“കരിന്നാക്കെടുത്തു വളക്കല്ലേ മുത്തേ… എന്റെ കഷ്ടപ്പെട്ട് നിനക്കറിയില്ല. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. നമ്മടെ നീളം സാമാനം കണ്ടപ്പോ തൊട്ട് അന്ന വിചാരിച്ചിട്ടുണ്ടാവും ഫൈസലിന്റെ അടുത്തുന്നു ഇനി ലോട്ടറി എടുക്കണ്ടാന്ന്. ആ, എല്ലാം വരുന്ന വഴിക്ക് കാണാം. ഇല്ലേൽ വേറെ വഴി നോക്കാം. എന്താണെങ്കിലും എന്താ? എനിക്കും സുഖം, അവൾക്കും സുഖം.” ജിത്തു അന്നയിരിക്കുന്ന ബെഞ്ചിലേക്ക് നോട്ടമെറിഞ്ഞു. അന്നയും പൂജയും ശ്രുതിയും അവനെ ഒളിഞ്ഞു നോക്കി ചിരിച്ചു.
“മൈരേ… കേട്ടിട്ട് കൊതിയായിട്ട് വയ്യ. പേടിച്ചിട്ടാ. ഇല്ലേൽ ഞാനും ഒരു കൈ നോക്കിയേനെ.”
“സാറിനുള്ളത് ഞാൻ ഒപ്പിച്ചു തരുന്നുണ്ട്. കൂടുതൽ വാചകമടിച്ചു ഒന്നും കുളമാക്കണ്ടിരുന്നാ മതി.”
“ശെരി കാമദേവാ… ഉത്തരവ് പോലെ.”
കോകിലയുടെ ക്ലാസ്സിൽ അവൻ മുഴു പഠിപ്പിയെ പോലെ അഭിനയിച്ചു. എന്നാൽ അവളുടെ സാന്നിധ്യം അവനെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സമ്മതിച്ചില്ല. എന്നാൽ അവൾ തന്നെ ശ്രദ്ധിക്കാതെ ക്ലാസ്സ് എടുക്കുന്നത് ജിതിന്റെ ഉള്ളിൽ സംശയങ്ങൾ ജനിപ്പിച്ചു. ഹേയ്, അങ്ങനെ ഒരു തോന്നലിൽ അടിസ്ഥാനത്തിൽ കാര്യങ്ങൾ നിർണ്ണയിക്കുന്നതെങ്ങനെ? എന്നാൽ അവന്റെ സംശയങ്ങൾക്ക് അടിവരയിട്ട് കൊണ്ട്, ക്ലാസ്സെടുത്തു കഴിഞ്ഞ് അവൾ ജിതിനെയോ അവൻ കൊണ്ടുവച്ച പൂവിനെയോ ശ്രദ്ധിക്കാത്ത പോലെ ധൃതിയിൽ ക്ലാസ് വിട്ടു പോയി.
വൈകീട്ട് സ്കൂൾ വിട്ട് സോണിയോട് യാത്ര പറഞ്ഞ് അവനോടേണ്ടി വന്നു, വേഗത്തിൽ നടന്നു നീങ്ങിയ കോകിലയോടൊപ്പമെത്താൻ. വിദ്യാ മിസ്സ് അവളുടെ കൂടെയുണ്ടായിരുന്നു എന്നത് ജിതിൻ ഗൗനിച്ചില്ല.
“എന്താ മിസ്സെ, ഇന്ന് ധൃതിയിലാണല്ലോ?”
“ആ, ജിത്തൂ ഇന്ന് ഒരിടം വരെ പോകാനുണ്ട്. അതു കഴിഞ്ഞ് ഹോസ്റ്റലിൽ ചെല്ലാൻ ലേറ്റ് ആവും. ഞങ്ങള് നടക്കട്ടെ, നീ ചെല്ല്.” വിദ്യാ മിസ്സ് മറുപടി കൊടുത്തു.
അവൻ നടത്തത്തിന്റെ വേഗം കുറച്ചു. പതിയെ നടന്ന് നടന്ന് അവൻ നിശ്ചലനായി നിന്നു. വിദ്യയും കോകിലയും പുറത്തെ കവാടത്തിലൂടെ ധൃതിയിൽ നടന്നു നീങ്ങുന്നത് അവൻ നോക്കി നിന്നു. ക്ലാസ് കഴിഞ്ഞു പോവുന്ന മാറ്റ് കുട്ടികൾ അവന്റെ കണ്ണിൽ പെട്ടതേയില്ല. ആൾക്കൂട്ടത്തിൽ അവൻ തനിച്ചയത് പോലെ തോന്നി. അവൻ നിർവികരനായി മുൻപോട്ട് നടന്നു. തന്റെ മനസ്സിലുള്ളത് പ്രകൃതിവിരുദ്ധമായ എന്തോ ഒന്നായി കണ്ട് വിദ്യാ മിസ്സ് തന്നെ വിലക്കിയത് അവന് മനസ്സിലാവും. അവൾ തനിക്ക് പ്രതീക്ഷകൾ നൽകിയിട്ടില്ല. എന്നാൽ കോകില…. അവൾ തന്നെ ഗൗനിച്ചില്ലെങ്കിലും, മിണ്ടിയില്ലെങ്കിലും മനസ്സിലാക്കാമായിരുന്നു. എന്നാൽ തന്നെ ഒഴിവാക്കാൻ ശ്രമിച്ചത്, ബുദ്ധി വിദ്യയുടെ ആണെങ്കിലും, അതിന് കൂട്ട് നിന്നത്, തന്റെ അവസാന പ്രതീക്ഷയും മനസ്സിൽ പടംതിരി കത്തി അണയാനൊരുങ്ങുന്നത് അവനറിഞ്ഞു. ഉള്ളിൽ നിന്നും ഉയർന്നു വന്ന ഏങ്ങൽ പുറത്തുവരാതിരിക്കാൻ അവൻ കഷ്ടപ്പെട്ടു.