“ഇന്ന് വേണ്ടടാ. നിനക്ക് റസ്റ്റ് എന്നൊരു സാധനമേ വേണ്ടേ?” കൈ വിടുവിച്ചിട്ട് ഞാന്‍ ചോദിച്ചു. മനസ്സ് നിറയെ ആന്റിയോടുള്ള ഭ്രമം നിറഞ്ഞു വീര്‍പ്പുമുട്ടിക്കുമ്പോള്‍ എനിക്ക് കളിക്കാന്‍ സാധിക്കുമോ?
“മടിയന്‍. ഒക്കെ എങ്കില്‍ വാ” ഭാഗ്യത്തിന് അവന്‍ കളി വേണ്ടെന്ന് വച്ച് എന്നെ ഉള്ളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി; അവന്റെ മുറിയിലേക്ക്.
“നീ ഇരിക്ക്. ഞാനൊന്നു കുളിച്ചിട്ടു വരാം.”
“ഞാന്‍ ബോറടിക്കും..” പുറത്ത് പോയി ആന്റിയെ കാണാനുള്ള ആര്‍ത്തിയോടെ ഞാന്‍ പറഞ്ഞു.
“നീ എന്റെ അച്ഛനെ കണ്ടിട്ടില്ലല്ലോ? ദാ ഈ ആല്‍ബത്തില്‍ ഉണ്ട്. സ്വയം കണ്ടുപിടിച്ചോ. അപ്പഴേക്കും ഞാനെത്തി” ഒരു വലിയ ആല്‍ബം എന്റെ മുന്‍പിലേക്ക് വച്ചിട്ട് അവന്‍ കുളിക്കാനായി ഓടി. വലിയ സ്പീഡ് ആണ് അവന് എല്ലാ കാര്യത്തിലും. പുറത്തേക്ക് പോകാനും ആന്റിയുടെ വശ്യവദനവും നീണ്ടു വിടര്‍ന്നു വിരിഞ്ഞ ശരീരവും കാണാന്‍ മനസ്സ് വെകിളിപ്പെട്ടെങ്കിലും ഞാനതിനെ പിടിച്ചടക്കി. ഗോകുലിനു സംശയം തോന്നിയാലോ?
ആല്‍ബം നിവര്‍ത്തിയപ്പോള്‍ ഒരു ഫോട്ടോ നിലത്തേക്ക് തെന്നി വീണു. ഞാനത് കുനിഞ്ഞെടുത്ത് തിരിച്ചു നോക്കി. അടിമുടി വീണ്ടുമൊരു വിറയല്‍! ആന്റിയുടെ ചിത്രം! വശ്യമായ ഭാവത്തോടെ ഒരു വയലറ്റ് സാരിയില്‍ പ്രശോഭിതയായി നില്‍ക്കുന്ന ആന്റി. ആന്റിയുടെ ചിത്രത്തിന് പോലും എന്ത് ഓജസ്സാണ്! മനസ്സില്‍ കമ്പനം സൃഷ്ടിക്കുന്ന നോട്ടം. എനിക്കൊരുമ്മ താടാ മോനെ..ആന്റിയുടെ അധരങ്ങള്‍ ചലിക്കുന്നോ? ഞാന്‍ ഭ്രാന്തനെപ്പോലെ ആ അധരപുടങ്ങളില്‍ ചുംബിച്ചു. സ്ഥലകാലബോധമുണ്ടായ ഞാന്‍ ഞെട്ടിത്തരിച്ച് ചുറ്റും നോക്കി. ഹോ, സമാധാനം. ഗോകുല്‍ വന്നിട്ടില്ല. അവനെങ്ങാനും ഞാനങ്ങനെ ചെയ്യുന്നത് കണ്ടിരുന്നെങ്കില്‍! വേഗമെന്റെ മനസ്സില്‍ മറ്റൊരു ചിന്ത ചേക്കേറി. ഈ ചിത്രം, ഇതെനിക്ക് വേണം; എനിക്ക് തോന്നുമ്പോള്‍ ഒക്കെ ആന്റിയെ കാണാന്‍. ഞാന്‍ വേഗം അതെന്റെ ടീഷര്‍ട്ടിന്റെ ഉള്ളിലെക്കിട്ട് ബര്‍മുഡയുടെ ഉള്ളിലേക്ക് അല്‍പ്പം കടത്തിവച്ചു. പിന്നെ ആല്‍ബം തുറന്ന് നോക്കി. ഗോകുലിന്റെ ചിത്രങ്ങളായിരുന്നു അതില്‍ കൂടുതലും. അവന്‍ പങ്കെടുത്ത മത്സരങ്ങളുടെയും ചില ബന്ധുക്കളുടെയും ഒക്കെ ചിത്രങ്ങള്‍. എനിക്കതൊന്നും കാണാന്‍ മനസുണ്ടായിരുന്നില്ല. ചിത്രങ്ങളുടെ ഇടയില്‍ ഞാന്‍ തേടിക്കൊണ്ടിരുന്നത് ഒരേയൊരു മുഖം മാത്രമായിരുന്നു.
“ഹാവൂ..കഴിഞ്ഞു” ഗോകുലിന്റെ ശബ്ദം കേട്ടു ഞാന്‍ നോക്കി. മുടി തുവര്‍ത്തിക്കൊണ്ട്, മസിലുകള്‍ മാത്രമുള്ള ശരീരം പ്രദര്‍ശിപ്പിച്ച് അവന്‍ അടുത്തേക്കെത്തി. ഞാന്‍ ആല്‍ബം മടക്കിവച്ചു.
“അച്ഛനെ കണ്ടുപിടിച്ചോ”
“ഏയ്; ഇത്രേം വല്യ ആല്‍ബത്തീന്ന് എങ്ങനെ കണ്ടുപിടിക്കാനാ. ഞാന്‍ പോവാടാ. കുറച്ചു വായിക്കാനുണ്ട്” ഞാന്‍ പറഞ്ഞു. എനിക്ക് പോകണമായിരുന്നു; അവിടെ ചെന്നിട്ടു വേണം..