അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1
Athirthikal Lankhikkunna Avihithangal Part 1 | Author : Simona
കൂട്ടുകാരേ.. ഇതൊരു ഇന്റർനാഷണൽ ലെവെലിലുള്ള പീസ് കഥയാണ്.. (ഭയങ്കരം!!)
അതുകൊണ്ടു തന്നെ നമ്മുടെ ഒരു അയൽരാജ്യക്കാരൻ ഇതിലേക്ക് കഥാപാത്രമായി കടന്നുവരുന്നുണ്ട്..
സംഗതി, പേരിനൊരു ദേശീയ ഭാഷയാണേലും ഹിന്ദി എന്നും നമ്മക്കൊരു കീറാമുട്ടിയാണല്ലോ..
അതുകൊണ്ടുതന്നെ, ഞാൻ ആ കഥാപാത്രത്തെ പിടിച്ചിരുത്തി ചൂരൽ തുമ്പിൽ ചെറുതായി മലയാളം പഠിപ്പിച്ചിട്ടുണ്ട്.. (ഡോണ്ട് വറി.. എന്റടുത്താ കളി)
സൊ… അവര് തപ്പി പിടിച്ച് മലയാളം പറയുന്നത് കേൾക്കുമ്പോ ലോജിക്കില്ലാ ന്നും പറഞ്ഞ് എന്നെ തിന്നാൻ വന്നേക്കരുത്…
പ്ലീസ്… ഇതൊരപേക്ഷയാണ്… (തേങ്ങുന്നു!!!)
*******************************
അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ – (ഒന്ന്)
“ഛെ!!!… നാറികൾ..
മര്യാദക്ക് കുളിക്കേമില്ല നനക്കേമില്ല…
എന്തൊരു സ്മെല്ലാ ഇവറ്റകളുടെ റൂമിന്റെ സൈഡിലൂടെ പോകുമ്പോൾ തന്നെ..”
രാവിലത്തെ നടത്തം കഴിഞ്ഞ്, റൂമിലേക്ക് കടക്കുന്നതിനു മുൻപുള്ള ഇരുമ്പു ഗേറ്റിനരികിൽ നിന്നുതന്നെ രമേഷേട്ടന്റെ പതിഞ്ഞ സ്വരത്തിലുള്ള പ്രാകൽ കേട്ടു..
അപ്പുറത്തെ വീട്ടിലെ, പുതിയതായി വന്ന പാകിസ്ഥാനി താമസക്കാരനെയാവും..
“നശൂലം!!!..
ആ ഷക്കീറിനോട് ഞാൻ നൂറുതവണ പറഞ്ഞതാ ഈ റൂമെടുക്കുമ്പോ..
അടുത്തുപുറത്ത് ഈ വക ഐറ്റംസ് എങ്ങാൻ താമസിക്കുന്നതാണേൽ റൂം വേണ്ടെന്ന്..
ഇതിപ്പോ റൂമും എടുത്ത് ഒരു കൊല്ലത്തെ പൈസയും കൊടുത്തിട്ട് ആ പന്നി ഇങ്ങനൊരു പണികാണിക്കുമെന്ന് ആരേലും കരുതിയോ??
നാശം പിടിക്കാനായിട്ട്!!!…”
ബാത്റൂമിലേക്ക് തോർത്തുമെടുത്ത് കുളിക്കാൻ കയറുമ്പോഴും രമേശേട്ടൻ കലിപ്പിൽ തന്നെയായിരുന്നു..