കല്ല്യാണപെണ്ണ് 6 [ജംഗിള് ബോയ്സ്]

Posted by

ബിന്ദു: എങ്ങനെയുണ്ടായിരുു ഷൈനി ക്ലാസൊക്കെ
ഷൈനി: കുഴപ്പല്ല്യ.. ചെറിയ കു’ികളല്ലേ..
ഹേമ: ഉം അത് ശരിയാ.. ഇവറ്റങ്ങളെ പഠിപ്പിക്കാനാ ബുദ്ധിമു’്..
അവരോടൊപ്പം ഇരുുകൊണ്ട് ഷൈനി: കണ്ടി’് അനുസരണയുള്ള കു’ികളാ..
ഗിരിജ: അതൊക്കെ കാണുമ്പോള്‍ തോും. ഞങ്ങള് ഇറങ്ങായി.
എു പറഞ്ഞു മറ്റു ടീച്ചര്‍മാര്‍ ബാഗെടുക്കുു.
ലേഖ: ഷൈനി പോവുില്ലേ..
ഷൈനി: ചേച്ചി പോവുമ്പോള്‍ ഇറങ്ങാമെ് കരുതി.
ഇതുകേ’് മൂളു ലേഖ. അപ്പോളേക്കും കു’ികളെല്ലാം ഏതാണ്ട് സ്‌കൂളില്‍ നി് പോയിരുു. അവിടേക്ക് വുകൊണ്ട് കല്ല്യാണി: ലേഖ ടീച്ചറെ ഹാജിയാര് വിളിക്കുുണ്ട്
ചിരിച്ചുകൊണ്ട് ഹേമ: ഹോ ലേഖക്ക് ജോലിയായി
ഷൈനിയെ നോക്കി ലേഖ: ങാ ഷൈനി പൊയ്‌ക്കോ..
ഷൈനി: ചേച്ചി വി’് ഒരുമിച്ച് പോവാം..
ഗിരിജ: ഹോ അവളെ കാത്ത് നിാല്‍ വൈകി’ാവും.. ഞങ്ങളിറങ്ങ’െ
യാത്ര പറഞ്ഞ് പോവു മറ്റു ടീച്ചര്‍മാര്‍. ലേഖ: ശരിയാ ഷൈനി പൊയ്‌ക്കോ നാളെ കാണാം
എു പറഞ്ഞു പോവു ലേഖ. ഇതുകേ’് ഓഫീസില്‍ നി് ബാഗെടുത്ത് പോവു ഷൈനിയോട് കല്ല്യാണി: ടീച്ചറെ സാരിയുടെ കാര്യം മറക്കേണ്ട..
ഷൈനി: ഇല്ല ചേച്ചി..
എു പറഞ്ഞു പോവു ഷൈനി. ബസില്‍ കയറി യാത്ര ചെയ്യുമ്പോളും അവള്‍ ചിന്തിച്ചു. പ്രവേശന ദിവസത്തില്‍ താനൊഴികെ എല്ലാവരും സാരിയാണ് വേഷം. അതും സെറ്റ് സാരി. സാരല്ല്യ നാളെ മുതല്‍ സാരിയുടുക്കാം. നാല് ടീച്ചര്‍മാരില്‍ നല്ല ഫ്രണ്ട്‌ലി ലേഖ ടീച്ചര്‍ മാത്രമാണ്. കാണാന്‍ സുന്ദരിയും അവര്‍. തന്റെ ചേച്ചിയുടെ പ്രായമുണ്ട്. തെക്കാള്‍ ഉയരവും തടിയുമുണ്ട്. നിറം അത്രയില്ല. അപ്പോളേക്കും ബസ് ടൗണില്‍ എത്തിയിരുു. ഉടനെ ബസില്‍ നിിറങ്ങി ടെക്‌സ്‌റ്റൈല്‍സില്‍ കയറി മൂാല് സാരി വാങ്ങി. നേരെ വീ’ിലേക്ക് പോയി. അപ്പോളേക്കും ചിു വീ’ിലെത്തിയിരുു. സ്‌കൂള്‍ വാഹനമുള്ളതുകൊണ്ട് സൗകര്യമായി. സ്‌കൂളിലെ വിശേഷങ്ങള്‍ അമ്മയും അമ്മായിയും ചോദിച്ചു. പിറ്റേ് രാവിലെ സ്‌കൂളില്‍ പോവാന്‍ അമ്മയാണ് സാരിയുടുത്തു തത്. അമ്മയ്ക്ക് നായി സാരിയുടുക്കാന്‍ അറിയാം. അങ്ങനെ അതുമുടുത്ത് പിറ്റേ് സ്‌കൂളിലേക്ക് അവള്‍ യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *