“എങ്കില്‍ ശരി. നാളെ വൈകിട്ട് നീ വാ; നമുക്ക് കളിക്കാം”
“ശരിയെടാ”
ഞാന്‍ വേഗം പുറത്തിറങ്ങി. ഗോകുലും എന്റെയൊപ്പം ഇറങ്ങിവന്നു. ആന്റി മുറ്റത്ത് ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് നോക്കിക്കൊണ്ട് ഞാന്‍ സൈക്കിളെടുത്തു.
“പോവാ ആന്റി”
“ശരി മോനെ..” ആന്റി എന്നെ നോക്കി മധുരമായി പുഞ്ചിരിച്ചു. എന്റെ കണ്ണുകള്‍ ആ ഭാഗ്യം ചെയ്ത ചുരിദാറിനെ അസൂയയോടെ നോക്കി. അതിലേറെ ഭാഗ്യവാന്മാരായ വസ്ത്രശകലങ്ങള്‍ അതിന്റെ ഉള്ളിലുണ്ട് എന്നോര്‍ത്തപ്പോള്‍ എനിക്കവയോട് കടുത്ത അസൂയ തോന്നി. വാതില്‍ക്കല്‍ നിന്നിരുന്ന ഗോകുലിനെ നോക്കി പുഞ്ചിരിച്ചിട്ട് ഞാന്‍ സൈക്കിളില്‍ക്കയറി പുറത്തേക്ക് ചവിട്ടി.
വീട്ടിലെത്തിയ ഞാന്‍ നേരെ എന്റെ മുറിയിലെത്തി ആന്റിയുടെ ഫോട്ടോ എടുത്ത് ഭദ്രമായി ഒളിപ്പിച്ചു. പിന്നെ പുറത്തിറങ്ങി വേഗമൊരു കുളി പാസാക്കി. അച്ഛനവിടെയില്ല എന്നത് എനിക്കാശ്വാസം നല്‍കി. അച്ഛനുണ്ട് എങ്കില്‍ ഇടയ്ക്ക് മുകളിലേക്ക് വരാന്‍ സാധ്യതയുണ്ട്. അമ്മയോ ചേച്ചിയോ അനുജനോ അത്യാവശ്യകാര്യം വല്ലതുമുണ്ടെങ്കില്‍ മാത്രമേ എന്റെ മുറിയിലേക്ക് വരൂ. അവര്‍ മൂവരും പൂജാമുറിയിലായിരുന്നു. ഞാനും അതിനുള്ളില്‍ കയറി ഒന്ന് തൊഴുതിട്ട് തിരികെ മുറിയില്‍ത്തന്നെ എത്തി. എന്റെ ഉപനയനം കഴിഞ്ഞതാണ് എങ്കിലും, പൂണൂല്‍ ഞാന്‍ വിരളമായി മാത്രമേ ധരിക്കുമായിരുന്നുള്ളൂ; അമ്പലത്തില്‍ പോകുമ്പോഴോ മറ്റോ മാത്രം. കണ്ണാടിയുടെ മുന്‍പില്‍ നിന്ന് മുടി ചീകിക്കൊണ്ട് ഞാനന്റെ ശരീരത്തിലേക്ക് നോക്കി. ഗോകുലിനെപ്പോലെ എമ്പാടും മസിലുകള്‍ എനിക്കില്ല. അവന്റെ ദേഹം ഏറെക്കുറെ ഇരുണ്ടതാണ്. ആന്റിയുടെ നിറം അവനില്ല. കൈകാലുകളിലും നെഞ്ചിലും ഉദരഭാഗത്തുമെല്ലാം നല്ല ഉറച്ച മസിലുകളാണ്. സ്ഥിരം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന അവന്റെ ശരീരം അങ്ങനെ ആയില്ലെങ്കിലേയുള്ളൂ അത്ഭുതം. എന്റെ ദേഹം അത്ര ഉറച്ചതല്ല എങ്കിലും ദുര്‍ബലവുമല്ല. ആകൃതിയൊത്ത ശരീരമാണ്. തങ്കനിറം. നെഞ്ചിനു നല്ല മുഴുപ്പുണ്ട്. അവിടെ കിളിര്‍ത്തുതുടങ്ങിയിരിക്കുന്ന ചെറുരോമങ്ങള്‍. മൂക്കിനു താഴെയും താടിയിലും രോമവളര്‍ച്ച ആരംഭിച്ചിരിക്കുന്നു.
“അതിനെന്താ, അച്ഛനെക്കാള്‍ സുന്ദരനല്ലേ” ആന്റിയുടെ വാക്കുകള്‍ എന്റെയുള്ളില്‍ മാറ്റൊലിക്കൊണ്ടു. ആണോ? സുന്ദരനാണോ ഞാന്‍? എന്റെ കണ്ണുകള്‍ ആദ്യമായി കാണുന്നതുപോലെ എന്റെ ശരീരത്തെ ഉഴിഞ്ഞു.
തീക്ഷ്ണതയുള്ള കണ്ണുകളാണ് എനിക്ക്. വരച്ചത് പോലെ തോന്നിക്കുന്ന പുരികങ്ങള്‍. ചെറിയ, ലേശം ഉയര്‍ന്ന നാസിക. പെണ്‍കുട്ടികളെ വെല്ലുന്ന നിറമുള്ള ചെറിയ ചുണ്ടുകള്‍. കവിളുകള്‍ക്ക് അല്പം കൂടി ദൃഡത വേണ്ടിയിരുന്നു എന്നെനിക്ക് തോന്നി. കൈകളിലെ മസിലുകള്‍ക്ക് ഗോകുലിന്റെയത്ര ഉറപ്പില്ല എങ്കിലും വലിപ്പമുണ്ട്. വണ്ണമുള്ള കൈകളാണ് എന്റേത്. ക്രീമെടുത്ത് മുഖത്തും കൈകളിലും പുരട്ടിയ ശേഷം ഞാന്‍ ഒരിക്കല്‍ക്കൂടി എന്റെ രൂപഭംഗിയില്‍ നോക്കി. എന്നെ നോക്കി പുഞ്ചിരിക്കുന്ന ഞാന്‍.
എന്റെ ഹൃദയമിടിപ്പ് കൂടാനരംഭിച്ചു; പാടില്ല. മനസ്സ് നിയന്ത്രണത്തില്‍ നിന്നാല്‍ മാത്രമേ എനിക്കത് ഏറ്റവും ഭംഗിയാക്കാന്‍ സാധിക്കൂ. കണ്ണുകളടച്ച് ഒരു നിമിഷം ദീര്‍ഘമായി ശ്വസിച്ചിട്ട് ഞാന്‍ മേശവലിപ്പില്‍ നിന്നും പേപ്പര്‍ റോള്‍ എടുത്തു. കുറെ ദിവസമായി ഇത് ഉപയോഗമില്ലാതെ ഇരിക്കുകയാണ്.