പൂർണിമയുടെ കഷ്ടപ്പാട് [സ്വാതി]

Posted by

“ഞാൻ ആലോചിയ്ക്കുന്നത് പൂർണിമയെ ഈ സ്കൂളിൽ സ്ഥിരപ്പെടുത്തിയാലോ എന്നാണ്. പക്ഷെ, അങ്ങനെ അങ്ങ് സ്ഥിരപ്പെടുത്താനോനും പറ്റില്ല അതിനൊക്കെ കുറച്ചു ചട്ടങ്ങളൊക്കെ ഉണ്ട്, “

“എന്താ സർ “

“എനിയ്ക് ആദ്യം പൂർണിമയെ ഒന്നും ബോധ്യപ്പെടണം എന്നാൽ മാത്രമേ സ്ഥിരപ്പെടുത്താൻ പറ്റുകയുള്ളു “

” അല്ല സർ പറയുന്നത് എനിയ്ക് മനസിലായില്ല “അന്ന് ആ ടീച്ചർ ജോസഫ് സർ നെ കുറിച് പറഞ്ഞത് ശെരിയാണെന്ന് തോന്നിപ്പിയ്ക്കുന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റവും നോട്ടവും

” പൂർണിമേ, ഇവിടെ ഇങ്ങനെ ഒക്കെയാണ്. എനിയ്ക് വഴങ്ങിത്തന്നാൽ ആരും ഒന്നും അറിയാൻ പോണില്ല. ഒന്നും മനസുവച്ചാൽ തനിയ്ക്കു ഇവിടെ സ്ഥിരം ജോലി അല്ലേൽ എന്നന്നേയ്‌ക്കുമായിട്ട് ഇവിടെ നിന്ന് പോകാം. എന്തായാലും ടീച്ചർ ആലോചിയ്ക് നാളെ പറഞ്ഞാൽ മതി തീരുമാനം എന്തായാലും. “

ഞാൻ ഈ കാര്യം മറ്റു ടീച്ചർ മാരോട് ആരോടും പറഞ്ഞില്ല. പറയാൻ ധൈര്യം ഉണ്ടായില്ല. സ്കൂൾ വിട്ടു വീട് എത്തുന്നത് വരെയും എനിയ്ക് ഇതായിരുന്നു ആലോചന. ചേട്ടൻ വൈകിട്ട് വിളിച്ചപ്പോൾ എന്തോ ഒരു ആശ്വാസം ആയത് പോലെ തോന്നി. ചേട്ടൻ ഗൾഫിൽ പോയിട്ട് ഇപ്പോൾ 9 മാസങ്ങൾ ആകുന്നു. ചേട്ടന്റെ അച്ഛനോട് ഞാൻ ജോലി നിർത്തിയാലോന് ചോദിച്ചു, അച്ഛനും കൂടി ശ്രമിച്ചിട്ടാണല്ലോ എനിയ്ക്ക് ഈ ജോലി കിട്ടിയത്

“എടി, മോളെ നമ്മൾ കഷ്ടപ്പെട്ട് ഒപ്പിച്ച ജോലിയല്ലേ ഇത്. നി അത് ഇത്ര നിസാരമായിട്ട് ഉപേക്ഷിയ്ക്കരുത് “

“അച്ഛാ, അവിടെ ശമ്പളം കുറവല്ലേ. പോരാത്തതിന് താല്കാലികമായിട്ടല്ലേ എന്നെ എടുത്തത്, അവരായിട്ട് പുറത്താകുന്നതിലും നല്ലത് ഞാനായിട്ട് പുറത്താകുന്നതല്ലേ ” ഞാൻ അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

പിന്നീട് അച്ഛൻ എന്നോട് ഒന്നും പറഞ്ഞില്ല.

ആഹാരമൊക്കെ കഴിഞ്ഞ് ആദി ഉറക്കം ആയതിനു ശേഷം അച്ഛൻ എന്റെ റൂമിലേയ്ക് വന്നു.
“മോളെ ”
“എന്താ അച്ഛാ ഈ സമയത്ത് ” ഞാൻ ചോദിച്ചു
“മോളെ നിന്റെ ജോലിക്കാര്യം പറയാനാ. നിന്നെ ഉടൻ സ്ഥിരം ആകാനാണ് അവർ തീരുമാനിച്ചിരിയ്ക്കുന്നതിനു സ്കൂളിലെ മാനേജർ നെ വിളിച്ചപ്പോൾ പറഞ്ഞത് “

ഞാൻ അച്ഛനെ തന്നെ നോക്കി കട്ടിലിൽ ഇരുന്നു. അച്ഛൻ തിരിഞ്ഞ് എന്റെ റൂമിൽ നിന്ന് ഇറങ്ങാൻ നേരം

“എന്റെ കെട്ടിയോൾ ഉറങ്ങി ഞാനും പോയി കിടക്കട്ടെ, മാനേജർ എന്താ പറയുന്നതച്ച കേൾക്, ജോലി സ്ഥിരപ്പെടുത്താൻ നോക്ക് “

Leave a Reply

Your email address will not be published. Required fields are marked *