ഷൈനി: അതെനിക്ക് മനസിലായി സ്‌നേഹ.. പക്ഷെ കൊടുക്കാന്‍ കാശ് വേണ്ടേ…?
സ്‌നേഹ: രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ അവിടെ ജോലി ഉറപ്പാ..
ഷൈനി: അതിന് രണ്ട് ലക്ഷം രൂപ എവിടെനി് കി’ും…?
ദേഷ്യത്തോടെ സ്‌നേഹ: ഒരു കാര്യം ചെയ്യ് രാത്രി കക്കാന്‍ പൊയ്‌ക്കോ..?
ഷൈനി: നീ എാേട് ദേഷ്യപ്പെടരുത്. എന്റെ അവസ്ഥ മനസിലാക്കണം
സ്‌നേഹ: നിനക്ക് എത്ര സ്ത്രീധനം കി’ിയി’്ണ്ട്..
ഷൈനി: എനിക്ക് 60 പവന്‍
ഞെ’ലോടെ സ്‌നേഹ: 60 പവനോ…? 30 പവന്‍ കി’ിയ ഞാന്‍ ഇവിടെ രാജകുമാരിയെപോലെയെ കഴിയണത്.. നീ അവിടെ വേലക്കാരിയെ പോലെയും.
ഷൈനി: അതെന്റെ വിധിയാണ് സ്‌നേഹാ..
സ്‌നേഹ: വിധിയെ പഴിച്ചി’് കാര്യമില്ല.. നമ്മുടെ വിധി നമ്മളാണ് ഉണ്ടാക്കുത്.
ഷൈനി: ഞാനെന്ത് ചെയ്യണമൊ നീ പറയണത്..?
സ്‌നേഹ: നിന്റെ സ്ത്രീധനത്തില്‍നി് ഒരു പത്ത് പന്ത്രണ്ട് പവന്‍ നീ വില്‍ക്കണം.
ഷൈനി: വില്‍ക്കാനോ…? സുരേഷേ’നും വീ’ുകാരും അറിഞ്ഞാല്‍
സ്‌നേഹ: ടീ അത് വിറ്റാല്‍ രണ്ട് ലക്ഷം കി’ും. അത് കൊടുത്താല്‍ ജോലിയും. ജോലി കി’ിയാല്‍ ശമ്പളം കി’ും. അങ്ങനെയാവുമ്പോള്‍ നിനക്ക് ഈ സ്വര്‍ണം പുതിയ ഡിസൈനില്‍ ഭാവിയില്‍ വാങ്ങാം.
ഷൈനി: നീ പറയുത് ശരിയാണ്. പക്ഷെ അവരറിയാതെ സ്വര്‍ണം എടുത്തെ് അറിഞ്ഞാല്‍…? എനിക്കിപ്പോള്‍ ത െകാല് വിറയ്ക്കുു…
സ്‌നേഹ: നീ തൂക്കം കൂടിയ സ്വര്‍ണമാലയുടെ പടമെടുത്ത് അയക്ക്. ഇപ്പോള്‍ ഏത് ഓറിജലിനെയും വെല്ലു ഡ്യൂപ്ലിക്കേറ്റുണ്ട്. നമുക്ക് റോള്‍ഡ് ഗോള്‍ഡിന്റെ ഒ് അവിടെ പകരം വെയ്ക്കാം
ഷൈനി: ശരി സ്‌നേഹ… ജോലി എനിക്ക് ആവശ്യമായി പോയി. ഞാന്‍ അങ്ങനെ ചെയ്യാം.
സ്‌നേഹ: എാല്‍ നീ വേഗം സ്വര്‍ണം എടുത്ത് ടൗണിലേക്ക് വാ. നമുക്ക് ഇ് ത െകാശ് കൊടുക്കാം.. സ്‌കൂള്‍ തുറക്കാന്‍ ഇനി വല്ലാതെ സമയമില്ല.. ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തിരിക്കാം
ഷൈനി: ഓക്കെ സ്‌നേഹ
ഫോ ക’ുചെയ്തു. അവള്‍ക്ക് നല്ല ഭയമുണ്ടെങ്കിലും ജോലിയുടെ ആവശ്യാര്‍ത്ഥം അവള്‍ ആ വഴിക്ക് നീങ്ങി. ആലോചിക്കുമ്പോള്‍ തെറ്റൊും ഇല്ല. കാരണം തനിക്ക് സ്ത്രീധനം ത തുകയല്ലേ എടുക്കു.േ. അതും പത്ത് പന്ത്രണ്ട് പവന്‍. അവള്‍ അലമാറ തുറ് ആറ് പവനോളം വരു ഒരു മാലയും ഏഴ് വളയുമെടുത്തു. കുളിച്ചൊരുങ്ങി ചുരിദാര്‍ ധരിച്ചു. അവള്‍ പുറത്ത് പോവുമ്പോള്‍ ചുരിദാറാണ് ധരിക്കാറ്. സാരി ഉടുക്കാന്‍ മടിയാണ്. കല്യാണത്തിന്റെ അും ക്ലാസിന് പോവുമ്പോളും മാത്രമേ സാരി ഉടുക്കാറുള്ളൂ. വീ’ില്‍ നി് കൂ’ുകാരിയെ കാണാന്‍ പോവാണെ് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി. സുരേഷേ’നെയും വിളിച്ചു അറിയിച്ചു. അങ്ങനെ ടൗണിലേക്കുള്ള ബസ് കയറി. സ്റ്റാന്‍ഡിലെത്തിയ ബസില്‍നിിറങ്ങി സ്‌നേഹവിളിച്ചു. ഫോ വിളിക്കുമ്പോള്‍ ത െഅകലെ നി് ത െകണ്ട് അവള്‍ തന്റെ അടുത്തേക്ക് എത്തിയിരുു.