ആദ്യത്തെ പ്രാവശ്യം, അയാൾ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ, രമേശേട്ടൻ ഓഫീസ് കപ്ബോഡിന്റെ കീ എടുക്കാൻ മറന്നിട്ട്, പാതി വഴിയിൽ ഫോൺ വിളിച്ചു പറഞ്ഞപ്പോൾ, അത് കൊടുക്കാനായി പുറത്തു കാത്തു നിൽക്കുമ്പോഴായിരുന്നു..
അന്ന് പക്ഷെ തമ്മിലൊന്ന് പുഞ്ചിരിച്ചതേയുള്ളു..
ഏതാണ്ട് നാല്പതിനോടടുത്ത് പ്രായമുണ്ടാവും..
എന്നോടൊന്ന് സലാം പറഞ്ഞ്, ഗൗരവത്തിൽ, കാറിൽ കയറി ഓടിച്ചുപോയപ്പോൾ ഭയങ്കര ഗൗരവക്കാരനാകുമെന്നാ കരുതിയത്…
ആ വലിയ ശരീരവും, പരുഷമായ മുഖഭാവവും കണ്ടപ്പോൾ ഒരല്പം പേടി തോന്നുകയും ചെയ്തു…
പിന്നീട്, മിനിയാന്നാളാണെന്നു തോന്നുന്നു.. അതോ അതിന്റെ തലേ ദിവസമോ??
ഉച്ചനേരത്ത്, കോറിഡോറിൽ വസ്ത്രങ്ങൾ ഉണക്കാനായി വിരിക്കാനിറങ്ങിയപ്പോൾ പുള്ളിയും നിൽപ്പുണ്ടായിരുന്നു….
ഒരു സൽവാർ ബോട്ടവും ഇന്നർ ബനിയനും ധരിച്ച്, വിയർത്തുകുളിച്ച്, വസ്ത്രങ്ങൾ അയയിൽ വിരിക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിപൊട്ടി..
ചിരി കേട്ട് തിരിഞ്ഞുനോക്കിയ അയാളും തിരികെ ചിരിച്ചു..
വിയർത്തു കുളിച്ച ബനിയനകത്ത്, തടിച്ച ശരീരം മുഴുവൻ രോമാവൃതമായിരുന്നു…
അറിയാതെ ഒന്നുരണ്ട് തവണ എന്റെ നോട്ടം ആ ശരീരത്തിൽ തറച്ചപ്പോഴെല്ലാം, പൊടുന്നനെ കണ്ണുകൾ പറിച്ചുമാറ്റുകയായിരുന്നു….
ആൾ ശ്രദ്ധിച്ചോ എന്തോ…
അന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി കുറച്ചു നേരം സംസാരിച്ചു… എന്റെ മുറി ഹിന്ദി കേട്ട് ചിരിക്കാനേ ആൾക്ക് നേരമുണ്ടായിരുന്നുള്ളു എന്ന് മാത്രം…
പക്ഷെ, ഞാൻ ഹിന്ദി സംസാരിക്കുന്നതിനേക്കാൾ നന്നായി അയാൾ മലയാളം സംസാരിക്കുന്നതുകേട്ടപ്പോൾ അതിശയിച്ചുപോയി… വര്ഷങ്ങളായി, അയാളുടെ കമ്പനിയിൽ കൂടെ ജോലിചെയ്യുന്ന മലയാളികളിൽനിന്ന് തന്നെ പഠിച്ചതാണെന്നു പറഞ്ഞപ്പോൾ ശരിക്കും അയാളോടാരല്പം….
മ്…മ്…മ്…..
ആരാധന തോന്നിയോ… എന്നൊരു സംശയമില്ലാതില്ല…
കാരണം.. ഇത്ര സരസമായി മറ്റൊരു രാജ്യക്കാരൻ എന്നോടിതുവരെ സംസാരിച്ചിട്ടില്ല..
ഒപ്പം തരക്കേടില്ലാത്ത പൗരുഷമുള്ള ഒരു മുഖത്തിനുടമയും..
അതൊക്കെ അവിടിരുന്നോട്ടെ…
രമേഷേട്ടൻ ഒരുകാരണവശാലും അറിയാൻ പോവണ്ട.. കേട്ടല്ലോ…
സരസമായ പുള്ളിയുടെ സംഭാഷണവും പിന്നെ മുറി മലയാളവും കേട്ട്, വീണ്ടും വീണ്ടും കിലുങ്ങിചിരിച്ചിരുന്ന എന്റെ, ഇറുകിയ ചുരി ടോപ്പിനുള്ളിൽ തിങ്ങി നിറഞ്ഞുനിന്നിരുന്ന മാറിലേക്ക് പക്ഷെ, പലവുരു ആ കണ്ണുകൾ നീളുന്നത്, ഒരല്പം ഉൾക്കിടിലത്തോടെ അറിഞ്ഞപ്പോൾ, അറിയാത്തപോലെ ഞാൻ നടിച്ചു, അന്ന്.. എന്തുകൊണ്ടോ…