ഞാൻ നാണിച്ചു തല തായ്തി എനിക്കു ഒരു വേശ്യാ പെണ്ണിന്റ പട്ടം ചാർത്തിയതിന്.
ഞാൻ മെല്ലെ എണിറ്റു ചാറ്റൽ മഴ കൊണ്ട് ഒന്ന് മുഖവും കൈയും ക്ലീൻ ആകാൻ.പുറത്തു ഇറങ്ങി കുറച്ചു മഴ കൊണ്ട് പെട്ടന്ന് ഒരാൾ നടന്നു വരുന്ന അയാളെ കണ്ടു ങേട്ടി
തലയിൽ കൈ വെച്ചു പോയി പെട്ടന്ന് റൂമിൽ കയറി.
നാട്ടിലെ ഏറ്റവും വെടക്ക് സ്വന്തം ഭാര്യയും മക്കളും വരെ ഉപേക്ഷിച്ച കള്ളും കഞ്ചാവും അടിപിടിയും നടക്കുന്ന വാസു……… എന്റെ ഉപ്പാനോട് ദേഷ്യം ഉള്ള കുറച്ചു ദിവസം മുന്നേ പ്രശ്നം ഉണ്ടാക്കിയ അതെ വാസു………
തുടരും…….
നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്കു എഴുതാൻ പ്രേരിപ്പിക്കുന്നത്. ഞാൻ ഒരു വലിയ എയ്ത്തുകാരിയാ ഒന്നും അല്ല so നിങ്ങൾ എന്നെ സ്വികരിക്കും എന്നു വിശ്വസിക്കുന്നു… എന്നു നിങ്ങളുടെ സ്വന്തം ഹസ്ന…