ഹാളിനു ഒരറ്റത്ത് കെട്ടിപ്പൊക്കിയ സ്റ്റേജിൽ ഡാൻസ് കളിക്കാനുള്ള വേദി, അതിൽ ഒരു നീളൻ കമ്പിയും, പോൾഡാൻസിനു വേണ്ടിയുള്ളതാണ്. നൃത്തം തുടങ്ങാൻ സമയം അടുത്തുവന്നു.
ഡ്രസ്സിങ് റൂമിലായിരുന്നു തിങ്കളും ശ്വേതാവർമയും. തിങ്കളിന്‌റെ നൃത്തമാണ് ആദ്യം.അവൾ വസ്ത്രം ധരിച്ചുകഴിഞ്ഞിരുന്നു. അറബിക് രീതിയിലുള്ള ഒരു വേഷം.മിനുക്കങ്ങൾ ഘടിപ്പിച്ച ബ്ലൗസിനുള്ളിൽ അവളുടെ ചെറിയ മുലകൾ ഒതുങ്ങി നിന്നു. നീണ്ടുപരന്ന അണിവയർ പൂർണമായും കാണാം. അരക്കെട്ടിൽ നിന്നു താഴേക്കു സുതാര്യമായ ഒരു പാവാട, അതു മുട്ടു വരെ കിടക്കുന്നു. പകുതിക്കുവച്ചു കീറിയിട്ട പാവാട ഡാൻസിനിടെ മുകളിലേക്ക് ഉയർന്നു പൊങ്ങി കാലുകൾ കാട്ടും വിധമുള്ളതാണ്.
കുളി കഴിഞ്ഞുവന്നശേഷം വലിയ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു തന്‌റെ തടിച്ച ചുണ്ടുകളിൽ ലിപ്സ്റ്റിക് ഇടുകയായിരുന്നു ശ്വേതാവർമ. ഒരു ബാത്ത് ടവൽ അവർ ശരീരത്തിൽ ചുറ്റിയിരുന്നു. നെഞ്ചിൽ കെട്ടിവച്ച ആ ടവൽ തുടകളുടെ പകുതിവരെ കിടന്നു. ശ്വേതാവർമയുടെ സമ്പന്നമായ മുലകളിലും ക്രമത്തിലധികം കൊഴുത്തുരുണ്ട ചന്തിപ്പന്തികളിലുമായിരുന്നു തിങ്കളിന്‌റെ നോട്ടം. ‘കാട്ടുചരക്ക്’ അവൾ മനസ്സിലോർത്തു. ‘ഗുപ്ത പറഞ്ഞത് ശരിയാണ്, ഇതുപോലൊരു ചരക്ക് മുംബൈയിൽ വേറെയുണ്ടാകില്ല.അൻപതു വയസ്സ് ആകാറായെങ്കിലും എന്താ മൊതല്,’ അവളുടെ ഉള്ളിൽ അസൂയ അങ്കുരിച്ചു.
‘ആന്‌റിക്കു വല്ലാത്ത സ്ട്രക്ചർ തന്നെ , എങ്ങനെയാണ് ഇതു കിട്ടിയത്’ ശ്വേതാവർമയുടെ സമീപമെത്തി, കണ്ണിറുക്കി ചിരി്ച്ചുകൊണ്ട് തിങ്കൾ വാര്യർ ചോദിച്ചു.
‘പാരമ്പര്യം’, തിങ്കളിന്‌റെ ചെറിയ മുലകളിലേക്കും ചന്തികളിലേക്കും പുച്ഛത്തോടെ നോക്കി കൊണ്ട് ശ്വേത പറഞ്ഞു. ‘ഇലന്തൂർ കോവിലകത്തെ രാജകുടുംബത്തിലാണ് ഞാൻ ജനിച്ചത്, അവിടത്തെ പെണ്ണുങ്ങളൊക്കെ ഇക്കാര്യത്തിൽ ദൈവം അനുഗ്രഹിച്ചവരാണ്.രാജപരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചാൽ രാജകീയമായ ചില കാര്യങ്ങൾ കിട്ടും, അമ്പലവാസിയായാൽ അതു കിട്ടില്ല.അതിനാരും അസൂയപ്പെട്ടിട്ടു കാര്യമില്ല’
ജാതീയമായി തിങ്കളിനെ കുത്തിനോവിച്ചുകൊണ്ട് ഉരുളയ്ക്കുപ്പേരി പോലെയാണു ശ്വേത അതു പറഞ്ഞത്.വാര്യർ ജാതി അമ്പലവാസി സമുദായമാണല്ലോ.ഏതായാലും തിങ്കളിനതു ശരിക്കും കൊണ്ടു.അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു.
‘പിന്നെ ഒരു കാര്യം, തിങ്കൾ എന്നെ ആന്‌റി എന്നു വിളിച്ചത് ശരിയായില്ല, ഞാൻ നിങ്ങളുടെ സുപ്പീരയർ ഓഫിസറുടെ അമ്മയാണ്. നിങ്ങളുടെ ചീഫ് ഗുപ്ത പോലും എ്‌ന്നെ ശ്വേത മാഡം എന്നാണു സംബോധന ചെയ്യുന്നത്, തിങ്കളും അങ്ങനെ വിളിക്കൂ.’സ്വരത്തിൽ അൽപം കടുപ്പം കലർത്തി ശ്വേത തിങ്കളിനോട് ആവശ്യപ്പെട്ടു.
‘അങ്ങനെ വഴിയെ പോകുന്നവരെയും, ബോളിവുഡിൽ പരാജയപ്പെട്ട നടിമാരെയും ഒന്നും ഞാൻ സാർ, മാഡം എന്നൊന്നും വിളിക്കാറില്ല.’തിങ്കൾ മൂർച്ചയേറിയ സ്വരത്തിൽ മറുപടി പറഞ്ഞു.
സ്വരത്തിലെ കുത്ത് മനസ്സിലാക്കിയ ശ്വേതയുടെ മുഖം ചുവന്നു. അവർ എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു പയ്യൻ റൂമിലേക്കു കയറി വന്നു,ഡാൻസ് ബാറിലെ അറ്റൻഡറാണ്.