പിന്നെ പല പ്രാവശ്യം ആ റൂട്ടിലൂടെ ഞാൻ താത്തയെ കാണാൻ വേണ്ടി മാത്രം പോയെങ്കിലും എനിക്ക് ഒരിക്കൽ പോലും അവരെ കാണാൻ പറ്റിയില്ല. അന്ന് എനിക്ക് അവരോട് പേര് ചോദിക്കാൻ പോലും സാധിച്ചില്ല അല്ലെങ്കിലും ഒരു പേരിൽ ഓക്കേ എന്തിരിക്കുന്നു അല്ലേ … ഇന്നും ഞാൻ കോട്ടക്കൽ വഴി പോകുമ്പോ തല പുറത്തിട്ട് നോക്കും എന്റെ താത്ത എവിടേലും പുഞ്ചിരിച്ചൊണ്ട് നിൽപുണ്ടോ എന്ന്.
ഇത് എന്റെ ആദ്യത്തെ കഥ ആണ് തെറ്റുകൾ ഉണ്ടെങ്കിലും സ്പീഡ് കൂടിയിട്ട് ഉണ്ടെങ്കിലും ക്ഷമിക്കുക. അടുത്ത പ്രാവശ്യം നന്നായി എഴുതാൻ ശ്രമിക്കാം. ഇഷ്ടമായെങ്കിൽ പ്രോത്സാഹിപ്പിക്കുക അത് ഇനിയും എനിക്ക് കഥകൾ എഴുതാൻ പ്രജോധനം ആവും.വായനക്കാരുടെ സപ്പോർട്ട് ആണ് എന്റെ ഊർജം.