ദേഹമാകെ കോരിത്തരിക്കുന്നത് ഞാനറിഞ്ഞു. ആന്റി ഉദ്ദേശിക്കുന്നത് എന്താണെന്ന് സ്പഷ്ടമായിരുന്നു. പക്ഷെ ഞാന്‍ അജ്ഞത നടിച്ചു.
“ഏതാടാ മോനെ ആ പെണ്ണ്?” മറകളില്ലാതെ ആന്റിയുടെ ചോദ്യം വീണ്ടും.
“അങ്ങനെയൊന്നുമില്ല” ലജ്ജയോടെ ഞാന്‍ പറഞ്ഞു.
“ഉം ഉം. ഗോകുലിത് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. കാരണം അവനൊരു കായികതാരം ആണ്. അവനെ മനസ്സില്‍ യാതൊരു ദുര്‍ബല ചിന്തകളുമില്ല. പക്ഷെ നീയൊരു കലാകാരനാണ്; പോരാതെ പ്രശസ്തനായ വാമനന്‍ നമ്പൂതിരിയുടെ മകനും. അച്ഛന്റെയല്ലേ മോന്‍”
ഞാന്‍ ഞെട്ടി. ആന്റി എന്താണീ പറയുന്നത്? അച്ഛന്റെയല്ലേ മോന്‍ എന്നാല്‍, ഞാനും അച്ഛനെപ്പോലെതന്നെ എന്നല്ലേ? അച്ഛനെപ്പോലെ ഞാനുമൊരു സ്ത്രീലമ്പടനാണ് എന്നാണോ ആന്റി ധരിച്ചിരിക്കുന്നത്? വസ്ത്രം ഉടുത്തിരിക്കെ നഗ്നനായി മാറിയ അവസ്ഥ.
“ഞാന്‍ പോവ്വാ ആന്റി” വീണ്ടും ഞാന്‍ എഴുന്നേറ്റു.
“യ്യോ പിണങ്ങിയോ? ഞാനൊരു തമാശ പറഞ്ഞതല്ലേ? അച്ഛനെപ്പോലെ മോനും ആരാധികമാര്‍ കാണും എന്നല്ലേ പറഞ്ഞുള്ളൂ? അത് മോശം കാര്യമാണോ?” എന്റെ മനസ്സ് വായിച്ചെടുത്തത് പോലെയായിരുന്നു ആന്റിയുടെ സംസാരം. അതെന്നെ അത്ഭുതപ്പെടുത്തി. ഈ സ്ത്രീയ്ക്ക് മറ്റുള്ളവരുടെ മനസ് കാണാനുള്ള കഴിവും ഉണ്ടോ?
ഞാന്‍ മറുപടി നല്‍കാതെ ആന്റിയെ നോക്കി. ആ മുഖത്ത് വിളയാടിയിരുന്ന ഭാവം എനിക്ക് വിവേചിക്കാന്‍ സാധിച്ചില്ല. എന്നാലും പരിഹസിച്ചതല്ല എന്നെനിക്ക് തോന്നി. അച്ഛനെപ്പറ്റി ആന്റിക്ക് ഒന്നുമറിയില്ല. ഈ നാട്ടുകാരില്‍ പലര്‍ക്കും ശരിയായ വാമനന്‍ നമ്പൂതിരിയെ അറിഞ്ഞുകൂടാ. അച്ഛന് ആരാധകര്‍ ധാരാളമുണ്ട്; ധാരാളം. അച്ഛനെ കാമിക്കാത്ത സ്ത്രീകളില്ല എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. പക്ഷെ ഈ നാട്ടില്‍ അച്ഛന്‍ സ്വന്തം പേര് കളങ്കപ്പെടുത്താന്‍ തക്ക യാതൊന്നും ചെയ്തിട്ടില്ല; ചെയ്യുകയുമില്ല. അഥവാ ചെയ്താലും അത് ഭദ്രമായി മറയ്ക്കാന്‍ അച്ഛനറിയാം. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക്, അച്ഛനെപ്പറ്റി ആന്റിയുടെ അഭിപ്രായമറിയാന്‍ എനിക്ക് ഔത്സുക്യമുണ്ടായി.
“ആന്റിയും അച്ഛന്റെ ആരാധികയാണോ?” ഞാന്‍ ചോദിച്ചു. ആന്റി വീണ്ടും പൊട്ടിച്ചിരിച്ചു. മനുഷ്യനെ കൊന്നുകൊലവിളിക്കുന്ന ചിരി.
“എന്ത് ചോദ്യമാടാ കുട്ടാ ഇത്? ഈ നാട്ടില്‍ ഏതെങ്കിലും സ്ത്രീയുണ്ടാകുമോ അദ്ദേഹത്തെ ആരാധിക്കാത്തവരായി? ക്ഷേത്രത്തില്‍ വല്ലപ്പോഴും ദര്‍ശനം തരുമ്പോള്‍ ഞാന്‍ കാണാറുണ്ട് അദ്ദേഹത്തെ തേടി ചെല്ലുന്ന കണ്ണുകളെ”
ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ഇരുന്നു. പെണ്‍സൗന്ദര്യത്തിന്റെയും തീവ്രരതിഭാവത്തിന്റെയും ഉത്തുംഗതയിരുന്നു ആന്റിയെങ്കിലും സംഭാഷണത്തില്‍ വെറും സാധാരണക്കാരിയായിരുന്നു ആള്‍; ഒപ്പം അങ്ങേയറ്റം സരസയും. ആന്റിയോടുള്ള എന്റെ മതിഭ്രമത്തെ വലിയ ഒരളവുവരെ നിയന്ത്രിക്കാനും മെരുക്കാനും എനിക്കതുമൂലം സാധിച്ചു.
“എനിക്ക് ആരാധകര്‍ ഒന്നുമില്ല ആന്റി. ഞാന്‍ അച്ഛനെപ്പോലെ പണ്ഡിതന്‍ ഒന്നുമല്ലല്ലോ” ഞാന്‍ പറഞ്ഞു.
“പക്ഷെ അച്ഛനേക്കാളും സുന്ദരനാണല്ലോ”
അത് പറഞ്ഞപ്പോള്‍ ആ മുഖത്തുണ്ടായ ഭാവം! പയ്യന്മാരെ കാമിക്കുന്ന കാമഭ്രാന്തി; അച്ഛന്റെ സുരപാനസദസ്സിലെ സംഭാഷണങ്ങള്‍ എന്റെ സ്മൃതിയിലെത്തി. എന്തിനാണ് ആന്റി വിരല്‍ കടിച്ചുകൊണ്ട് ഇങ്ങനെ നോക്കുന്നത്. വിരല്‍ ആ ചുണ്ടില്‍ അമരുമ്പോള്‍ അതൊരു പുഷ്പദളം പോലെ വിടരുന്നു. മതിമോഹനമായ കാഴ്ച. സ്ത്രീയുടെ അധരങ്ങള്‍ പൂവിതളുകളാണ്; സുഗന്ധവാഹിയായ രണ്ടിതള്‍പ്പൂവ്.