനിക്ക് നേരെ തിരിഞ്ഞിരുന്നു. ഒരു കാൽ സീറ്റിലേക്ക് മടക്കി വെച്ചുകൊണ്ടാണ് ഇരുത്തം .

ഞാൻ ;” എങ്ങനെ അറിയാം…”

നവ്യ ;” അതൊക്കെ അറിയാം മാഷെ …”

നവ്യ പതിയെ ചിരിച്ചു .

ഞാൻ ;”അല്ല..നെ എന്നെ വരുണേട്ടാ എന്നല്ലേ മുൻപ് വിളിച്ചോണ്ടിരുന്നേ..ഇപ്പൊ ഏട്ടൻ കാണുന്നില്ലല്ലോ “

നവ്യ ;”ചുമ്മാ..അതൊക്കെ ബോറൻ ഏർപാടല്ലേ..” അവൾ പറഞ്ഞു പതിയെ ഊറിച്ചിരിച്ചു .

ഞാൻ ;”മ്മ്…”
ഞാൻ പതിയെ മൂളി..

വണ്ടി നഗരത്തിലെ തിരക്കിലേക്ക് അടുത്തിരുന്നു . അൽപ നേരം ഞങ്ങൾ നിശബ്ദരായി വെളിയിലെ കാഴ്ചകൾ കണ്ടിരുന്നു . പിന്നെ നവ്യ ചൂണ്ടി കാണിച്ച ഒരു റെസ്റ്റോറന്റിലേക്ക് കാര് ഓടിച്ചു കയറ്റി .

നവ്യ ;”ക്യാഷ് ഒകെ ഉണ്ടല്ലോ അല്ലെ..ഇവിടെ കുറച്ചു കോസ്റ്റ്‌ലി ആണുട്ടോ “

ഡോർ തുറക്കാൻ നേരം നവ്യ എന്നോടായി തിരിഞ്ഞു ചോദിച്ചു.

ഞാൻ ;”ഓ..ധൈര്യമായി ഇറങ്ങിക്കോ…”

ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ കാറിൽ നിന്നുമിറങ്ങി .കൂടെ നവ്യയും . ഡോർ റീമോർട് കീ കൊണ്ട് ലോക് ചെയ്തു ഞങ്ങൾ അരണ്ട വെളിച്ചം സെറ്റ് ചെയ്ത റെസ്റ്റോറന്റിന്റെ ലോബ്ബി ലക്ഷ്യമാക്കി നടന്നു .

ചില്ലു വാതിലിനു മുൻപിൽ നിന്ന പാറാവുകാരൻ ഞങ്ങളെ സലാം പറഞ്ഞുകൊണ്ട് സ്വീകരിച്ചു വാതിൽ തുറന്നു പിടിച്ചു. പെട്ടെന്ന് എന്റെ കയ്യിൽ കടന്നു പിടിച്ചു എന്നോട് ചേർന്ന് നിന്ന് നവ്യ അകത്തേക്ക് കയറി. ഞാനും അവളുടെ കൈവിരലുകളിൽ പിടുത്തം അമർത്തി . കൈകൾ പരസ്പരം കോർത്തുപിടിച്ചുകൊണ്ട് ഞങ്ങൾ ഡിന്നർ കഴിക്കുന്ന സ്ഥലത്തേക്ക് നടന്നു …

നവ്യയുടെ സാമീപ്യവും അവളുടെ പെർഫ്യൂമിന്റെ ഗന്ധവും എന്നെ വല്ലാത്തൊരു മൂഡിലേക്കു നയിച്ചു.

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *