എന്റെ ഇച്ഛായൻ [Amrita]

Posted by

‘Okay, സത്യമായും’
ഇച്ഛായൻ കഴിക്കാൻ തുടങ്ങി. സമയം വെറുതെ നീങ്ങിപ്പോയി. 3ൽ നിർത്തും എന്ന് പറഞ്ഞ ആൾ അതുകൊണ്ടൊന്നും നിർത്തിയില്ല. അതിനിടയ്ക്ക് ഭക്ഷണം വന്നു. ഞാൻ additional plate മേടിച്ചു ഇച്ഛായന് വിളമ്പി കൊടുത്തു. ഇച്ഛായൻ കഴിച്ചു ആ പാത്രത്തിൽ തന്നെ ഞാനും കഴിച്ചു. ഞാൻ ഏറെ ആഗ്രഹിച്ചെങ്കിലും ഭക്ഷണം കഴിച്ചിട്ട് ഇച്ഛായൻ കിടന്നു. എനിക്ക് കരച്ചിൽ വന്നു. ഞാൻ ഇച്ഛായനെ നേരെ കിടത്തി, സോക്സ്‌ ഒക്കെ ഊരി പുതപ്പ് പുതപ്പിച്ചു.

രാവിലെ ചെന്നൈ എത്തി. ഇച്ഛായൻ already ഒരു room book ചെയ്‌തുരുന്നു. ഞാങ്ങൾ നേരെ hotel ലേക്ക് പോയി. Hotel കണ്ട് ഞാൻ ഞെട്ടിപ്പോയി, five star hotel facility ആയിരുന്നു അവിടെ. വന്ന വിവരം അമ്മയെ വിളിച്ചു പറന്നു. രണ്ട് മുറിയാണെന്നാണ് അമ്മയോട് പറഞ്ഞത്. Room ൽ ചെന്ന് ഞാൻ നേരെ bed ലേക്ക് ചാടി വീണു. ഇച്ഛായൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി. എന്താ ഇച്ഛായന് പറ്റിയത് ഇനി ഞാൻ പൊന്നുനെ പോലെ അല്ലെന്നുണ്ടോ. എനിക്ക് എന്റെ ഇച്ഛായന്റെ പൊന്നു ആയി മാറണം.

Leave a Reply

Your email address will not be published. Required fields are marked *