റോള്‍ എടുത്ത് പൊടിതട്ടിയ ശേഷം കട്ടിലിന്റെ അടിയില്‍ മടക്കി വച്ചിരുന്ന ഈസല്‍ എടുത്ത് മുറിയുടെ മൂലയ്ക്ക് വച്ചു. ആ ഭാഗത്തേക്ക് വെളിച്ചം നന്നായി ലഭിക്കുന്നുണ്ട്. ഈസലില്‍ പേപ്പര്‍ റോള്‍ വച്ചിട്ട് ഞാന്‍ താഴേക്ക് വലിച്ച് നിവര്‍ത്തി മൂന്നു ചുറ്റിലും ഉള്ള ഹോള്‍ഡറുകളില്‍ ഉറപ്പിച്ചു നിര്‍ത്തി. പിന്നെ ചായക്കൂട്ടും ബ്രഷുകളും എടുത്തു. കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു ചിത്രം വരയ്ക്കുന്നത്. വരയ്ക്കാന്‍ നൈസര്‍ഗ്ഗികമായ കഴിവും, ആ കഴിവ് പരിശീലനത്തിലൂടെ മൂര്‍ച്ചകൂട്ടി എടുത്തിട്ടുമുണ്ടെങ്കിലും മനസ്സില്‍ ശക്തമായ ചലനം ഉണ്ടാക്കുന്ന വസ്തുക്കളുടെയോ സംഭവങ്ങളുടെയോ ചിത്രങ്ങള്‍ മാത്രമേ ഞാന്‍ വരയ്ക്കാറുള്ളൂ. അങ്ങനെയൊരു സംഭവമോ വസ്തുവോ ഒന്നും കുറെ നാളുകളായി കണ്ണില്‍ പെട്ടിരുന്നില്ല; ഒരു പക്ഷെ ഞാന്‍ ശ്രദ്ധിക്കാഞ്ഞത് കൊണ്ടുമാകാം. എന്നാല്‍ ഇന്ന് അങ്ങനെയൊന്ന് മനസ്സില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞിരിക്കുകയാണ്; മീരയാന്റിയുടെ രൂപം. ഞാനാഗ്രഹിക്കുന്ന രീതിയില്‍ എനിക്ക് ആന്റിയെ കാണണം. അതിനായിരുന്നു ഞാന്‍ അവിടെവച്ച് ഇങ്ങോട്ട് വരാനായി തിടുക്കപ്പെട്ടത്.
വേഗം ചെന്ന് ആന്റിയുടെ ഫോട്ടോ ഞാന്‍ എടുത്തുകൊണ്ടുവന്നു. അത് കാണാന്‍ പാകത്തില്‍ അടുത്തുണ്ടായിരുന്ന മേശപ്പുറത്ത് ചാരി വച്ച ശേഷം ഞാന്‍ ഒരു നിമിഷം മൈക്കല്‍ ആഞ്ചലോയെ മനസ്സില്‍ ധ്യാനിച്ചു. പിന്നെ ചായം മുക്കിയ ചെറിയ പോയിന്റ് ബ്രഷ് പേപ്പറില്‍ പതിപ്പിച്ചു. എന്റെ മനസ്സ് ഏകാഗ്രമായി. ആന്റി ഇപ്പോള്‍ എനിക്ക് ഒരു ഉപാദാനവസ്തു മാത്രം. എന്റെ കലയിലേക്ക് ആന്റിയെ ഞാന്‍ ആവാഹിക്കുകയാണ്. ഇവിടെ ഞാനെന്ന വ്യക്തിയില്ല; എന്നിലെ കലാകാരന്‍ മാത്രമേയുള്ളൂ ഈ ചിത്രം പൂര്‍ത്തിയാകുന്നത് വരെ.
എങ്ങനെയിരിക്കണം ആന്റിയുടെ ചിത്രത്തിന്റെ സംസ്ഥിതി? ഇരിക്കുന്ന ആന്റിയോ അതോ നില്‍ക്കുന്ന ആന്റിയോ? ആ ചിന്ത മനസ്സിലുദിച്ചതോടെ എന്നില്‍ നിന്നും ചിത്രകാരന്‍ പടിയിറങ്ങി; പകരം കാമഭ്രാന്തനായ എന്റെ യഥാര്‍ത്ഥ സത്ത ശരീരത്തെയും മനസിനെയും കീഴടക്കി. കിടക്കുന്ന ആന്റി! അതേ പരിപൂര്‍ണ്ണനഗ്നയായി മലര്‍ന്നു കിടക്കുന്ന ആന്റി; വശ്യമായി എന്നെ നോക്കി മദഹാസം തൂകിക്കൊണ്ട്!
എന്റെ കൈകള്‍ വിറച്ചു. അതെ അതുതന്നെയാണ് ഞാന്‍ മോഹിക്കുന്നത്; അതുതന്നെ. പക്ഷെ കാമം സിരകളില്‍ കൂലംകുത്തിയൊഴുകുമ്പോള്‍ വിരലുകള്‍ സ്ഥിരമാകുന്നത് എങ്ങനെ? മനസ്സ് വരുതിയില്‍ നില്‍ക്കുന്നതെങ്ങനെ? വീണ്ടും ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു; പലതവണ. മനസ്സ് ഏറെക്കുറെ അടങ്ങിയപ്പോള്‍ വേഗം ഞാന്‍ പ്രവൃത്തിയിലേക്ക് കടന്നു. ആന്റിയുടെ രതിജന്യ രൂപം എന്റെ മനസ്സില്‍ മിഴിവോടെ തെളിഞ്ഞു. എന്റെ മനസ്സ് വിരലുകളിലേക്ക് ഇറങ്ങിച്ചെന്നു.
“വിഷ്ണൂ..അച്ഛന്‍ വിളിക്കുന്നു”
പുറത്ത് ചേച്ചിയുടെ ശബ്ദം. എന്റെ നല്ല ജീവന്‍ പോയിരുന്നു മനസ്സ് ഏകാഗ്രമായ സമയത്തുണ്ടായ ആ അപ്രതീക്ഷിത വിളിയില്‍. ഞാന്‍ നോക്കി. ചിത്രം തുടങ്ങിയിട്ടില്ല. ആന്റിയുടെ ഫോട്ടോ ഒളിപ്പിച്ച ശേഷം കതക് തുറന്ന് ഞാന്‍ പുറത്തിറങ്ങി.
“താഴെയുണ്ട്” ചേച്ചി അത്രയും പറഞ്ഞിട്ട് താഴേക്ക് പോയി; എന്തിനാണ് അച്ഛന്‍ വിളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് പിന്നാലെ ഞാനും ചെന്നു.
“ങാ, നീ എന്തെടുക്കുകയായിരുന്നു?” ചാരുകസേരയില്‍ സഗൌരവം കിടക്കുകയായിരുന്ന അച്ഛന്‍ ചോദിച്ചു.
“ചുമ്മാ ഒരു പടം വരയ്ക്കാന്‍…”