ഏയ് എന്തൊക്കെയാണ് ഞാനീ ചിന്തിക്കുന്നത്? സാറിന്റെ ഫോണ്‍ വന്നു എന്നല്ലേ ആന്റി പറഞ്ഞത്; അല്ലാതെ അവന്‍ സ്വയം പോയതല്ലല്ലോ. ആന്റിയെ ഞാന്‍ നോക്കി. എന്നെത്തന്നെ നോക്കിക്കൊണ്ട് തഴച്ച കേശസമൃദ്ധി അഴിച്ചിടുകയാണ് മീരാദേവി! ആ മുഴുത്ത മുലകളുടെ തള്ളല്‍; സോഫയില്‍ അമര്‍ന്നിരിക്കുന്ന തുടകളുടെ പരപ്പ്!
“ഞാന്‍ വായിക്കും..പാട്ട് കേള്‍ക്കും..പിന്നെ അത്യാവശ്യം വരയ്ക്കും” ചിരിക്കാനുള്ള പാഴ്ശ്രമം വീണ്ടും നടത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“ഓ..മോന്‍ വരയ്ക്കുമോ?” അത്ഭുതത്തോടെ ആന്റി ചോദിച്ചു. ഞാന്‍ മൂളി. ആശ്ചര്യദ്യോതകമായി വശീകരണയന്ത്രങ്ങളെപ്പോലെ വര്‍ത്തിക്കുന്ന ആ ചെറിയ ചെഞ്ചുണ്ടുകള്‍ വക്രാകൃതിയിലായിട്ടു പൂര്‍വ്വസ്ഥിതി പ്രാപിച്ചു.
“എന്റെ ഒരു ചിത്രം വരയ്ക്കാമോ?” കുസൃതിച്ചിരിയോടെ അടുത്ത ചോദ്യം.
ആ ചോദ്യം എന്റെയുള്ളില്‍ ശക്തമായ ഒരാന്തലുണ്ടാക്കി. അലസമായ എന്റെ ചേതനയില്‍ ഒരമ്പു കണക്കെ അത് തറഞ്ഞുകയറി. സിരകള്‍ വലിഞ്ഞ് മുറുകുന്നു. എനിക്ക്, എനിക്കെന്തുകൊണ്ടിത് സ്വയം തോന്നിയില്ല! വിഡ്ഢി, വിഡ്ഢി, പമ്പരവിഡ്ഢി; എന്നെ ഞാന്‍ ഭത്സിച്ചു, ശക്തമായി, വൈരത്തോടെ. ഞാന്‍ തലയുയര്‍ത്തി നോക്കി. ആന്റിയുടെ മുഗ്ദ്ധസൌന്ദര്യം എന്റെ കണ്ണിന്റെ ലെന്‍സുകള്‍ ചിത്രമാക്കി മനസ്സില്‍ പതിപ്പിച്ചു. ചായക്കപ്പ് വച്ചിട്ട് ഞാന്‍ ധൃതിയില്‍ എഴുന്നേറ്റു.
“ഞാന്‍ പോട്ടെ ആന്റി” എന്റെ നാവ് തിടുക്കത്തോടെ ഉരുവിട്ടു. ആന്റി എന്റെ പെരുമാറ്റത്തിലെ പന്തികേട് ശരിക്കും അറിയുന്നുണ്ടായിരുന്നു.
“പടം വരയ്ക്കാമോന്നു ചോദിച്ചേനാണോ പോകാന്‍ തുടങ്ങിയെ?”
“അ..അല്ല. ഗോകുല്‍ താമസിക്കുമായിരിക്കും..പിന്നെ..ഞാന്‍….” വാക്കുകള്‍ എന്റെ നാവില്‍ എവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്നു. ആന്റി ചിരിക്കുകയാണ്; വശ്യതയാര്‍ന്ന ചിരി.
“എന്റെ വിഷ്ണൂ നിനക്ക് പരീക്ഷ ഒന്നുമില്ലല്ലോ ചെന്നിട്ടു പഠിക്കാന്‍. ഗോകുല്‍ വരും. നീ ഇരിക്ക്. എന്റെ പടം വരയ്ക്കണ്ട. ഞാനതങ്ങ് പിന്‍വലിച്ചു”
എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. വീട്ടിലേക്ക് പോകാന്‍ എന്റെ മനസ്സ് ധൃതിപ്പെടുകയാണ്. അവിടെ ചെന്നിട്ടു വേണം.. പക്ഷെ ആന്റി എന്നോട് ഇരിക്കാന്‍ പറയുന്നു; ഞാന്‍ ഇരുന്നു.
“നിനക്കെന്തോ പറ്റി; സത്യം പറ; നീ വല്ല ട്രാപ്പിലും പെട്ടോ?” ഒരു പോലീസുകാരിയുടെ മട്ടിലുള്ള ചോദ്യം.
ആന്റിയുടെ തുറന്ന, സുഹൃത്തിനെപ്പോലെയുള്ള സംസാരം എനിക്ക് കുറെയൊക്കെ സഹായകരമായി മാറുന്നുണ്ടായിരുന്നു. മനസിന്റെ വിഭ്രമം കുറയുന്നുണ്ട്. കുറയണം. സാധാരണ നിലയിലെത്തി എനിക്ക് ആന്റിയോട് സംസാരിക്കണം. കാമം എന്നെ ഞാനല്ലാതെ മാറ്റിയിരിക്കുകയാണ് എന്ന് ആന്റി അറിയരുത്, ഒരിക്കലും.
“ട്രാപ്പോ? എന്ത് ട്രാപ്പ്?” ഇന്ദ്രന്റെ മനസ്സുപോലും ഇളക്കാന്‍ കെല്‍പ്പുള്ള ആ നീള്‍മിഴികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“നിന്റെ പ്രായത്തിലുള്ള പിള്ളേര് പൊതുവേ വീഴാറുള്ള ട്രാപ്പ്” വീണ്ടും ആ കള്ളച്ചിരി.