എന്തായാലും ഇയാളുടെ കൂടെ കിടന്ന് സുഖം കിട്ടീട്ട് അവള് പിന്നാലെ നടക്കില്ല.. അതെനിക്കുറപ്പാണ്..
ഫിലിപ്പൈനി ഫാമിലി പോയതിൽപ്പിന്നെ രണ്ടുമാസത്തോളം അവിടം കാലിയായി കിടക്കുകയായിരുന്നു..
വേറെ ആളെ കിട്ടാഞ്ഞിട്ടാവും, ബ്രോക്കർ ഷക്കീർ, പാകിസ്ഥാനിയെങ്കിൽ പാകിസ്ഥാനി ന്നും വിചാരിച്ച് ഇയാൾക്ക് റൂം കൊടുത്തത്..
ഞങ്ങളുടെ വീടിനു നേരെ ഓപ്പോസിറ്റ് ആണ് അയാളുടെ വീട്.. ഒരു ഇടുങ്ങിയ കോറിഡോറിനു ഇരുവശവുമായുള്ള രണ്ടു വീടുകൾ…
വീടുകൾ എന്നൊന്നും പറയാനില്ല….
ഒരു തീരെ ചെറിയ ഹാൾ, ഒരു ബെഡ്റൂം, അത്യാവശ്യം സൗകര്യമുള്ള ഒരു കിച്ചൻ, ടോയ്ലെറ്റ്… ഇത്രയുമാണ് ഞങ്ങളുടെ വീട്..
അയാൾ താമസിക്കുന്നതിൽ രണ്ടു ബെഡ്റൂം ഉണ്ട്. ഹാൾ അല്പംകൂടി വലുതാണ്..
ബാക്കിയെല്ലാം ഞങ്ങളുടേത് പോലെ തന്നെ….
ഞാൻ മുൻപ് അവിടെ പോയിട്ടുണ്ട്.. ഫിലിപ്പൈനി ഫാമിലി ഉള്ളപ്പോഴും പിന്നെ അത് കാലിയായി കിടന്നിരുന്നപ്പോഴും..
രണ്ടു വീടിനും കൂടി ഒരു കോമൺ കോറിഡോർ ആണുള്ളത്, വളരെ ഇടുങ്ങിയത്.. കഷ്ടിച്ച് മൂന്നാളുടെ വീതി കാണും…
അതിലേക്ക് ഇരുമ്പുഷീറ്റ് കൊണ്ടുണ്ടാക്കിയ, അകം പുറം കാണാത്ത വലിയൊരു ഗേറ്റും..
ഈ ഗേറ്റ് ഞങ്ങൾക്ക് രണ്ടുപേർക്കും കോമൺ ആണ്..
ഞങ്ങളുടെ വീടുകളുടെ മുൻവശത്തെ ചുവരുകളാണ് ഇടുങ്ങിയ കോറിഡോറിന്റെ ഇരുവശങ്ങൾ…
കോറിഡോറിന്റെ മറ്റേ അറ്റം ചുവർ കെട്ടി മറച്ചിട്ടുമുണ്ട്..
ഇടയിലുള്ള ഈ ചെറിയ കോറിഡോർ മാത്രമാണ് ഞങ്ങളുടെ വീടുകളെ വേർതിരിച്ചിരിക്കുന്ന ബോർഡർ….
ഒരുപക്ഷെ..
ഇങ്ങനെ ഒരു ഇടുങ്ങിയ ബോർഡർ തിരിക്കും മുൻപ്, ഇത് രണ്ടും ഒരു വീടായിരുന്നിരിക്കണം…
ചുരുക്കത്തിൽ, പുറമെനിന്ന് നോക്കിയാൽ, ഗേറ്റിനകത്ത് രണ്ടു വീടുള്ളതായി ആർക്കും അറിയില്ല.. ഒരു വീടായെ തോന്നു..
അതുതന്നെയാണ് രമേഷേട്ടന്റെ പ്രശ്നവും…
ഒന്നാമത്തേത് പുള്ളിക്കാരൻ ഒരല്പം പേടി കൂടുതലുള്ള കൂട്ടത്തിലാണ്… പോരാത്തതിന് പുതിയതായി വന്ന അയൽക്കാരനാണെങ്കിൽ ആറടി ഉയരവും ഒത്ത ശരീരവുമുള്ള ഒരു പാകിസ്താനിയും…
പോരെ പൂരം!!..
ആളെ ഞാൻ കണ്ടിട്ടില്ലെന്ന് രമേഷേട്ടനോട് നേരത്തെ നുണ പറഞ്ഞതാ..
സത്യത്തിൽ ഞാൻ രണ്ടു തവണ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്..
ഒരുതവണ നന്നായി സംസാരിച്ചിട്ടുമുണ്ട്..