അവന്റെ സാമാനം ഒരിക്കൽ കേറിയാ പിന്നെ നീ താറാവ് നടക്കുന്നപോലെ നടക്കും…
അവളൊരു സപ്പോര്ട്ട്കാരി…
അവന്റെയൊക്കെ കയ്യീന്ന് ജമ്മു കാശമീര് പിടിച്ചുവാങ്ങാൻ പാവം ഞങ്ങടെ മന്ത്രിമാര് കഷ്ടപ്പെടുമ്പോഴാ, അവളുടെ വക അവനു സപ്പോർട്ട്…
പന്ന….. കഴുവേറീടെ മോള്!!!…”
രമേഷേട്ടൻ ബാത്രൂം ഡോർ വലിച്ചടച്ചു.
“എനിക്കും സമയം വരും… അപ്പൊ കാണിച്ചു തരാടോ തനിക്ക്..
താറാവിനെപ്പോലെയാണോ പശുവിനെപ്പോലെയാണോ ന്ന് അപ്പൊ ഞാൻ കാണിച്ചു തരാം…
ക്ഷമിക്കുന്നതിനൊക്കെ ഒരതിരുണ്ട്.. അല്ലാ പിന്നെ!!!…”
സാമ്പാർ കഷണങ്ങൾ കുക്കറിലേക്കിട്ട്, കരിങ്കല്ലുകൊണ്ടുള്ള ഇടിയനിൽ കിടന്നിരുന്ന പെരുങ്കായത്തിനോട് കലിപ്പ് തീർത്ത് ഞാൻ പല്ലുകടിച്ചമർത്തി….
ഒരാഴ്ച്ചയായുള്ളു ഞങ്ങളുടെ തൊട്ടടുത്ത മുറിയിൽ പുതിയ താമസക്കാരൻ വന്നിട്ട്.
നേരത്തെ പറഞ്ഞതുപോലെ ഒരു പാകിസ്ഥാനിയാണ്..
അന്ന് മുതൽ തുടങ്ങിയതാ രമേഷിന്റെ ഈ നിലവിളീം ബഹളോം…
മുമ്പവിടെ താമസിച്ചിരുന്നത് ഒരു ഫിലിപ്പൈനി ഫാമിലി ആയിരുന്നു..
കാഴ്ച്ചയിൽ ഏതാണ്ടൊരു നേർച്ചത്താറാവിനെപ്പോലെ തോന്നിച്ചിരുന്ന അവിടത്തെ പെണ്ണുമായി വലിയ ഒലിപ്പിക്കലായിരുന്നു പുള്ളിക്കാരൻ…
ആഴ്ചയിലൊരിക്കലെ അവളുടെ ഹസ്ബൻഡ് (അങ്ങനാണ് പറഞ്ഞത് എന്നോട്) വീട്ടിൽ വരാറുള്ളൂ.. അതുകൊണ്ടുതന്നെ ഓഫീസിൽ പോകുന്നവഴി അവളെ ഡ്രോപ്പ് ചെയ്യലും തിരികെ കൊണ്ടുവരലും, അവൾക്കുവേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കലും….
ചുരുക്കത്തിൽ അയാൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും എന്റെ കെട്ട്യോനെന്നു പറയുന്നവനായിരുന്നു ചെയ്തുകൊണ്ടിരുന്നത്.. ..
ഞാനൊന്നും പറയാറില്ല… എന്തേലും ആവട്ടെ..
അവൾക്ക് ട്രാൻസ്ഫെറായി ഇവിടന്നു പോകാൻ നേരം എന്തൊരു സങ്കടവും കരച്ചിലും പിഴിച്ചിലുമായിരുന്നു….
ആദ്യമൊക്കെ അവളുടെ കൊഞ്ചലും കുഴയലുമെല്ലാം കണ്ട് വല്ലാത്ത സങ്കടം വന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ തിന്നാൻ നിക്കുവായിരുന്നു..
പതിയെ പുള്ളിക്കാരന്റെ ഈ സ്വഭാവം മനസ്സിലായി തുടങ്ങിയപ്പോൾ…
പിന്നെ പിന്നെ ഞാനൊന്നും പറയാതായി..
വിവാഹം കഴിഞ്ഞ ആദ്യ ദിനങ്ങളിൽ തന്നെ, ഒരുപക്ഷെ സ്വന്തം ഭാര്യയുടെ ശരീരം ഉണർന്നുവരുമ്പോഴേക്കും ഉറക്കമാകുന്ന തന്റെ ലിംഗത്തിന്റെ കഴിവുകേടിനെ മറച്ചുപിടിക്കാനാവാം,
തൊട്ടതിനും പിടിച്ചതിനുമുള്ള ഈ ദേഷ്യവും, എന്തിനും ഏതിനും എന്റെ മേലുള്ള ഈ കുറ്റം ചാർത്തലും..
അതിൽ പിന്നെ ഞങ്ങൾ തമ്മിൽ കാര്യമായ ശാരീരികബന്ധം പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം..
പക്ഷെ… ആരോട് പറയാൻ???
ആസിയാത്ത പറയുന്നത് അവൾ, ഇയാളുടെ കയ്യിൽനിന്ന് നല്ലമ്പോണം കാശ് അടിച്ചുമാറ്റുന്നുണ്ടാവുമെന്നാ..
ഈ ജാതികൾ അത്തരക്കാരാണെന്ന് പുള്ളിക്കാരീടെ ഹസ്ബൻഡ് പറഞ്ഞിട്ടുണ്ടത്രെ..