ഒന്ന് കേറ്റിയിട്ട് പോടാ [രവി]

Posted by

“അലക്സ്….. ?”

“ജെസ്സി….. ? “

“എടോ..  താനൊരു സുന്ദര കുട്ടപ്പൻ… ക്‌ളീൻ ഷേവ്   ഒക്കെ ചെയ്ത്…  ഹിന്ദി നടന്റെ…. മാതിരി.!”

“താൻ..  ഇതെന്തൊരു… മാറ്റം… ആണെടോ.. .  പഴയ… ജെസ്സിയെ അല്ല… ആളൊരു    സൗന്ദര്യ റാണി. .!”

ജെസ്സി അർഹിക്കുന്ന പുകഴ്ത്തൽ     തന്നെ എങ്കിലും…. ഒരു എളിമ  നടിച്ചു    ജെസ്സി…. പറഞ്ഞു..  “ഓ… പിന്നെ… പിന്നെ…  ഒത്തിരി    അങ്ങു   പോക്കല്ലേ…. നടു.. മിന്നും….. “

“എടാ… എത്ര   ആയെടാ…  അലക്സ്… നിന്നെ    കണ്ടിട്ട്… ”   കീഴ് ചുണ്ട് കടിച്ചു..  ജെസ്സി പറഞ്ഞു   “അടിപൊളി… നിനക്ക്… ക്ലീൻ ഷേവ്… ആണെടാ… നല്ലത്…  ക്യൂട്ട്..   “

“അതിരിക്കട്ടെടാ…. നീ    എന്താടാ… കല്യാണം   കഴിക്കാതെ… ? “

“ഞാൻ… കുറച്ചു നാൾ കൂടി… ഒന്ന് അടിച്ചു പൊളിക്കട്ടെ…. പെണ്ണെ.. !”

“അപ്പോ…. പുറം   പോക്കുണ്ട്….? “

കള്ള ചിരിയോടെ    പറഞ്ഞു……, “അത്യാവശ്യം.   “

“കൊച്ചു കള്ളൻ…. ഡാ… എന്റെ   കാര്യം.    അറിയോ… നിനക്ക്…? “

“ചിലതൊക്കെ     ഗോപു      പറഞ്ഞിട്ടുണ്ട്.  “

“അതാണ്… ഞാൻ… ജെസ്സി… ”   ജെസ്സിയുടെ കണ്ണിൽ നിന്നും…. ഒരു തുളളി… കണ്ണീർ മുത്ത്… താഴോട്ട്.. വീണു.

“കരയാതെ..   മോളെ… ”  അലക്സ്    ജെസ്സിയുടെ കൈ പത്തിയിൽ..   സമാശ്വസിപ്പിക്കാൻ… തലോടി…

ജെസ്സി   തന്റെ വിരലുകൾ… അലെക്സിന്റേതിൽ ചേർത്തു് കൊരുത്തുവച്ചു..   ശബ്ദം    ഇടറി കൊണ്ട് ജെസ്സി പതിയെ ചോദിച്ചു..  , “എന്താ..  എന്നെ… വിളിച്ചേ..   ?”

“മോളേ…. ന്ന്.. “

ഇടർച്ചയോടെ…  വികാര വിവശയായി… ജെസ്സി… പറഞ്ഞു..  “ഒരാഴ്ച്ച മാത്രം..  എനിക്ക് വേണ്ടി… ജീവിച്ച…. എന്റെ    മുത്തിന്   ശേഷം……

“ഈ   വിളി..  നല്ലപ്പോഴാ…. കൊതി കൊണ്ടാ… ഞാൻ ചോദിച്ചത്..   സോറി    ഡാ..  ഞാൻ    മൂഡ്… ഔട്ട്    ആക്കി… സോറി… “

ജെസ്സിയെ… പഴയ മോഡിലേക്ക്    കൊണ്ട് വരാനും…

ആ കൈകളുടെ    തണുപ്പും     മൃദുത്വവും.    അനുഭവിക്കാനുള്ള    അല്പം    ദുഷ്ട ലക്കോട് കൂടിയും….. അലക്സ്    തലോടിക്കൊണ്ടേ      ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *